FOREIGN AFFAIRSഒരു ബില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാരം വേണമെന്ന ട്രംപിന്റെ ആവശ്യം തള്ളി; പ്രസംഗം എഡിറ്റ് ചെയ്ത വിവാദത്തില്‍ മാപ്പുപറഞ്ഞ് ബി.ബി.സി; വിവാദ ഡോക്യുമെന്ററി മറ്റേതെങ്കിലും പ്ലാറ്റ്ഫോമുകളില്‍ പുനഃസംപ്രേഷണം ചെയ്യാന്‍ പദ്ധതിയില്ലെന്നും ബി.ബി.സി ചെയര്മാന്മറുനാടൻ മലയാളി ഡെസ്ക്14 Nov 2025 4:57 PM IST
SPECIAL REPORTമുലപ്പാലിനായി തേങ്ങി കരയുന്ന മകന്; മുന്നില്‍ അമ്മയുടെ ചിതയ്ക്കു തീകൊളുത്തുന്ന മകള്‍; ഇതെല്ലാം കണ്ട് മനസ്സ് തകര്‍ന്ന് പൊട്ടിക്കരയുന്ന അച്ഛന്; എന്ത്..പറഞ്ഞ് ഇനി ആശ്വസിപ്പിക്കുമെന്നറിയാതെ നാട്ടുകാരും ബന്ധുക്കളും; ആ സ്നേഹത്തണല്‍ ഇനിയില്ലെന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം; ശിവപ്രിയയുടെ വിയോഗം നാടിന് നൊമ്പരമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 8:34 AM IST
INDIAവീട്ടമ്മ പശുവിനെ കശാപ്പുകാർക്ക് വിറ്റെന്ന് ആരോപണം; കാര്യം അറിഞ്ഞെത്തിയ പോലീസ് ചെയ്തത്; മിനിറ്റുകൾക്കകം പണി കൊടുത്ത് അസി. കമ്മീഷണർസ്വന്തം ലേഖകൻ10 Nov 2025 6:28 AM IST
Right 1രേഖകളില്‍ ഡിഎല്‍എഫ് ഫ്ലാറ്റിന് 'ഒറ്റ ഉടമസ്ഥാവകാശം'! സൊസൈറ്റി രജിസ്റ്ററില്‍ സംയുക്ത ഉടമ; രണ്ടാം ഭാര്യയുടെ പങ്കാളിത്തം രഹസ്യമാക്കിയത് ദുരൂഹത; ചെറുവയ്ക്കലിലെ ഭൂമിയില്‍ നിന്നും വരുമാനം ഇല്ലെന്ന് സര്‍ക്കാരിനെ അറിയിച്ചു; ഇതേ വസ്തുവിന് ബീനാ കണ്ണനുമായി പാട്ടക്കരാര്‍; കണ്ണനും ജയതിലകും അടുപ്പക്കാര്‍ എന്നതിനും തെളിവ്; ഡോ. ജയതിലകിനെതിരെ വിജിലന്‍സിന് ഗുരുതരമായ പരാതി: ചീഫ് സെക്രട്ടറി കുടുങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ8 Nov 2025 10:27 AM IST
SPECIAL REPORTബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍; മരിച്ച സ്ത്രീയുടെ പേരിലും ഫോട്ടോ, വോട്ടര്‍ ഐഡി കാര്‍ഡില്‍ ചേര്‍ത്തു; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ കണ്ടെത്തലുമായി ഇന്ത്യ ടുഡേ; രണ്ടുവര്‍ഷത്തിലേറെ കാലം മുമ്പ് മരിച്ച ഗുനിയയുടെ പേരും വിലാസവും ബ്രസീലിയന്‍ മോഡലിന്റെ ചിത്രത്തിനൊപ്പം കണ്ട് ഞെട്ടി കുടുംബംമറുനാടൻ മലയാളി ബ്യൂറോ6 Nov 2025 6:43 PM IST
NATIONALഹരിയാന തിരഞ്ഞെടുപ്പില്‍ നടന്നത് വലിയ വോട്ടുകൊള്ള; 25 ലക്ഷം വോട്ടുകള്‍ ഹരിയാനയില്‍ കൊള്ളയടിക്കപ്പെട്ടു; ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ച് 22 വോട്ടുകള്‍ ചെയ്തു; ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് പോളിങ് ബൂത്തില്‍ മാത്രം 223 വോട്ടുകള്‍ പട്ടികയില്‍; വീണ്ടും ആരോപണവുമായി രാഹുല്‍ ഗാന്ധിമറുനാടൻ മലയാളി ഡെസ്ക്5 Nov 2025 1:03 PM IST
SPECIAL REPORT'പെട്ടെന്നൊരുനാള്‍ ഞാന്‍ സംസ്കൃതം എഴുതാനും വായിക്കാനും അറിയാത്തയാളായി മാറിയതെങ്ങനെ ? ആ മറിമായത്തിന്റെ പൊരുളാണ് ജാതി വിവേചനം ! തന്റെ രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍ അധ്യാപികയുടെ സംഘപരിവാര്‍ രാഷ്ട്രീയം ചര്‍ച്ചയാകാത്തത് എന്തുകൊണ്ട്? കേരള സര്‍വകലാശാലയില്‍ ഗവേഷകനോട് ജാതി വിവേചനമെന്ന് ആരോപണം; ഡീന്‍ വിസിക്ക് നല്കിയ കത്ത് വിവാദമായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 3:29 PM IST
WORLD91 വയസ്സുള്ള അമ്മയെ ചുറ്റികക്ക് അടിച്ചു കൊന്ന് 63-കാരി മകള്‍ ചാടി മരിച്ചു; ബ്രിട്ടനിലെ സ്റ്റാഫോര്‍ഡ്ഷെയറില്‍ നിന്നുമൊരു നടുക്കുന്ന വാര്ത്തസ്വന്തം ലേഖകൻ31 Oct 2025 11:00 AM IST
SPECIAL REPORTകലൂര്‍ സ്റ്റേഡിയം നവീകരണത്തിനായി മുടക്കിയ പണം ലീഗലാണോ? സ്പോണ്‍സര്‍ക്കായി പണം ഇറക്കിയത് ചിട്ടി മുതലാളി; 70 കോടി ചിലവഴിക്കുന്നതില്‍ തെറ്റില്ല, ട്രാന്‍സ്പറന്‍സി വേണം; കായിക മന്ത്രിയെ നയിക്കുന്നത് കച്ചവട താല്‍പ്പര്യങ്ങള്‍; കലൂര്‍ സ്റ്റേഡിയം വിഷയത്തില്‍ ആരോപണങ്ങളുമായി ഹൈബി ഈഡന്; വിഷയം രാഷ്ട്രീയമായി നേരിടാന്‍ സിപിഎമ്മുംമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 2:57 PM IST
SPECIAL REPORTബിഗ്ബോസ് ഗ്രാന്റ് ഫിനാലെയില്‍ ദയവായി എന്നെ വിളിക്കണം; എന്റെ കിരീടം ശോഭയ്ക്ക് കൈമാറാന്‍ തയ്യാര്‍; ശോഭ വിശ്വനാഥിനെതിരെ ഗുരുതര ആരോപണവുമായി അഖില്‍ മാരാര്‍; സീസണ് 5 ലെ വിജയി ശോഭയാണെന്ന വാദം തന്നെ ജയിപ്പിച്ച പ്രേക്ഷകരെ അപമാനിക്കുന്നതിന് തുല്യമെന്നും അഖില്അശ്വിൻ പി ടി28 Oct 2025 9:31 PM IST
SPECIAL REPORTഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകള്‍ മുട്ടില്‍ മരംമുറി കേസ് അന്വേഷണം ദുര്‍ബലമാക്കി; കേസിലെ എല്ലാക്കാര്യങ്ങളും ചീഫ് സെക്രട്ടറി ജയതിലകിന് അറിയാം; തന്നെ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും നീക്കിയത് വിമര്‍ശിച്ചപ്പോള്‍; പ്രതികള്‍ക്ക് ശിക്ഷ ലഭിക്കണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യുമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 2:23 PM IST
INVESTIGATIONഷാഫി പറമ്പിലിനെ 'മര്‍ദിച്ച' സിഐ അഭിലാഷിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് മുന്‍ ഡിജിപി; ലൈംഗിക പീഡനക്കേസ് പണം വാങ്ങി അട്ടിമറിച്ചതിന് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത് തിരുവനന്തപുരം കമ്മീഷണര്‍ സി എച്ച് നാഗരാജു; രണ്ടുവര്‍ഷത്തെ ശമ്പള വര്‍ദ്ധന തടയല്‍ നടപടി മാത്രമാക്കി ചുരുക്കി ഷെയ്ഖ് ദര്‍വേഷ് സാഹിബ്; അഭിലാഷിന് തുണയായത് പാര്‍ട്ടി ഉന്നതങ്ങളിലെ പിടിമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 7:58 AM IST