You Searched For "തിരക്കഥ"

അമ്മയും കൂട്ടുകാരികളും അടുക്കള വശത്തിരുന്ന് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്; അതുപോലൊരു ഭർത്താവാണെങ്കിൽ മഹാബോർ ആയിരിക്കും; ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ ഉണ്ടായത് ഇങ്ങനെ
പ്രിയദര്‍ശന്‍ ചിത്രത്തിലുടെ തിരക്കഥാകൃത്തായെങ്കിലും പ്രതിഭ തെളിഞ്ഞത് സത്യന്‍ അന്തിക്കാടിനൊപ്പം ചേര്‍ന്നതോടെ; സൗഹൃദത്തെ ശ്രീനിവാസന്‍ അടയാളപ്പെടുത്തിയത് എനിക്ക് ഞാനാരാണെന്ന് മനസിലാക്കിത്തന്ന കൂട്ടെന്ന്; കാലം മായ്ക്കാത്ത ഹിറ്റുകള്‍ ഒരുക്കിയ സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ കൂട്ടുകെട്ട് പിറന്ന കഥ
യശ്വന്ത് സഹായിജിയുടെ നാരിയല്‍ കാ പാനി! അണികളെ വിഡ്ഢികളാക്കി അടക്കിഭരിക്കുന്ന അധികാര കേന്ദ്രങ്ങളുടെ പ്രതിരൂപം; പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന ഡയലോഗ് അന്ധമായ രാഷ്ട്രീയ വിധേയത്വത്തിനെതിരെയുള്ള ഏറ്റവും വലിയ പരിഹാസം; തിരക്കഥാകൃത്തിന്റെ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും നിരീക്ഷണ പാടവവും നിറച്ച സന്ദേശം; എന്തുകൊണ്ട് ആ സിനിമ മലയാളിയുടെ നേര്‍ചിത്രമായി?
ട്രംപിന്റെ മടിയില്‍ ഫോണ്‍, റിസീവര്‍ ചെവിയോട് അടുപ്പിച്ച് ഒരു പേപ്പര്‍ നോക്കി വായിക്കുന്ന നെതന്യാഹു; ചുറ്റും ആകാംക്ഷയോടെ നോക്കിയിരിക്കുന്ന ജെ ഡി വാന്‍സ് അടക്കമുള്ള യുഎസ് പ്രമുഖര്‍; ഖത്തര്‍ പ്രധാനമന്ത്രിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി  മാപ്പ് പറഞ്ഞത് ട്രംപിന്റെ തിരക്കഥയുടെ ഭാഗമോ? ചിത്രങ്ങള്‍ പുറത്തുവിട്ടത് വൈറ്റ്ഹൗസും