STATEഗണേഷ് കുമാര്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നു; ജീവിച്ചിരിക്കുന്നവരില്‍ ഗണേഷിന്റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാന്‍; ഇതിന്റെ ഉള്‍ക്കഥകള്‍ എല്ലാം എനിക്കറിയാം; ഉമ്മന്‍ചാണ്ടിയെ വീണ്ടും വലിച്ചിഴക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് മറുപടി പറയാത്തത്; വേണ്ടി വന്നാല്‍ എല്ലാം പറയുമെന്ന് തിരുവഞ്ചൂര്മറുനാടൻ മലയാളി ബ്യൂറോ13 Feb 2026 11:58 AM IST
STATEഗണേഷിന്റെ കുടുംബം തകരാതിരിക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി എന്തെല്ലാം പരിശ്രമിച്ചെന്ന് അറിയാവുന്ന വ്യക്തി ഞാനാണ്; ഉമ്മന്‍ചാണ്ടിയും താനും മാത്രമാണ് ആ വിഷയത്തില്‍ ഇടപെട്ടത്; ഒരു മുഖ്യമന്ത്രിയുടെ പണി ഇതാണോ എന്ന അവഹേളിക്കുന്ന ചോദ്യമാണ് അന്ന് നിയമസഭയില്‍ ഉയര്‍ന്നത്; ഗണേഷ് കുമാറിനെതിരെ ഷിബു ബേബി ജോണ്മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 1:02 PM IST
SPECIAL REPORTഅന്ന് ദിലീപിനെ കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ചവരില്‍ മന്ത്രി ഗണേഷ്കുമാറും മുകേഷ് എം.എല്‍.എയും; താരസംഘടനയിലെ പ്രമുഖര്‍ അന്ന് സ്വീകരിച്ചത് വേട്ടക്കാരനെയും ഇരയെയും ചേര്‍ത്തുപിടിച്ച വിചിത്ര നിലപാട്; വിവാദ കാലത്ത് ആ പഴയ വാര്‍ത്താസമ്മേളനം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്8 Dec 2025 10:38 AM IST
Top Storiesസംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സികള്‍ ഓടുന്നത് നിയമ വിരുദ്ധമായി; ഊബറും ഒലയും, സവാരി ആപ്പകള് രജിസ്റ്റര്‍ ചെയ്തിട്ടില്ല; കേന്ദ്ര നിയമം അനുസരിച്ച് സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്; റാപ്പിഡോ മാത്രമാണ് അപേക്ഷ നല്‍കിയത്; അനുവാദം വാങ്ങാതെ പ്രവര്‍ത്തിച്ചാല്‍ തടയുമെന്ന് മന്ത്രി ഗണേഷ് കുമാര്‍; മൂന്നാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ടാക്സി തര്‍ക്കം മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ8 Nov 2025 8:59 PM IST
Right 1അര്‍ബുദ രോഗികള്‍ക്ക് ഇനി മുതല്‍ കെ.എസ്.ആര്.ടി.സി ബസില്‍ സൗജന്യ യാത്ര; നിയമസഭയില്‍ നിര്‍ണായക പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാര്‍; യാത്രാ സൗകര്യം ഒരുക്കുക സൂപ്പര്‍ഫാസ്റ്റ് വരെയുള്ള എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും; തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ നിര്‍ണായക നീക്കവുമായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 10:34 AM IST
Right 1ഗണേഷ് കുമാറിന് 'മൈലേജുണ്ടാക്കാന്‍' നടത്തിയ 'ഷോ'യില്‍ ബലിയാടായി കെഎസ്ആര്‍ടിസി ജീവനക്കാര്‍; ബസ് തടഞ്ഞുനിര്‍ത്തി വെള്ളക്കുപ്പിയുടെ പേരില്‍ മന്ത്രി ശാസിച്ചതിന് പിന്നാലെ പൊന്‍കുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം; ഡ്രൈവര്‍ ജയ്മോന് ജോസഫിനെ സ്ഥലം മാറ്റിയത് പുതുക്കാട്ടേക്ക്; ചെയ്യാത്ത കുറ്റത്തിലെ നടപടിയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ജീവനക്കാര്മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 12:48 PM IST
SPECIAL REPORT'നായര്‍ സമുദായത്തേയും അയ്യപ്പ ഭക്തരെയും അപമാനിക്കുന്നു, സ്വയം രാജിവച്ച് ഒഴിഞ്ഞു പോകണം'; സുകുമാരന്‍ നായര്‍ക്കെതിരെ മൈലാടുപ്പാറ എന്‍എസ്എസ് കരയോഗത്തിന്റെ പേരില്‍ ഫ്ലക്സ്; സുകുമാരന്‍ നായര്‍ക്ക് പാദസേവ ചെയ്യുന്ന ഗണേഷ് കുമാര്‍ നായന്മാരുടെ മെക്കിട്ട് കേറാന്‍ വരണ്ടെന്നും ഫ്ലക്സ് ബോര്‍ഡില്‍ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 5:24 PM IST
STATE'ഗണേഷ് കുമാര്‍ പറഞ്ഞത് ഇടതുപക്ഷ സമീപനമല്ല; കെഎസ്ആര്‍ടിസിയില്‍ ഡയസ്നോണ്‍ പ്രഖ്യാപിക്കണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കും; സമരം നടത്തുന്ന ദിവസം ശമ്പളം വേണമെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല'; ഗതാഗത മന്ത്രിക്കെതിരെ ആഞ്ഞടിച്ച് എ.കെ ബാലന്സ്വന്തം ലേഖകൻ9 July 2025 1:39 PM IST
SPECIAL REPORTമന്ത്രി ഗണേഷ് കുമാറിനെ കരിങ്കൊടി കാണിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകന്റെ അതിക്രമം വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരെ; മറ്റൊരു പ്രതിഷേധക്കാരനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കവേ മോശം പെരുമാറ്റം; സഹികെട്ട് ബലപ്രയോഗവുമായി പോലീസ് ഉദ്യോഗസ്ഥമറുനാടൻ മലയാളി ബ്യൂറോ8 April 2025 10:53 AM IST
Latestനമുക്കും വേണം സംഘടനയെന്ന് സുരേഷ്, പിന്നാലെ നല്‍കിയത് 25000 രൂപ; ഞാനും ഗണേശനും ചേര്‍ന്നപ്പോള്‍ 45000 ആയി; 'അമ്മ' പിറന്ന കഥയുമായി മണിയന്പിളളസ്വന്തം ലേഖകൻ5 July 2024 12:36 PM IST
Newsദുരിതബാധിതര്‍ക്കുള്ള സാധന സാമഗ്രികള്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസിയെ സമീപിക്കാം; മന്ത്രി കെ ബി ഗണേഷ്കുമാര്മറുനാടൻ ന്യൂസ്2 Aug 2024 7:52 AM IST