You Searched For "മുന്നറിയിപ്പ്"

എല്ലാം തുടങ്ങിവെച്ചത് നിങ്ങൾ..ഇനി രണ്ടിലൊന്ന് അറിയാതെ പിന്നോട്ടില്ല! ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട മേജർ ജനറൽ; തങ്ങളുടെ രാജ്യം അമേരിക്കയുടെ മുന്നിൽ തലകുനിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപനം; സൈന്യവുമായി യാതൊരു വിധ ഒത്തുതീർപ്പിന് ഇല്ലെന്ന മട്ടിൽ പ്രസ്താവന; കൂടെ വലിയൊരു മുന്നറിയിപ്പും; എതിരാളിയുടെ മുന്നിൽ ട്രംപ് വിരണ്ടോ?
മുഖം ചുളുക്കിയിട്ട് ഒന്നും കാര്യമില്ല; സമ്പദ്‌വ്യവസ്ഥയെ ചെറുതായി ബാധിച്ചിട്ടുണ്ടെങ്കിലും...രാഷ്ട്രീയമായി കീഴടങ്ങാൻ ഞങ്ങൾ തയ്യാറല്ല; ട്രംപ് ഭരണകൂടത്തിന് വലിയൊരു മുന്നറിയിപ്പുമായി ക്യൂബ; അമേരിക്കയുടെ ആവശ്യങ്ങൾ പൂർണമായും തള്ളി പ്രസിഡന്റ് മിഗ്വൽ; ആ നയതന്ത്ര ചർച്ചകൾ ഇനി ഫലം കാണുമോ?
ഇതുവരെ പാക്ക് മണ്ണിൽ മരിച്ചുവീണത് 22 ജീവനുകളാണ്; എന്ത് അടിസ്ഥാനത്തിലാണ് ഈ പ്രതിഷേധം; മറ്റൊരു രാജ്യത്ത് നടക്കുന്ന യുദ്ധത്തിന് നമ്മൾ എന്ത് പിഴച്ചു! ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതും പാക്കിസ്ഥാന്റെ സമാധാനം തന്നെ നഷ്ടപ്പെടുന്ന കാഴ്ച; രാജ്യത്തെ പ്രതിഷേധങ്ങൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച് അസിം മുനീർ
ഇനി ഒരു ദിവസം അല്ലെങ്കിൽ രണ്ട് ദിവസം! മനസമാധാനം എന്തെന്ന് അറിഞ്ഞിട്ട് ആഴ്ചകളായി; മിന്നൽ വേഗതയിൽ കുതിച്ചെത്തി അടിക്കുന്ന മിസൈലുകൾക്ക് മുൻപിൽ പതറി ജനങ്ങൾ; ഡൗൺ ടൗൺ സിറ്റികളിൽ അടക്കം നടക്കുന്നത് ഇതുവരെയും കേട്ട് കേൾവി പോലുമില്ലാത്ത കാര്യങ്ങൾ; എല്ലാം മടുത്ത് ഇറാന് കടുത്ത മുന്നറിയിപ്പ് നൽകി സൗദി; രണ്ടുംകല്പിച്ച് സൈന്യം തിരിച്ചടിക്കുമോ?
റഷ്യയുമായുള്ള യുദ്ധത്തിൽ ഞങ്ങൾ നിങ്ങളെ സഹായിച്ചു; പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല; ചൈനയോടും കൂടിയാണ് പറയുന്നത്; ഉച്ചകോടിക്ക് മുമ്പ് ഞങ്ങൾക്കത് അറിയണം; സ്‌കൂളിൽ പഠിക്കുന്ന പിള്ളേര് വാശിപിടിക്കുന്ന പോലെ ട്രംപിന്റെ സ്വഭാവം; ആവശ്യപ്പെടുന്നത് ഒരൊറ്റ കാര്യം മാത്രം; ഹോർമുസിൽ അമേരിക്ക മുങ്ങിത്താഴുമോ?
ഇറാനെ പ്രതിയാക്കാന്‍ എപ്സ്റ്റീന്‍ നെറ്റ്വര്‍ക്കിലെ ശേഷിക്കുന്ന അംഗങ്ങള്‍ 9/11 ന് സമാനമായ ആക്രമണം ആസൂത്രണം ചെയ്യുന്നു; ഇറാന്‍ ഭീകരതയെ ശക്തമായി എതിര്‍ക്കുന്നു, അമേരിക്കന്‍ പൊതുജനങ്ങളെ ശത്രുവായി കണക്കാക്കുന്നില്ല; മുന്നറിയിപ്പുമായി അലി ലാരിജാനി