You Searched For "ഹെലികോപ്ടര്‍"

വാടക നല്‍കി ഖജനാവ് മുടിക്കണോ? എന്തുകൊണ്ട് കേരളത്തിന് സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ വാങ്ങിക്കൂടാ? ഓരോ സംസ്ഥാനത്തും ഓരോ വാടക; ചിപ്സണ്‍ ഏവിയേഷന്‍ നടത്തുന്ന ആകാശക്കളിയില്‍ ദുരൂഹത; ആംബുലന്‍സ് റോഡില്‍ മരണപാച്ചില്‍ നടത്തുമ്പോള്‍ ലക്ഷങ്ങള്‍ വാങ്ങുന്ന ഹെലികോപ്റ്റര്‍ എവിടെ? പൊരുത്തക്കേടുകള്‍ ഇങ്ങനെ
ട്രംപിന് മദുറോയെ പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ മോദിക്ക് മസൂദ് അസറിനെ ഇന്ത്യയിലെത്തിക്കാന്‍ സാധിക്കും; എന്തുകൊണ്ട് നമ്മുടെ പ്രധാനമന്ത്രിക്ക് മസൂദ് അസറിനെ ഇന്ത്യയിലെത്തിക്കാന്‍ കഴിയുന്നില്ല: ഉവൈസി ചോദിക്കുന്നു
നിരീക്ഷണ പറക്കലിനിടെ യു എസ് സീഹോക്ക് ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു; പൈലറ്റുമാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തി; അപകടം ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ; യുഎസ് നാവികസേന അന്വേഷണം തുടങ്ങി
ആ ഹെലികോപ്ടര്‍ തള്ള് കണ്ട് ആശ്ചര്യപ്പെട്ട് ലോക മാധ്യമങ്ങളും;  രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ പുതഞ്ഞ സംഭവം ബിബിസിയിലും ഡെയ്ലി മെയിലിലും വാര്‍ത്ത; സുരക്ഷാ വീഴ്ച്ചക്കൊപ്പം എയറിലായി കോന്നി എംഎല്‍എ ജനീഷ് കുമാറും
അജ്മി പുട്ട് കഴിച്ചാല്‍ ആരോഗ്യവും ശക്തിയും കൂടെപ്പോരും! ഹെലികോപ്ടറല്ല, വേണ്ടിവന്നാല്‍ ട്രെയിന്‍ വരെ തള്ളാന്‍ അത് മതി; പ്രമാടം സംഭവത്തില്‍ ഞൊടിയിടയില്‍ ക്രിയേറ്റീവായ പരസ്യം; സോഷ്യല്‍ മീഡിയയില്‍ കയ്യടികള്‍ക്കൊപ്പം ചില്ലറ കല്ലേറുകളും
ഹെലിപ്പാഡിലെ കോണ്‍ഗ്രീറ്റ് ഇത്തിരി താഴ്ന്നാല്‍ എന്താ! ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നത്; പൈലറ്റ് പറഞ്ഞത് അനുസരിച്ച് എച്ച് മാര്‍ക്കില്‍ ഹെലികോപ്റ്റര്‍ ഇടാന്‍ വേണ്ടിയാണ് തള്ളിയത്; പ്രമാടത്ത് സുരക്ഷാ വീഴ്ച്ച ഉണ്ടായിട്ടില്ല;  യുദ്ധകാല അടിസ്ഥാനത്തിലാണ് എല്ലാം ഒരുക്കിയതെന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ
പ്രമാടത്തെ ഹെലിപാഡില്‍ ഹെലികോപ്ടര്‍ താഴ്ന്നത് സമാനതകളില്ലാത്ത സുരക്ഷാ പാളിച്ച; പ്രസിഡന്റിന്റെ സുരക്ഷാ ചുമതയുള്ള കേന്ദ്ര ഏജന്‍സികള്‍ വരുത്തിയ വന്‍ പരിശോധനാ വീഴ്ച; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലികോപ്ടര്‍ തള്ളി നീക്കുന്ന ചിത്രങ്ങളും വൈറല്‍; രാഷ്ട്രപതിയുടെ ഹെലികോപ്ടറിനായി ഒരുക്കിയത് ഉറയ്ക്കാത്ത പ്രതലം; സ്വീകരണത്തിന് പിന്നാലെ തകര്‍ന്ന് ഹെലിപാഡ്
ബ്രിട്ടീഷ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവേ ട്രംപും മെലാനിയയും സഞ്ചരിച്ച ഹെലികോപ്ടറിന് സാങ്കേതിക തകരാര്‍; ഹെലികോപ്റ്റര്‍ അടിയന്തരമായി സമീപത്തെ എയര്‍ഫീല്‍ഡില്‍ ഇറക്കി പൈലറ്റ്;  സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്ക് പോകവേ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഉണ്ടായത് മറീന്‍ വണ്‍ ഹെലികോപ്റ്ററിന്
ഓണാഘോഷ പേര് പ്രഖ്യാപനത്തിന് കുതിരയില്‍ എത്തിയ മാവേലി; ആഘോഷ ദിനമെത്തിയത് ഹെലികോപ്ടറില്‍! കുട്ടികളുടെ ആവേശം അതിരുവിടാതെ കാത്ത് കോളേജ് മാനേജ്മെന്റും; മങ്കടയില്‍ പാതാളത്ത് നിന്നും ഹെലികോപ്ടറില്‍ മാവേലി എത്തിയത് വാമനന്‍ ഇല്ലാത! കുട്ടികളുടെ ഇഷ്ടങ്ങള്‍ക്ക് എതിരു നില്‍ക്കാത്ത ചെയര്‍മാന്‍; മഞ്ഞളാംകുഴി അലിയുടെ കോളേജിലെ ഓണം വൈറല്‍ കഥയാകുമ്പോള്‍