You Searched For "പ്രസംഗം"

സ്റ്റേജിന് നടുവിലെത്തി പ്രവര്‍ത്തകരെ വണങ്ങി മോദി; കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യില്‍ വരും   മാറാത്തത് ഇനി മാറും; ഗുജറാത്തില്‍ തുടങ്ങിയത് ഒരു നഗരസഭയില്‍നിന്ന്, കേരളത്തിലും അടിത്തറയിട്ടു; ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതച്ച് നരേന്ദ്ര മോദിയുടെ പുത്തരിക്കണ്ടം പ്രസംഗം
നമ്മള്‍ ചര്‍ച്ചാ മേശയിലില്ലെങ്കില്‍ മറ്റുള്ളവരുടെ മെനുവില്‍ വിഭവമാകും! ലോകക്രമം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അമേരിക്കയുടെ അധീശത്വം അവസാനിക്കുകയാണെന്നും തുറന്നടിച്ച് മാര്‍ക്ക് കാര്‍ണി; ട്രംപിനെതിരെ പടയൊരുക്കി കാനഡ പ്രധാനമന്ത്രി; കാനഡ നിലനില്‍ക്കുന്നത് തന്നെ അമേരിക്ക ഉള്ളതുകൊണ്ടെന്ന് തിരിച്ചടിച്ച് ട്രംപും; ഡാവോസില്‍ കൊമ്പുകോര്‍ത്ത് ലോക നേതാക്കള്‍
ഞങ്ങളില്ലെങ്കില്‍ നിങ്ങളൊക്കെ ജര്‍മ്മനും ജാപ്പനീസും സംസാരിക്കേണ്ടി വന്നേനെ; യൂറോപ്യന്‍ നേതാക്കളെ പരസ്യമായി പരിഹസിച്ച് ട്രംപ്; സൈന്യത്തെ ഇറക്കി ഗ്രീന്‍ലാന്‍ഡ് പിടിക്കാനില്ല, പക്ഷേ യുഎസിനെ തടയാന്‍ ആര്‍ക്കും കഴിയില്ല! നാറ്റോ തലവന്‍ തന്നെ ഡാഡി എന്ന് വിളിച്ചു; മാക്രോണിന് എന്തുപറ്റി? ഡാവോസില്‍ ലോകനേതാക്കളെ മുള്‍മുനയില്‍ നിര്‍ത്തി ട്രംപിന്റെ വെടിക്കെട്ട് പ്രസംഗം
ഇരട്ടത്താപ്പിന്റെ  പേരോ സിപിഎം! ജമാഅത്തെ ഇസ്ലാമിയുടെ പേരു പറഞ്ഞ് പിണറായിയും കൂട്ടരും വി ഡി സതീശനെ വേട്ടായാടുമ്പോള്‍ ഇടതു മന്ത്രി ജമാഅത്തെ പരിപാടിയുടെ ഉദ്ഘാടകനായി; ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കണമെന്ന്  വി അബ്ദുറഹിമാന്‍; പരിഹസിച്ചു യുഡിഎഫ് നേതാക്കള്‍	; നേതാക്കളുടെ വര്‍ഗീയ പ്രസ്താവനകളില്‍ മൗനത്തില്‍ പിണറായി
ജെൻ സി കൾക്ക് ബിജെപിയെ ഭയങ്കര ഇഷ്ടം; ഇനി നമ്മൾ ആണ് ഏക പ്രതീക്ഷയെന്ന് അവർ വിശ്വസിക്കുന്നു; തിരുവനന്തപുരം കോർപ്പറേഷനിലെ ഫലങ്ങളെ അടക്കം പരാമർശിച്ച് ബംഗാളിൽ മോദിയുടെ പ്രസംഗം
കലോത്സവങ്ങള്‍ പകര്‍ന്നു നല്‍കുന്നത് കൂട്ടായ്മയുടെ സാമൂഹിക പാഠങ്ങള്‍; മത്സരിക്കുന്നതാണ് പ്രധാനം, അവിടെ ജയ പരാജയങ്ങള്‍ക്ക് പ്രസക്തിയില്ല; മലയാള സിനിമക്ക് യുവജനോത്സവം എത്രയോ പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ട്; മഞ്ജു വാര്യരും, നവ്യനായരുമൊക്കെ കലോത്സവത്തിന്റെ സംഭാവനകള്‍: മോഹന്‍ലാല്‍
മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരാളും പിണങ്ങില്ല; മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി പേര്‍ കോണ്‍ഗ്രസിലുണ്ട്; ഇത് വെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്; കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി ഈ ടീം ഉയരും; അടുത്ത തെരഞ്ഞെടുപ്പില്‍ 100ലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തിലെത്തും; ലക്ഷ്യ-2026 സമാപനത്തില്‍ എല്ലാവരെയും കയ്യിലെടുത്ത് വി ഡി സതീശന്റെ പ്രസംഗം
കിറ്റും വാങ്ങി ഭക്ഷണവും കഴിച്ചിട്ട് തോല്‍പ്പിച്ചല്ലേ? മല്ലപ്പള്ളിയില്‍ വോട്ടര്‍മാരെ പരസ്യമായി ശപിച്ച എസ്.വി സുബിന്റെ എം എം മണി മോഡല്‍ പ്രസംഗം വിവാദത്തില്‍; ജീപ്പിന് മുകളില്‍ കയറി അഹങ്കാര പ്രകടനം; സഖാവിനെതിരെ അണികളുടെ പരാതി പ്രവാഹം; മോട്ടോര്‍ വാഹന വകുപ്പും പണികൊടുക്കും
മഞ്ജൾ...മഞ്ജൾ..അമ്മ തങ്കച്ചി കുട്ടീസ് നമ്മക്ക് നല്ല നേരം സ്റ്റാർട്ടായിടിച്ച്...ഇനിമേ താൻ പാക്ക പൊറോം..! മഞ്ഞളിന്റെ ഗുണങ്ങൾ പറഞ്ഞുകൊണ്ട് വീണ്ടും ജനനായകൻ എൻട്രി; വേദിയിൽ ടിവികെ പതാക എടുത്തുയർത്തി ദളപതി; ഇതോടെ ആവേശത്തിലായ പ്രവർത്തകരും; ഡിഎംകെയെ താഴെ ഇറക്കുമെന്നും പ്രഖ്യാപനം; തമിഴ് മണ്ണ് ഇനി വിജയ് ഭരിക്കുമോ?
ഞങ്ങള്‍ക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം; ചെറുവിരലനക്കിയാല്‍ നിങ്ങളുടെ വീട്ടില്‍ കയറി നിരങ്ങും; ആ ഒരവസ്ഥ നിങ്ങളിവിടെ ഉണ്ടാക്കരുത്; നീ ആരാണെടാ ലീഗേ...ആരാണ്ടാ ലീഗേ...ഈ മൂരി ലീഗിനെ ഈ മണ്ണില്‍ തന്നെ ഞങ്ങള്‍ മുട്ടുകുത്തിക്കും; കൊലവിളി പ്രസംഗവുമായി സിപിഎം ഏരിയ കമ്മിറ്റി അംഗം
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ സ്വാധീനിച്ചിട്ടില്ല; നിയമപരമായി മുന്നോട്ട് പോകട്ടെ; നിയമപരമായ കാര്യങ്ങളില്‍ തടസ്സം നില്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആരും ശ്രമിക്കില്ല; രാഹുലിനെതിരായ ആരോപണം കോണ്‍ഗ്രസിന്റെ യുവനേതൃനിരയെ മുഴുവനായും ബാധിക്കില്ല; നിലപാട് വ്യക്തമാക്കി ഷാഫി പറമ്പില്‍
ഓപ്പറേഷന്‍ സിന്ദൂര്‍ കൈകാര്യം ചെയ്ത മോദിയുടെ പാടവത്തെ പ്രശംസിച്ച് ഹൈക്കമാന്‍ഡിന്റെ കണ്ണിലെ കരടായി; വിദ്യാഭ്യാസത്തിലെ കോളനിവത്കരണത്തിന് എതിരായ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പുകഴ്ത്തി വീണ്ടും തരൂര്‍; സദസില്‍ ഉണ്ടായിരുന്നതില്‍ സന്തോഷമെന്ന് രവിശങ്കര്‍ പ്രസാദിനൊപ്പം ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് തിരുവനന്തപുരം എംപി; മറുകണ്ടം ചാടുമോ തരൂര്‍?