You Searched For "രാഹുല്‍ ഗാന്ധി"

കോഴിക്കോട്ടെ യുഡിഎഫ് പ്രചരണ റാലിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കില്ല; സോണിയ ഗാന്ധിക്കൊപ്പം ആശുപത്രിയില്‍ തുടരും; പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗെ മഹാറാലിയില്‍ പങ്കെടുക്കും
യുഡിഎഫ് പ്രചാരണം പൊടിപൂരമാക്കാന്‍ രാഹുല്‍ എത്തുന്നു; ബുധനാഴ്ച കോഴിക്കോട് വമ്പന്‍ റാലി; ടീം യുഡിഎഫ് ഈസ് ടീം കേരളം! ജനങ്ങള്‍ മാറ്റത്തിന് തയ്യാറായെന്ന സന്ദേശവുമായി പോസ്റ്റ്; രാഹുല്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ ബി ടീം ക്യാപ്റ്റനെ പോലെയെന്ന് പിണറായി വിജയന്‍; തിരഞ്ഞെടുപ്പ് ഗോദായില്‍ പോരുമുറുകുന്നു
നിരസിക്കപ്പെട്ടു, കോണ്‍ഗ്രസ് പട്ടികയില്‍ ആകെ പരിഗണിച്ചത് ഒന്‍പത് വനിതകളെ; സ്ത്രീ കഴിവുള്ളവളാണെങ്കില്‍, സ്ഥിതി വളരെ മോശമാണ്! വളരെ വളരെ സങ്കടകരമാണ്; കേരളത്തിലെ കോണ്‍ഗ്രസ് സ്ത്രീകളെ സഹായിക്കാന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിക്കുന്നു; സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ഷമാ മുഹമ്മദ്
ആന്റണി വന്നിട്ടും രക്ഷയില്ല; സുധാകരനെ വെട്ടി ഹൈക്കമാന്‍ഡ്! കണ്ണൂരില്‍ ടി.ഒ.മോഹനന്‍ സ്ഥാനാര്‍ഥി; രാഹുല്‍ ഗാന്ധി കടുപ്പിച്ചു; സസ്‌പെന്‍സ് അവസാനിച്ചത് എംപിമാര്‍ ആരും വേണ്ടെന്ന് ഹൈക്കമാന്‍ഡ് ഉറച്ച നിലപാട് സ്വീകരിച്ചതോടെ; ഡല്‍ഹിയില്‍ ഗുഡ് ബൈ പറഞ്ഞ് സുധാകരന്‍; ഇനി സ്വതന്ത്രനായി പടയ്‌ക്കോ?
കണ്ണൂരും കോന്നിയും കീറാമുട്ടി;  കൊച്ചി, ഇടുക്കി സീറ്റുകളിലും തര്‍ക്കം;  കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനായി വിഡി സതീശനും ദീപ്തി മേരി വര്‍ഗീസിനായി കെസി വേണുഗോപാലും കടുംപിടിത്തം;  കടുത്ത അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി; ഖര്‍ഗെയുടെ വീട്ടില്‍ രാത്രി വൈകിയും നേതാക്കള്‍ യോഗം ചേരുന്നു
രാജ്യത്ത് ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ ക്ഷാമമില്ല; എല്‍പിജി ഉത്പാദനം 28 % വര്‍ദ്ധിപ്പിച്ചെന്നും ആഭ്യന്തര വിതരണം സുഗമമെന്നും ഊര്‍ജ്ജ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പാര്‍ലമെന്റില്‍; എല്‍പിജി ക്ഷാമത്തില്‍ പാത്രം കൊട്ടി പ്രതിഷേധിച്ച് തൃണമൂല്‍ എംപിമാര്‍; യുഎസിന് അധികാരം പണയം വച്ചെന്ന് രാഹുല്‍; എപ്സ്റ്റീന്‍ പരാമര്‍ശത്തില്‍ സഭയില്‍ ബഹളം
രാഹുല്‍ ഗാന്ധിയുടെ ഫ്രീ ബസ് യാത്ര പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഈശ്വര്‍; കാശുള്ള സ്ത്രീക്ക് ഫ്രീയും പാവപ്പെട്ട പുരുഷന് ചാര്‍ജും നല്‍കുന്നത് എന്ത് നീതി? ലെഫ്റ്റ് ലിബറലുകളുടെ വോട്ട് ബാങ്ക് തന്ത്രമെന്ന് വിമര്‍ശനം
ഗണേശാ, രാഹുലിന്റെ അച്ഛന്‍ ബാലകൃഷ്ണപിള്ളയല്ല, രാജീവ് ഗാന്ധിയാണ്!; മന്ത്രിയുടെ അധിക്ഷേപത്തിന് പഞ്ഞിക്കിട്ട് പഴകുളം മധു! കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരോട് യജമാനഭാവം വേണ്ട; സമനില തെറ്റിയ മന്ത്രിക്ക് മരുന്ന് വേണമെന്ന് കോണ്‍ഗ്രസ്
വഴിയില്‍ കിടന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെ;  സൗജന്യം പ്രഖ്യാപിച്ച് രാഹുല്‍ പോയി; ഒരുവിധം പച്ചപിടിച്ചു വരികയാണ്; വാഗ്ദാനം നിറവേറ്റിയാല്‍ പിന്നെ കെഎസ്ആര്‍ടിസി ഉണ്ടാകില്ല; വഴിയാധാരമാക്കരുതെന്ന് മന്ത്രി
ഇലക്ടറല്‍ ബോണ്ടുകള്‍ വഴി 170 കോടി രൂപ റോബര്‍ട്ട് വധ്ര ബിജെപിക്ക് നല്‍കിയത് എന്തിനാണ് പ്രതിപക്ഷ നേതാവേ? വിവാദ ഇടപാടുകളില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുന്നതിനും കാരണമെന്താണ്? ബിജെപി നേതൃത്വവുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കൊണ്ടാണോ ഇത്? രാഹുല്‍ ഗാന്ധിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപി
മോദിയെ നിയന്ത്രിക്കുന്നത് ട്രംപ്; അതുപോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു; കേരളത്തില്‍ സിജെപി, സിപിഎമ്മും ബിജെപിയും യുഡിഎഫിനെ തോല്‍പ്പിക്കാന്‍ കൈ കോര്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി; സംഘനൃത്തം ചെയ്യുമ്പോള്‍ ഒരുമിച്ച് ചെയ്യൂ, ഒറ്റക്ക് നിന്ന് കുളമാക്കരുതെന്ന്  കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുലിന്റെ മുന്നറിയിപ്പും
പ്രിയങ്കയുടെ പിണക്കം മാറ്റിയ വയനാടന്‍ മാന്ത്രികത! വികാരാധീനനായി രാഹുല്‍; അതിജീവനത്തിന്റെ ഈ പാതയില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന് പ്രഖ്യാപനം; മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വീടുകള്‍ക്ക് തറക്കല്ലിട്ട് രാഹുലും പ്രിയങ്കയും; പദ്ധതി വൈകിയതില്‍ മാപ്പുചോദിച്ച് പ്രിയങ്ക; 40 കച്ചവടക്കാര്‍ക്ക് 5 ലക്ഷം വീതം വയനാട് എംപി സഹായം നല്‍കുന്നത് ഓര്‍മ്മിപ്പിച്ച് ഷാഫിയും