You Searched For "വീണ ജോര്‍ജ്"

വായുവില്‍ പരിക്കേറ്റ ലോകത്തെ ആദ്യ മന്ത്രി! വീണാ ജോര്‍ജിന് കെഎസ്യുവിന്റെ വക ട്രോഫിയും നെക്ക് കോളറും; മന്ത്രിക്കായി ലുക്ക് ഔട്ട് നോട്ടീസുമായി പ്രതിപക്ഷം; പത്തനംതിട്ടയിലോ അതോ കോട്ടയത്തെ ഉഴിച്ചില്‍ കേന്ദ്രത്തിലോ? അഭിനയമെന്ന് പരിഹാസം; ഒടുവില്‍ മന്ത്രി എവിടെ എന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പിന്റെ വിശദീകരണം
കടുത്ത വേദനക്ക് ആശ്വാസം; അടിയന്തര ശസ്ത്രക്രിയ വേണ്ട; വേദനയ്ക്ക് കാരണം കഴുത്തിലെ കശേരുക്കളില്‍ ഉണ്ടായ സമ്മര്‍ദം;  ഉയര്‍ന്ന രക്തസമ്മര്‍ദം മരുന്നുകളാല്‍ നിയന്ത്രണ വിധേയമായി വരുന്നു; യാത്ര അനുവദിക്കാന്‍ കഴിയാത്തത് കൊണ്ട് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ ആരോഗ്യമന്ത്രി ചികിത്സയില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
വീണ ജോര്‍ജ്ജിനെ കെ.എസ്.യുക്കാര്‍ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഹാജറാക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം നല്‍കുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ്; ഒരു പവന്‍ സ്വര്‍ണം നല്‍കാമെന്ന് യൂത്ത് കോണ്‍ഗ്രസ്; കുഴിമന്തി ഓഫര്‍ ചെയ്തു കെ.എസ്.യുവും;  വീണ ജോര്‍ജ്ജിനെ പരിഹസിച്ചു യുഡിഎഫുകാര്‍; സോഷ്യല്‍ മീഡിയയില്‍ കള്ളം പൊളിച്ചു പോസ്റ്റുകളും
വിനോദിനി മോള്‍ അനുഭവിച്ച വേദനയൊന്നും കൊതുക് കടിച്ചാല്‍ ഉണ്ടാകില്ല മന്ത്രി: മകളുടെയും വീണ ജോര്‍ജിന്റെയും പരിക്കേറ്റ ചിത്രങ്ങള്‍ പങ്കുവച്ച് ആ അമ്മയുടെ രൂക്ഷ വിമര്‍ശനം; ഐസിയു നാടകത്തിനിടെ വിങ്ങുന്ന ഓര്‍മ്മയുമായി കുടുംബം; വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കത്രിക 50 കൊല്ലം വയറ്റിലിരുന്നാലും കുഴപ്പമില്ലെന്ന് പറയുന്ന ഡോക്ടര്‍! ഹര്‍ഷീന മുതല്‍ ഉഷ വരെ നീളുന്ന ഇരകളുടെ പട്ടിക; സഹായധനമില്ല, തുടര്‍ച്ചികിത്സയുമില്ല; നീതി തേടുന്നവരുടെ വായടപ്പിക്കാന്‍ മന്ത്രി വീണ ജോര്‍ജിന്റെ വക ഒരു റിപ്പോര്‍ട്ട് തേടല്‍! 43 പരാതികള്‍, നടപടി വെറും ഏഴുപേര്‍ക്കെതിരെ മാത്രം; പിണറായിയുടെ ആരോഗ്യവകുപ്പില്‍ രോഗിക്ക് പുല്ലുവില! വിവരാവകാശ രേഖയില്‍ തെളിയുന്ന ഞെട്ടിക്കുന്ന സത്യങ്ങള്‍
വീണയ്ക്കും ജനീഷിനും വിനയാകുമോ ജില്ലാ സെക്രട്ടറിയുടെ തള്ളല്‍! സ്ഥാനാര്‍ഥി പ്രഖ്യാപനം ഏത് ഘടകത്തില്‍ ചര്‍ച്ച ചെയ്‌തെന്ന് ചോദ്യം; രാജു എബ്രഹാമിനോട് വിശദീകരണം തേടി സിപിഎം സംസ്ഥാന നേതൃത്വം; പാര്‍ട്ടി ചരിത്രത്തില്‍ ആദ്യമായി ഇത്രയും നേരത്തെ ഒരു പ്രഖ്യാപനം; സെക്രട്ടറിയായായാലും അച്ചടക്കം വേണം; നടപടിക്രമങ്ങള്‍ തെറ്റിച്ചതില്‍ കടുത്ത അമര്‍ഷം
വീണ ജോര്‍ജിന്റെ വിശ്വസ്തനും മുമ്പ് എംഎല്‍എ ഓഫീസിന്റെ ചുമതലയും; തോമസ് പി ചാക്കോ പത്തനംതിട്ട നഗരസഭ വാര്‍ഡില്‍ യുഡിഎഫില്‍ ആര്‍എസ്പി സ്ഥാനാര്‍ഥി; പന്തളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കുടുംബത്തോടെ ബിജെപിയില്‍ ചേര്‍ന്നു; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മനംനൊന്തെന്ന് കെ.ഹരി; തദ്ദേശതിരഞ്ഞെടുപ്പായപ്പോള്‍ ചില മറുകണ്ടം ചാടലുകള്‍ ഇങ്ങനെ
നിങ്ങള്‍ രണ്ടുവര്‍ത്താനമാണ് പറയുന്നത്, ആദ്യം പറഞ്ഞത് ഇല്ലായെന്നായിരുന്നു, ഇപ്പോള്‍ മാറ്റിപറയുന്നു: മഞ്ചേരിയില്‍ നഗരസഭാ ചെയര്‍ പേഴ്‌സണും ആരോഗ്യമന്ത്രിയും തമ്മില്‍ വേദിയില്‍ വച്ച് വാക്കുതര്‍ക്കം; യുഡിഎഫ്- എല്‍ഡിഎഫ് നേതാക്കള്‍ ഏറ്റുപിടിച്ചതോടെ സംഘര്‍ഷാന്തരീക്ഷം
ഡെങ്കിപ്പനി വന്നപ്പോള്‍ ഞാന്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പോയത്; സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോയി; സിപിഎമ്മിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന
രോഗികളുടെ സ്വകാര്യതയുടെ പേരില്‍ എല്ലാം മൂടിവച്ചു; ആ അപകടത്തിനൊപ്പം പുറത്തുവന്നത് ഭയപ്പെടുത്തുന്ന കാഴ്ചകള്‍; വീണ ജോര്‍ജ് ഒളിപ്പിച്ചുവച്ച കോട്ടയം മെഡിക്കല്‍ കോളേജുകളിലെ ദയനീയ അവസ്ഥ പുറംലോകം കണ്ടു; എല്ലാം പുറത്തുവന്നത് ചാണ്ടി ഉമ്മന്റെ ഇടപെടല്‍; അച്ഛന്റെ ജനകീയത മകനിലുമുണ്ട്; കോട്ടയത്തിന് രണ്ടാം കുഞ്ഞൂഞ്ഞിന്റെ അവതാരപ്പിറവി