You Searched For "തുര്‍ക്കി"

നിയമ വഴികള്‍ എല്ലാം അടഞ്ഞപ്പോള്‍ മനുഷ്യ കടത്ത് സംഘത്തിന്റെ സഹായത്തോടെ യുകെയിലേക്ക് മടങ്ങാന്‍ ഒരുങ്ങി ഷമീമ ബീഗം; സിറിയയിലെ അല്‍ റോജ് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ഐസിസ് വധുവിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ച് സര്‍ക്കാര്‍; മുന്‍ അമേരിക്കന്‍ പൗരനൊപ്പം തുര്‍ക്കിയിലെത്താന്‍ വഴിതേടി ഷമീമ
ആകാശത്ത് തല്ലുമാല! പല്ല് അടിച്ചുകൊഴിച്ചു, ചോര ചിതറി; മദ്യപന്മാരുടെ അഴിഞ്ഞാട്ടത്തില്‍ തുര്‍ക്കി-മാഞ്ചസ്റ്റര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി; 30 വര്‍ഷത്തെ കരിയറില്‍ ഇങ്ങനൊന്ന് കണ്ടിട്ടില്ലെന്ന് പൈലറ്റ്; ഗുണ്ടായിസം കാണിച്ചവര്‍ക്ക് പണികൊടുത്ത് ബെല്‍ജിയം പോലീസ്; കൂട്ടത്തല്ലിന് കാരണം ഇങ്ങനെ
സൗദിക്ക് പണമുണ്ട്, പാക്കിസ്ഥാന് അണ്വായുധമുണ്ട്, തുര്‍ക്കിക്ക് സാങ്കേതിക വിദ്യയുണ്ട്; മൂവരും ഒന്നിച്ചാലുള്ള ശക്തി ഭീകരം; ഒരുത്തനെ തൊട്ടാല്‍ എല്ലാവരും ചേര്‍ന്ന് തിരിച്ച് ആക്രമിക്കും; ഇന്ത്യയ്ക്കും ഇസ്രേയലിനും അമേരിക്കയ്ക്കും ഭീഷണി; ഇസ്ലാമിക നാറ്റോ ചര്‍ച്ചയാവുമ്പോള്‍!
പണമില്ലെങ്കില്‍ മിസൈലും ഡ്രോണും പോര്‍വിമാനങ്ങളും മതി! പാക്കിസ്ഥാന്റെ കടം വീട്ടാന്‍ സൗദിക്ക് ആയുധം; ആ കൂട്ടുകെട്ടിലേക്ക് എര്‍ദോഗാനും വരുന്നു; നാറ്റോയെ കൈവിട്ട് തുര്‍ക്കി ഇസ്ലാം രാജ്യങ്ങളുടെ കാവല്‍ക്കാരനാകുമോ? മധ്യപൂര്‍വേഷ്യയില്‍ പുതിയ പ്രതിരോധ അച്ചുതണ്ട് രൂപപ്പെടുമ്പോള്‍ ഇന്ത്യക്കും ആശങ്കയോ?
ഇന്ത്യന്‍ കരസേനയ്ക്കായി പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവന്ന ചരക്കു വിമാനത്തിനു തുര്‍ക്കി വ്യോമപാത നിഷേധിച്ചത് പാക്ക് ഭീകരരെ സന്തോഷിപ്പിക്കാന്‍; ചെങ്കോട്ടയില്‍ കുതന്ത്രമൊരുക്കിയത് ജെയ്ഷ് ഇ മുഹമ്മദും അന്‍സാര്‍ ഗസ്വത്ത് ഉല്‍ ഹിന്ദും; വൈറ്റ് കോളര്‍ തീവ്രവാദം ആരുടെ സൃഷ്ടി
ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുര്‍ക്കി; വംശഹത്യ ആരോപിച്ചു വാറന്റ് പുറപ്പെടുവിച്ചത് ഇസ്രായേല്‍ പ്രധാനമന്ത്രിക്കും പ്രതിരോധമ്ന്ത്രിയും അടക്കം 37 പേര്‍ക്ക്; സ്വേച്ഛാധിപതി ഉര്‍ദുഗാന്റെ  ഏറ്റവും പുതിയ പിആര്‍ സ്റ്റണ്ട് എന്ന് പുച്ഛിച്ച് ഇസ്രായേല്‍; വാറന്റിനെ സ്വാഗതം ചെയ്ത് ഹമാസും
ചാരിറ്റിയുടെ മറവില്‍ ലൈംഗിക ചൂഷണം പതിവാക്കി; സഹായം ലഭിക്കണമെങ്കില്‍ ചാരിറ്റി മേധാവിക്ക് ലൈംഗികമായി വഴങ്ങണം; ബിബിസിയുടെ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് പറഞ്ഞ് രക്ഷപെടാന്‍ വഴിതേടി സാഡെറ്റിന്‍ കാരഗോസ്
തുര്‍ക്കിയില്‍ കണ്ടെത്തിയ ശവകുടീരങ്ങള്‍ക്ക് 2,200 വര്‍ഷത്തിലേറെ പഴക്കം; ഹോനാസ് പര്‍വതത്തിന്റെ താഴ്വരയിലെ ആ ശവകുടീരങ്ങള്‍ ബൈബിളിലെ നാല് അധ്യായങ്ങളെ ശരിവെക്കുന്നതെന്ന് ഗവേഷകര്‍
തുര്‍ക്കിയില്‍ കാട്ടുതീ പടരുന്നു, രണ്ട് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ കൂടി മരിച്ചു; മരണം 17 ആയി ഉയര്‍ന്നു; ഗ്രീസില്‍ അമ്പതിടങ്ങളില്‍ അഗ്‌നിബാധ; നാശം വിതയ്ക്കുന്ന കാട്ടുതീ തെക്കന്‍ യൂറോപ്പില്‍ ആളിപ്പടരുമ്പോള്‍