You Searched For "കുടുംബം"

അടിമാലിക്ക് സമീപം കൂമ്പന്‍ പാറയിലെ ദേശീയ പാതയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍ പെട്ടത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങളെടുക്കാന്‍ വീട്ടിലെത്തിയവര്‍; കുടുങ്ങിയത് ബിജുവും ഭാര്യ സന്ധ്യയും; ഇരുവരുമായി സംസാരിക്കാന്‍ സാധിച്ചെന്ന് നാട്ടുകാര്‍;  ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുന്നു
ആണ്‍കുഞ്ഞ് ജനിക്കാന്‍വേണ്ടി രണ്ട് തവണ ഗര്‍ഭച്ഛിദ്രം; ഭര്‍ത്താവിന്റെ അച്ഛനുമായും സഹോദരനുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു: കാണ്‍പൂരില്‍ യുവതി നേരിട്ടത് കൊടിയ ഗാര്‍ഹിക പീഡനം
ആകെ ശോകമൂകമായിരുന്ന മരണ വീട്; കരഞ്ഞ് തളർന്നിരുന്ന ഉറ്റവർ; പെട്ടെന്ന് മൃതദേഹത്തിന് അരികിൽ നിന്ന ഒരു സ്ത്രീയുടെ അസാധാരണ പെരുമാറ്റം ശ്രദ്ധിച്ചു; കുടുംബം പോലീസിനെ വിളിച്ചുവരുത്തിയതും അറസ്റ്റ്
സമ്പന്ന കുടുംബത്തിലെ ആണ്‍പിള്ളാരെ കണ്ടെത്തി വിവാഹം കഴിക്കും; രണ്ട് നാള്‍ കൂടെ താമസിച്ച ശേഷം പണവും ആഭരണങ്ങളുമായി മുങ്ങും; വിവാഹ തട്ടിപ്പ് നടത്തുന്നത് കുടുംബത്തോടെ: ഒളിവില്‍ കഴിഞ്ഞിരുന്ന യുവതി അറസ്റ്റില്‍
നിര്‍ണായക വിവരങ്ങള്‍ മറച്ചുവച്ചു; കുടുംബത്തില്‍ പോലും ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമം നടന്നു; വേദന സ്വകാര്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു; ഒപ്പം നിന്നവര്‍ക്ക് മാത്രം നന്ദി, നീതി അകലെയാണ്; നീതിക്കായി പോരാടുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം
പ്ലാസ്റ്ററിട്ട കൈയില്‍ കടുത്ത വേദന; ഡോക്ടര്‍ മരുന്ന് നല്‍കി മടക്കി അയച്ചു; പിന്നാലെ രക്തയോട്ടം നിലച്ച് പഴുപ്പ് കയറി കറുപ്പ് നിറമായി; ഒന്‍പതു വയസുകാരിയുടെ കൈ മുറിച്ചുമാറ്റി; ചികിത്സാ പിഴവെന്ന് കുടുംബം
ഇവരുടെ പേരുകേൾക്കുമ്പോൾ തന്നെ ആൾക്കാരുടെ മുട്ട് വിറയ്ക്കും; ലഹരിയുടെ പാതി ബോധത്തിൽ എന്തും ചെയ്യാൻ മടിക്കാത്തവർ; ചൂതാട്ടം, ഓൺലൈൻ തട്ടിപ്പ് അടക്കം നിരവധി കേസുകൾ; ഒരു ജില്ലയുടെ മുഴുവൻ പേടിസ്വപ്നം; ഒടുവിൽ 11 പേരടങ്ങിയ ആ ക്രിമിനൽ കുടുംബത്തിനെ വധശിക്ഷയ്ക്ക് വിധിച്ച് കോടതി; പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് ജഡ്ജി
ഹിന്ദു നിയമപ്രകാരം വിവാഹിതയാകുന്ന സ്ത്രീയുടെ പേര് മാറും, ഗോത്രം മാറും; സ്ത്രീക്ക് മക്കളില്ലായെങ്കില്‍ വില്‍പത്രം തയ്യാറാക്കാവുന്നതാണ്; അല്ലെങ്കില്‍ സ്വത്തില്‍ അവകാശം ഭര്‍ത്താവിന്റെ കുടുംബത്തിന്: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ചൂണ്ടിക്കാട്ടി സുപ്രീംകോടതി
ഭാര്യയുടെ അനിയത്തിയുമായി മുടിഞ്ഞ പ്രേമം; വിട്ടുപിരിയാൻ വയ്യാ..; പിന്നാലെ വീട്ടുകാരുടെ കിളി പറത്തി ഒളിച്ചോട്ടം; തൊട്ടടുത്ത ദിവസം സഹോദരന്റെ മധുരപ്രതികാരം; യുവാവിന്റെ വിചിത്ര പ്രവർത്തിയിൽ തലയിൽ കൈവച്ച് നാട്ടുകാർ; എന്തെങ്കിലും..കാണിക്കട്ടെയെന്ന് കുടുംബം
യു റീച്ച് യുവർ ഡെസ്റ്റിനേഷൻ..; തിരുവോണ ദിവസം ഗുഗിൾ മാപ്പ് നോക്കി യാത്ര; ചെറുവഴികളും തോടുകളും താണ്ടി കുടുംബം നേരെ എത്തിയത് പൈനാപ്പിൾ തോട്ടത്തിൽ; രക്ഷകരായി പോലീസ്