You Searched For "ആരോപണം"

രാഹുല്‍ മാങ്കൂട്ടത്തില്‍ എല്ലാ പദവികളും രാജി വയ്ക്കണം; വീരപരിവേഷം നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി രാജി വച്ചത്; ആരോപണത്തില്‍ കോണ്‍ഗ്രസ് ഒത്തുകളിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍; രാജി ആവശ്യം ശക്തമാക്കി സിപിഎം
ന്യൂസ് ഡസ്‌കില്‍ വച്ച് മോശം അനുഭവം ഉണ്ടായെന്ന മുന്‍ റിപ്പോര്‍ട്ടറുടെ വെളിപ്പെടുത്തലോടെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല; റിപ്പോര്‍ട്ടറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ഒടുവില്‍ പ്രതികരണവുമായി അരുണ്‍ കുമാര്‍; പരാതി കിട്ടിയില്ലെങ്കിലും ഇനിയും അന്വേഷിക്കാമെന്ന് പോസ്റ്റ്; ഹു കെയേഴ്‌സ് എന്നതായിരിക്കില്ല നിലപാടെന്ന് യൂത്ത് കോണ്‍ഗ്രസിന് മറുപടിയും
ആഗോള അയ്യപ്പ സംഗമം സര്‍ക്കാറിന്റെ പരിപാടിയില്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരിപാടി; ന്യൂനപക്ഷ പ്രീണനം പോയി ഭൂരിപക്ഷ പ്രീണനമായോ? വിരട്ടലൊന്നും വേണ്ട; വിമര്‍ശനങ്ങളോട് പ്രതികരിച്ചു മുഖ്യമന്ത്രി; ആഗോള അയ്യപ്പ സംഗമം ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ചു നിയമനടപടിയുമായി ഹൈന്ദവ സംഘടനകളും
രാഹുലിനോട് അവന്തികയ്ക്ക് ക്രഷ് ആണെന്ന് പറയുന്ന ഓഡിയോ ക്ലിപ് ഉണ്ട്; ബിജെപി നേതാവ് പ്രശാന്ത് ശിവനോട് ക്രഷ് ആണെന്നും  പറഞ്ഞിട്ടുണ്ട്; അവന്തിക പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു; രാഹുലിന് എതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയെന്നും  ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അന്ന
കോട്ടക്കകത്തെ കുറുവാസംഘം എന്ന് മുക്കിലും മൂലയിലും പോസ്റ്റര്‍ പതിച്ചു; പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു; ശ്രീജയെ സാമ്പത്തിക തട്ടിപ്പുകേസുകളില്‍പ്പെടുത്താന്‍ മുന്നില്‍ നിന്നത് സിപിഎം നേതാക്കള്‍; മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് പരാതി നല്‍കിച്ചു; ശ്രീജയുടെ മരണത്തിന് ഉത്തരവാദികള്‍ സിപിഎമ്മെന്ന് ഭര്‍ത്താവ്
രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ചുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സൈക്കോളജിക്കല്‍ മൂവ് ഏറ്റു; സംഘടിതമായി ആക്രമിക്കുന്നു എന്നു സൂചിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചു സൈബര്‍ കോണ്‍ഗ്രസുകാര്‍; മൂര്‍ച്ചയേറിയ വാക്കുകളുമായി ഇവിടെത്തന്നെ ഉണ്ടാവണം എന്ന് പോരാളി വാസുവിന്റെ കമന്റ്; സ്വയം വെളുപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ കൂട്ടുപിടിച്ചതില്‍ വിമര്‍ശനങ്ങളും ശക്തം
ആഗോള അയ്യപ്പ സംഗമം ജനങ്ങളെ വിഡ്ഢിയാക്കാനുള്ള തന്ത്രം; എം.കെ. സ്റ്റാലിനും പിണറായി വിജയനും അയ്യപ്പ ഭക്ത വിശ്വാസത്തെ ദുരുപയോഗം ചെയ്താല്‍ തടയും; ശബരിമല സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിച്ച് പിണറായി മാപ്പപേക്ഷിക്കണം; അയ്യപ്പ സംഗമത്തില്‍ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍
ചതിച്ചും കുതികാല്‍ വെട്ടിയും പാര്‍ട്ടിയില്‍ അതിവേഗം വളര്‍ന്നു; കാലിബറുള്ള നേതാക്കളെ വെട്ടിവീഴ്ത്തിയത് സമര്‍ത്ഥമായി; എ ഗ്രൂപ്പില്‍ ജെ സ് അഖിലിനെയും അഭിജിത്തിനെയും ഒതുക്കിയത് ചതിയിലൂടെ;  നിര്‍ണായക ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയെയും തള്ളിപ്പറഞ്ഞു; മറ്റുള്ളവരെ വെട്ടി വളര്‍ത്തിയെടുത്ത രാഹുല്‍ മാങ്കൂട്ടം കൊമ്പൊടിഞ്ഞു വീഴുമ്പോള്‍ ഓടിയൊളിച്ചു ഷാഫി പറമ്പില്‍
ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചു; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ആരുമല്ലാതിരുന്ന കാലത്ത് പുറത്ത് പറയരുതെന്ന് അപേക്ഷിച്ച ആള്‍ക്ക് അധികാരം കിട്ടിയപ്പോള്‍ ഭാവം മാറി; ഐ ഡോണ്ട് കെയര്‍ എന്ന് വെല്ലുവിളി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി യുവതി
മാധ്യമപ്രവര്‍ത്തകയെ  ഗര്‍ഭിണിയാക്കിയെന്ന ആരോപണം ഉയര്‍ന്നത് സോഷ്യല്‍ മീഡിയയില്‍; സൈബര്‍ സഖാക്കള്‍ ആളിക്കത്തിച്ചപ്പോള്‍  ഹൂ കെയേഴ്സ് എന്നു പ്രതികരണം; പേരു പറയാതെ റിനിയുടെ ആരോപണത്തില്‍ പ്രതിരോധങ്ങളെല്ലാം പൊളിഞ്ഞു; പിന്നാലെ ചാറ്റുകളും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും;  എഐസിസി കെയേഴ്സ് നിലപാടില്‍ രാഹുലിന്റെ വിക്കറ്റ് തെറിച്ചു
ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം; മീഡിയാ വണ്ണിലെയും ഏഷ്യാനെറ്റ് ന്യൂസിലെയും മുന്‍ ജേണലിസ്റ്റ് ട്രെയിനി; സിനിമയോട് പാഷനായപ്പോള്‍ ഫ്രീലാന്‍സ് അവതാരകയായി; താര അഭിമുഖങ്ങള്‍ സിനിമയിലേക്ക് വഴിതുറന്നു; ഗിന്നസ് പക്രുവിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക്; ഹൂ കെയേഴ്‌സ് എന്ന വാക്കില്‍ രാഹുലിനെ വീഴ്ത്തി; വന്‍മരത്തെ വീഴ്ത്തിയ പെണ്‍മരം! റിനി ആന്‍ ജോര്‍ജ്ജിന്റെ കഥ..!