You Searched For "ആരോപണം"

കലൂര്‍ സ്‌റ്റേഡിയം നവീകരണത്തിനായി മുടക്കിയ പണം ലീഗലാണോ? സ്‌പോണ്‍സര്‍ക്കായി പണം ഇറക്കിയത് ചിട്ടി മുതലാളി; 70 കോടി ചിലവഴിക്കുന്നതില്‍ തെറ്റില്ല, ട്രാന്‍സ്പറന്‍സി വേണം; കായിക മന്ത്രിയെ നയിക്കുന്നത് കച്ചവട താല്‍പ്പര്യങ്ങള്‍; കലൂര്‍ സ്റ്റേഡിയം വിഷയത്തില്‍ ആരോപണങ്ങളുമായി ഹൈബി ഈഡന്‍; വിഷയം രാഷ്ട്രീയമായി നേരിടാന്‍ സിപിഎമ്മും
ബിഗ്‌ബോസ് ഗ്രാന്റ് ഫിനാലെയില്‍ ദയവായി എന്നെ വിളിക്കണം; എന്റെ കിരീടം ശോഭയ്ക്ക് കൈമാറാന്‍ തയ്യാര്‍; ശോഭ വിശ്വനാഥിനെതിരെ ഗുരുതര ആരോപണവുമായി അഖില്‍ മാരാര്‍; സീസണ്‍ 5 ലെ വിജയി ശോഭയാണെന്ന വാദം തന്നെ ജയിപ്പിച്ച പ്രേക്ഷകരെ അപമാനിക്കുന്നതിന് തുല്യമെന്നും അഖില്‍
ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകള്‍ മുട്ടില്‍ മരംമുറി കേസ് അന്വേഷണം ദുര്‍ബലമാക്കി; കേസിലെ എല്ലാക്കാര്യങ്ങളും ചീഫ് സെക്രട്ടറി ജയതിലകിന് അറിയാം; തന്നെ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും നീക്കിയത് വിമര്‍ശിച്ചപ്പോള്‍; പ്രതികള്‍ക്ക് ശിക്ഷ ലഭിക്കണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു
ഷാഫി പറമ്പിലിനെ മര്‍ദിച്ച സിഐ അഭിലാഷിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് മുന്‍ ഡിജിപി; ലൈംഗിക പീഡനക്കേസ് പണം വാങ്ങി അട്ടിമറിച്ചതിന് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത് തിരുവനന്തപുരം കമ്മീഷണര്‍ സി എച്ച് നാഗരാജു; രണ്ടുവര്‍ഷത്തെ ശമ്പള വര്‍ദ്ധന തടയല്‍ നടപടി മാത്രമാക്കി ചുരുക്കി ഷെയ്ഖ് ദര്‍വേഷ് സാഹിബ്; അഭിലാഷിന് തുണയായത് പാര്‍ട്ടി ഉന്നതങ്ങളിലെ പിടി
ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറിയത് ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍; സ്ത്രീകളെയും കുട്ടികളെയും മനുഷ്യമറയാക്കി ആസൂത്രിത അക്രമം അരങ്ങേറി; അത് ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും; ഒരു കമാന്‍ഡ് കിട്ടിയതിനുശേഷം മാത്രമാണ് അവിടെ അക്രമം ഉണ്ടായിട്ടുള്ളത്; ആരോപണം സിപിഎമ്മിനെതിരെ തിരിച്ച് എസ്.ഡി.പി.ഐ
വൈദ്യന്‍ റാഷിദിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ തന്നെ പീഡനത്തിന് പരാതി നല്‍കിയിട്ടുണ്ട്; അയാളെ കുറിച്ച് നല്ലതൊന്നും കേട്ടില്ല; അല്ലാത്ത പക്ഷം അവളെ മതം നോക്കാതെ വിവാഹം ചെയ്തുകൊടുക്കുമായിരുന്നു; സ്‌നേഹമല്ല ഒന്നരക്കോടി നഷ്ടപരിഹാരമാണ് റാഷിദിന്റെ ലക്ഷ്യം: മകള്‍ സംഗീതയുടെ ആരോപണങ്ങള്‍ക്ക് പി വി ഭാസ്‌കരന്റെ മറുപടി
അഫ്ഗാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയെന്നോ? ശുദ്ധ അസംബന്ധം! ഇന്ത്യയുമായുള്ള ബന്ധം സ്വതന്ത്രം, പാക് ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; പ്രോക്‌സി യുദ്ധവാദങ്ങളെ തള്ളി അഫ്ഗാനിസ്ഥാന്‍; പാക്കിസ്ഥാനിലെ സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്ന നയം തങ്ങള്‍ക്കില്ലെന്നും അഫ്ഗാന്‍ പ്രതിരോധ മന്ത്രി
അനസ്തീസിയ ഡോക്ടര്‍ക്ക് 2500 രൂപയും ഗൈനക്കോളജി ഡോക്ടര്‍ക്ക് 3000 രൂപയും നല്‍കി; ഐസിയു സൗകര്യം ഉള്ള ആംബുലന്‍സില്‍ അയയ്ക്കാതെ സാധാരണ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു; യുവതിയുടെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കള്‍
വെൽ..ഞാൻ ഇപ്പോഴും പറയുന്നു ഒരു എഐ ശബ്ദത്തിനും എന്നെ തോൽപ്പിക്കാൻ കഴിയില്ല; അതുപോലെ എന്നെ സ്വാന്ത്യനിപ്പിച്ച എല്ലാവർക്കും ബിഗ് താങ്ക്സ്..!!; ഒരു കണ്ണടയും വച്ച് കടുംനീല ഷർട്ടിട്ട് വീണ്ടും വേനൽ മഴ സ്റ്റാറിന്റെ എൻട്രി; നിങ്ങൾ കണ്ടതും കേട്ടതുമെല്ലാം സത്യമല്ലെന്ന് അണ്ണന്റെ തുറന്നുപറച്ചിൽ; ഭയങ്കരം തന്നെയെന്ന് കമെന്റുകൾ
ദ്വാരപാലകശില്‍പം കോടീശ്വരന് വിറ്റെന്ന ആരോപണം; വി ഡി സതീശന് നോട്ടീസ് അയച്ച് കടകംപള്ളി സുരേന്ദ്രന്‍; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം; ഇല്ലെങ്കില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നോട്ടീസില്‍