Top Storiesഅയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ആ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ് യുവതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്നും കേന്ദ്രം; നൂറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ഭക്തര്‍ പാലിച്ചുപോരുന്ന ഈ ആചാരത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കുവേണ്ടി കോടതി ഇടപെടാന്‍ പാടില്ല; ശബരിമല യുവതീപ്രവേശം: വിധി തെറ്റെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; ശബരിമലയില്‍ ഭക്തര്‍ക്കൊപ്പം മോദി സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ ഇനി വാദം കേള്ക്കല്മറുനാടൻ മലയാളി ബ്യൂറോ7 April 2026 8:00 AM IST
KERALAMവയനാട് തുരങ്കപാത പദ്ധതി സംസ്ഥാനത്തിന്റെ ജീവരേഖ; പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീല്‍ നിരസിച്ച് സുപ്രീംകോടതി; പാരിസ്ഥിതിക അനുമതിയില്ലാതെ നിര്‍മ്മാണമെന്ന വാദം തള്ളിമറുനാടൻ മലയാളി ബ്യൂറോ6 April 2026 3:53 PM IST
SPECIAL REPORTവോട്ടെടുപ്പ് ദിനത്തില്‍ അടക്കം ശബരിമല വിഷയം വീണ്ടും ഉയരുന്നത് ഇടതിന് തലവേദനയാകുമോ? ശബരിമല വീണ്ടും സുപ്രീംകോടതിയില്‍; ഒമ്പതംഗ ബെഞ്ചില്‍ വാദം നാളെ മുതല്‍; വോട്ടെടുപ്പ് ചൂടില്‍ കേരളം നിറയുമ്പോള്‍ വിശ്വാസ വിഷയത്തിലെ വാദങ്ങള്‍ നിര്‍ണ്ണായകം; ശബരിമല ചര്‍ച്ച തുടരുംമറുനാടൻ മലയാളി ബ്യൂറോ6 April 2026 9:05 AM IST
Top Stories12 വര്‍ഷത്തെ പോരാട്ടം, പിന്നാലെ 2018-ലെ വിധി; ശബരിമല യുവതി പ്രവേശന കേസിന് ഇനി എന്ത് സംഭവിക്കും? സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു; ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തലപ്പത്ത്; ബെഞ്ചില്‍ ഏക വനിതാ അംഗമായി ജസ്റ്റിസ് ബി.വി. നാഗരത്ന; ഏപ്രില്‍ ഏഴിന് വാദം കേള്ക്കുംമറുനാടൻ മലയാളി ബ്യൂറോ4 April 2026 5:12 PM IST
Top Storiesലിംഗസമത്വം നോക്കി ആചാരങ്ങള്‍ മാറ്റണ്ട! മതാചാരങ്ങളില്‍ തീര്‍പ്പ് കല്പ്പിക്കാനുള്ള അധികാരം കോടതികള്‍ക്ക് ഇല്ല; നിയമ പരിഷ്കരണത്തിന് അധികാരം നിയമസഭകള്‍ക്ക് മാത്രം; ഹൈന്ദവ ആരാധനാലയ സവിശേഷതകള്‍ ഉയര്‍ത്താന്‍ ആറ്റുകാല്‍ പൊങ്കാലയും ചക്കുളത്ത് കാവിലെ നാരി പൂജയും എടുത്തുകാട്ടും; ശബരിമല കേസില്‍ യുവതി പ്രവേശന വിധിയെ ശക്തമായി എതിര്‍ക്കാന്‍ കേന്ദ്രംമറുനാടൻ മലയാളി ബ്യൂറോ27 March 2026 5:44 PM IST
INDIAഎയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങള്‍ പിന്‍വലിക്കണം; സുരക്ഷാ പരിശോധന വേണമെന്ന് സുപ്രീംകോടതിയില്‍ ഹര്ജിസ്വന്തം ലേഖകൻ24 March 2026 2:19 PM IST
INDIAസ്ത്രീകളുടെ പള്ളി പ്രവേശനത്തില്‍ തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റികള്‍; മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്സ്വന്തം ലേഖകൻ24 March 2026 2:15 PM IST
SPECIAL REPORTമതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പട്ടികജാതി പദവി ലഭിക്കില്ല; ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളില്‍ പെടുന്നവര്‍ക്ക് മാത്രമേ പട്ടികജാതി പവിയുള്ളൂ; മതംമാറിയാല്‍ സംവണവും ആനുകൂല്യങ്ങളും ലഭിക്കില്ല; ആന്ധ്ര ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതിമറുനാടൻ മലയാളി ഡെസ്ക്24 March 2026 2:00 PM IST
KERALAMജയിലുകളില്‍ തടവുകാരുടെ എണ്ണം കൂടുന്നു; വിവരങ്ങള്‍ തേടി സുപ്രീംകോടതിസ്വന്തം ലേഖകൻ23 March 2026 7:50 AM IST
SPECIAL REPORTവിശ്വാസികളെ കയ്യിലെടുക്കാന്‍ ഉറച്ച് 'പിണറായി സര്‍ക്കാര്‍! ശബരിമലയില്‍ നയം വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം; യുവതീ പ്രവേശന വിഷയം ഗുരുതര മനുഷ്യാവകാശ ലംഘനമല്ല; അന്തിമ തീരുമാനമെടുക്കാന്‍ മതപണ്ഡിതരുടെ സമിതി വേണം; 2008ലെ വിഎസ് സര്‍ക്കാര്‍ നിലപാട് പൊടിതട്ടിയെടുത്ത് കൈപൊള്ളാതിരിക്കാന്‍ 'മാസ്റ്റര്‍ പ്ലാന്‍'മറുനാടൻ മലയാളി ബ്യൂറോ14 March 2026 6:39 PM IST
STATEശബരിമല യുവതി പ്രവേശനത്തില്‍ സിപിഎമ്മിന് നിലപാടുണ്ട്; പാര്‍ട്ടി നിലപാട് സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; ഇടത് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സുപ്രീം കോടതി ഉത്തരവ്; യുവതീ പ്രവേശനത്തില്‍ അഭിപ്രായം പറയേണ്ടത് പണ്ഡിത സമൂഹം; പിണറായി സര്‍ക്കാറിന്റെ യൂടേണിനെ ന്യായീകരിച്ചു എം എ ബേബിമറുനാടൻ മലയാളി ബ്യൂറോ14 March 2026 12:52 PM IST
STATEശബരിമല യുവതീപ്രവേശന വിഷയത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ല; വിദഗ്ധരുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ അറിയിക്കും; യുവതീപ്രവേശന നടപടി വേണോ വേണ്ടയോ എന്നതല്ല കോടതിയുടെ ചോദ്യമെന്നും എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ13 March 2026 4:40 PM IST