NATIONALബിഹാറില്‍ തുടങ്ങിയ എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; വോട്ടര്‍പട്ടിക തീവ്ര പരിശോധന പശ്ചിമ ബംഗാളില്‍ നടപ്പിലാക്കും; ഇന്ത്യന്‍ പൗരന്മാരല്ലാത്ത, കുടിയേറ്റക്കാരായ ആര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്; 'വ്യാജ വോട്ടുകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ചൂണ്ടിക്കാട്ടാമായിരുന്നു'വെന്നും ഗ്യാനേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 4:55 PM IST
NATIONAL'കള്ള വോട്ടുകള്‍കൊണ്ടാണ് ബി ജെ പി ജയിക്കുന്നത്; വോട്ട് മോഷണം അനുവദിക്കില്ല; ഇത് ഭരണഘടന സംരക്ഷിക്കാനുള്ള യുദ്ധം'; രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ടര്‍ അധികാര്‍' യാത്രക്ക് സസാറാമില്‍ തുടക്കമായിസ്വന്തം ലേഖകൻ17 Aug 2025 3:15 PM IST
Top Storiesവോട്ടര്‍ പട്ടികയിലെ പിഴവുകള്‍ ശരിയായ സമയത്ത് ചൂണ്ടിക്കാണിക്കണം; അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും പരാതി നല്കാന് അവസരം ഉണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അതുചെയ്യുന്നില്ല; രാഹുല്‍ ഗാന്ധിക്ക് പരോക്ഷ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്; വിശദീകരണത്തിന് ഞായറാഴ്ച വാര്‍ത്താ സമ്മേളനം വിളിച്ചത് 'വോട്ട് അധികാര്‍ യാത്ര' തുടങ്ങാനിരിക്കെമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 10:38 PM IST
SPECIAL REPORTരാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷത്തിനായി ചെങ്കോട്ടയില്‍ എത്താതെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും; പാര്‍ട്ടി ആഘോഷങ്ങളില്‍ സജീവം; പാക്കിസ്ഥാന് സ്നേഹമെന്ന് ബിജെപി; പ്രതികരിക്കാതെ കോണ്ഗ്രസ്സ്വന്തം ലേഖകൻ15 Aug 2025 3:24 PM IST
STATEനാഥുറാം ഗോഡ്സെയുടെ പിന്ഗാമികളില് നിന്ന് തനിക്ക് ജീവന് ഭീഷണി; തന്റെ മുത്തശിയുടെ അതേവിധിയായിരിക്കും തനിക്കും സംഭവിക്കുക എന്നുചിലര്‍ ഭീഷണി മുഴക്കി; സവര്‍ക്കര്‍ കേസില്‍ പൂനെ കോടതിയില്‍ രാഹുല്‍ ഗാന്ധിയുടെ പരാതിമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 8:52 PM IST
SPECIAL REPORT'മോദിയുടെ വാരാണസിയില്‍ ഒരാള്‍ക്ക് 50 മക്കള്‍! എല്ലാവര്ക്കും വോട്ട് ഉറപ്പുവരുത്തിയിട്ടുണ്ട് കമ്മീഷന്; മഹാഭാരതത്തില്‍ ധൃതരാഷ്ട്രര്‍ക്കും ഗാന്ധാരിക്കും കൂടി 101 മക്കളുണ്ടായിരുന്നില്ലേ എന്ന് ഹോമോ സംഘീസ് എന്ന സ്പീഷീസില്‍പ്പെട്ടവര്‍'; ബിജെപിക്കെതിരെ ആവേശം പൂണ്ട രാഹുല്‍ ഗാന്ധിയും പോസ്റ്റിട്ട വി ടി ബല്‍റാമും പെട്ടു! 'വോട്ട് ചോരി'യുടെ യാഥാര്‍ത്ഥ്യം പുറത്തായ വിധംസ്വന്തം ലേഖകൻ13 Aug 2025 1:46 PM IST
NATIONAL'വോട്ടുമോഷണത്തില്‍' തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിക്കുന്നെന്ന ആരോപണം രാഹുല്‍ ഗാന്ധി കടുപ്പിക്കുന്നതിനിടെ ഹൈക്കമാന്‍ഡിനെ ഞെട്ടിച്ച് കര്‍ണാടക മന്ത്രി കെ എന്‍ രാജണ്ണയുടെ വിവാദ പരാമര്‍ശം; പാര്‍ട്ടി വെട്ടിലായതോടെ കയ്യോടെ രാജി ചോദിച്ചുവാങ്ങി ഹൈക്കമാന്‍ഡ്; രാജി കോണ്‍ഗ്രസിന് എതിരായ ആയുധമാക്കി ബിജെപിമറുനാടൻ മലയാളി ഡെസ്ക്11 Aug 2025 5:46 PM IST
NATIONAL'വോട്ട് കൊള്ള' വിഷയത്തില്‍ പ്രതിപക്ഷ എംപിമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഓഫിസിലേക്ക് നടത്തി; പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ; എംപിമാരെ അറസ്റ്റു ചെയ്തു നീക്കി; 'ഇത് രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ട' മെന്ന് രാഹുല്‍ ഗാന്ധിമറുനാടൻ മലയാളി ബ്യൂറോ11 Aug 2025 12:50 PM IST
STATE'സുരേഷ് ഗോപി എംപി മാത്രമല്ലല്ലോ; കേന്ദ്രമന്ത്രി കൂടിയാണ്, അതിന്റേതായ മറ്റുപല തിരക്കുകളും ഇല്ലേ; കാണാനില്ലെന്ന് പറഞ്ഞ ബിഷപ്പുമായി ഞാന്‍ സംസാരിക്കാം'; തൃശ്ശൂര്‍ എംപിക്കെതിരായ ആരോപണത്തിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്സ്വന്തം ലേഖകൻ10 Aug 2025 7:17 PM IST
NATIONALലോക്സഭാ വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചു കര്‍ണാടക തെരഞ്ഞെടുപ്പു കമ്മീഷന്; വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച രേഖകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റേതല്ല; ശകുന്‍ റാണി എന്ന സ്ത്രീ രണ്ടു തവണ വോട്ടു ചെയ്തെന്ന രേഖകള്‍ ഹാജറാക്കാന്‍ നിര്‍ദേശം; ധൈര്യമുണ്ടെങ്കില്‍ രാഹുലിനെതിരെ ക്രിമിനല്‍ കേസെടുക്കട്ടെയെന്ന് കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ10 Aug 2025 6:24 PM IST
SPECIAL REPORT'വോട്ട്ചോരി ഡോട്ട് ഇന്‍' വെബ്സൈറ്റ്! മിസ് കാള്‍ അടിച്ച് പിന്തുണക്കാം; വോട്ട് കൊള്ളയുടെ തെളിവുകളും ഡൗണ്‍ലോഡ് ചെയ്യാം; വോട്ട് മോഷണം ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയെന്ന് രാഹുല്‍ ഗാന്ധി; 'വോട്ട് ചോരി' പോര്‍ട്ടലുമായി ദേശവ്യാപക പ്രചരണത്തിന് കോണ്ഗ്രസ്സ്വന്തം ലേഖകൻ10 Aug 2025 1:33 PM IST
SPECIAL REPORT2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 240 സീറ്റുകളിലാണ് വിജയം നേടിയത്; തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചാണ് മോദി വിജയം കൊയ്തിരുന്നതെങ്കില്‍ 350 സീറ്റുകളിലും വേണമെങ്കില്‍ മോദിയ്ക്ക് വിജയിക്കാമായിരുന്നില്ലേ? രാഹുലിന്റെ വാദങ്ങള്‍ പൊളിയുന്നു; കോണ്‍ഗ്രസ് നിയമ പോരാട്ടത്തിനുമില്ല; നടപടി വരുമോ?മറുനാടൻ മലയാളി ബ്യൂറോ10 Aug 2025 6:16 AM IST