You Searched For "മുന്നറിയിപ്പ്"

ഇറാൻ മിസൈലുകൾ ഏത് നിമിഷം വേണമെങ്കിലും പതിക്കുമെന്ന അവസ്ഥ; മേഖലയിൽ അറ്റകൈ പ്രയോഗവുമായി സൗദി; കിംഗ് ഫഹദ് കോസ്‌വേയിലൂടെ പോകുന്നവർ ഇനി ഒന്ന് ശ്രദ്ധിക്കണം
നാളെ ഒരു കരാറിന് നല്ല സാധ്യതയുണ്ട്, ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്; ഇറാന്‍ വേഗത്തില്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍, എല്ലാം ബോംബിട്ടു തകര്‍ക്കും, അവിടത്തെ എണ്ണക്കച്ചവടം ഏറ്റെടുക്കുന്നതിനെക്കുറിച്ചും ഞാന്‍ ആലോചിക്കുന്നുണ്ട്; ഈസ്റ്റര്‍ ദിനത്തില്‍ ട്രംപിന്റെ ഭീഷണി സന്ദേശം വീണ്ടും; ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് നല്‍കിയ ആയുധം കുര്‍ദിഷ് ഗ്രൂപ്പുകള്‍ തട്ടിയെടുത്തെന്നും ട്രംപിന്റെ വെളിപ്പെടുത്തല്‍
പുറത്തിറങ്ങിയാൽ തൊലി ഉരിയുന്ന വെയിൽ; ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ പണി കിട്ടും; സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശവുമായി അധികൃതർ
അമേരിക്ക, പരസ്യമായി ചര്‍ച്ചയുടെ സന്ദേശങ്ങള്‍ അയക്കുന്നു; എന്നാല്‍ രഹസ്യമായി കരയാക്രമണത്തിന് പദ്ധതിയിടുന്നു; യു എസ് സൈന്യത്തെ കാത്തിരിക്കുന്നത് തീക്കളി; നേരിടാന്‍ തയ്യാറായി ഞങ്ങളുടെ സൈന്യം കാത്തിരിക്കയാണ്; അവരെ അഗ്‌നിക്കിരയാക്കാന്‍ ഇറാന്‍ മടിക്കില്ല; കരയുദ്ധത്തിന് ഒരുങ്ങുന്ന അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍
മലപ്പുറത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു; കൊയിലാണ്ടിയിൽ ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് വീണ് യുവാവിന് ഗുരുതര പരിക്ക്; മരം കടപുഴകി വീണ് മൂന്ന് വീടുകൾ തകർന്നു; പലയിടത്തും വൈദ്യുതി ബന്ധം താറുമാറായ അവസ്ഥ; വടക്കന്‍ കേരളത്തില്‍ കൊടുംചൂടിന് ആശ്വാസമായി പെയ്ത മഴയിൽ തീരാദുരിതം; പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം
ചൂടോടെ കാപ്പിയിട്ട് കുടിച്ചു നോക്കി; കുറെ സിറപ്പുകൾ ട്രൈ ചെയ്തു; എന്നിട്ടും ഉറങ്ങാൻ പോലും പറ്റാത്ത വിധം ചുമ; ഇടയ്ക്ക് ശബ്ദം ഒന്ന് ഇടറിയതും സംഭവിച്ചത്; ശരീരത്തിലെ ഈ അപായസൂചനകൾ ശ്രദ്ധിക്കണം
വിട്ടുകൊടുക്കാൻ മനസ്സില്ലാതെ അമേരിക്കയും! മേഖലയിൽ കൂടുതൽ പട്ടാളക്കാരെ വിന്യസിക്കുമെന്ന വാശി; വരാൻ പോകുന്ന വിപത്തിനെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ ശ്രമിക്കുന്ന യൂറോപ്പ് രാജ്യങ്ങളും; യുദ്ധക്കഹളം രൂക്ഷമാകുന്നതിനിടെ ഹോർമൂസ് കടലിടുക്കിൽ വലിയൊരു മുന്നറിയിപ്പുമായി ഇറാൻ; തീക്കളിയിൽ വിറങ്ങലിച്ച് ലോകരാജ്യങ്ങൾ
പല വീടുകളിലും കറണ്ട് പോലുമില്ലാത്ത അവസ്ഥ; മിന്നൽ പ്രളയത്തിൽ വണ്ടികൾ അടക്കം കുടുങ്ങി; ഒമാനിൽ ശക്തമായ മഴ തുടരുന്നു; പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി അധികൃതർ