Top Storiesപ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ പൊലീസുകാരുടെ 'തല്ലുമാല': കൊടുമണ്‍ സിഐയെ വളഞ്ഞിട്ട് തല്ലി പ്രൊബേഷന്‍ എസ്ഐ; നെയിം പ്ലേറ്റും ഡ്യൂട്ടി കാര്‍ഡും വലിച്ചുകീറി; മൊബൈല്‍ ഫോണ്‍ തട്ടി താഴെയിട്ടു; പരസ്യമായി അസഭ്യം ചൊരിയലും ഭീഷണിയും; എസ്ഐ കൃഷ്ണ മോഹനും സംഘവും കുടുങ്ങും; തിരുവല്ലയില്‍ സേനയെ നാണംകെടുത്തിയ സംഭവത്തിന് പിന്നില്മറുനാടൻ മലയാളി ബ്യൂറോ6 April 2026 8:49 PM IST
KERALAMതൊടുപുഴ വിട്ട് മൂവാറ്റുപുഴയിലെത്തി വോട്ട് ചോദിച്ചു; മാറിക കവലയിൽ ഉഗ്രൻ പ്രസംഗം; അമളി തിരിച്ചറിഞ്ഞപ്പോൾ 'ഇത് എന്റെ മണ്ഡലമല്ലെന്ന് അറിഞ്ഞില്ല' എന്ന് സ്ഥാനാർത്ഥിയുടെ ഏറ്റുപറച്ചിൽസ്വന്തം ലേഖകൻ27 March 2026 12:21 PM IST
SPECIAL REPORTമുഖ്യമന്ത്രി വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞത് ഒരു സഖാവിനോട് തന്നെ! അത് ദാസ് പി ജോര്‍ജ് എന്ന സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍; താന്‍ പിണറായി ഫാന്‍; ചോദിക്കാന്‍ ശ്രമിച്ചത് വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രഫണ്ട് തടഞ്ഞതിനെ കുറിച്ച്; തന്റെ ചോദ്യം കാരണം പ്രസംഗം തടസ്സപ്പെടുത്താന്‍ പാടില്ലായിരുന്നുവെന്ന് ദാസ്മറുനാടൻ മലയാളി ബ്യൂറോ24 March 2026 8:40 AM IST
SPECIAL REPORTമാധ്യമ പ്രവര്‍ത്തകരോട് 'കടക്കു പുറത്ത്' പുറത്തു പറഞ്ഞത് പഴയകഥയെന്ന് വരുത്താന്‍ 'കേറിവാടാ മക്കളേ' പ്രയോഗം! പി ആര്‍ പണിയുടെ ചൂടാറും മുമ്പേ വീണ്ടും ഒറിജിനല്‍ വിജയന്റെ വിളയാട്ടം; 'പരനാറി' പ്രയോഗം കൊണ്ട് കൊല്ലം ലോക്‌സഭ എന്നെന്നേക്കുമായി കൈവിട്ടു; പിണറായിയുടെ വാമൊഴിയില്‍ നിയമസഭയിലും തിരിച്ചടിയോ? ചെറ്റയും, കുലംകുത്തിയും, പിപ്പിടി വിദ്യകളുമായി പിണറായി നിഘണ്ടു നീളുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്24 March 2026 8:16 AM IST
SPECIAL REPORTആ ചോദ്യം ചോദിച്ച സഖാവിന്റെ കിളി പറത്തിയ മറുപടി! പിണറായിയുടെ പ്രസംഗത്തിനിടെ 'സിഎമ്മേ ഒരു ചോദ്യം' പറഞ്ഞയാളോട് വീട്ടില്‍ പോയി ചോദിക്കെന്ന് മുഖ്യമന്ത്രിയുടെ മറുപടി; പി ആര്‍ വിജയന്റെ മുഖമൂടി അഴിഞ്ഞു, ഇതാണ് യഥാര്‍ഥ പിണറായി വിജയനെന്ന് ട്രോളി യുഡിഎഫ് സൈബറിടങ്ങളും; പി ആര്‍ ഇമേജുകള്‍ പൊളിച്ചു വീണ്ടും പിണറായി ധാര്‍ഷ്ട്യം!മറുനാടൻ മലയാളി ബ്യൂറോ24 March 2026 7:24 AM IST
SPECIAL REPORT'ഞാന്‍ എന്ത് പോസ്റ്റിട്ടാലും അതിനടിയില്‍ സിപിഎം പ്രാഫൈല്‍ ഉള്ളവര്‍ വന്ന് കഞ്ചാവ്... കഞ്ചാവ് ....എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇത് കേട്ടിട്ട് ഇതുവരെ ഒന്നും മനസ്സിലായിരുന്നില്ല; ഇപ്പോള്‍ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത്'; സഖാക്കളെ പരിഹസിച്ചു ജോയ് മാത്യുമറുനാടൻ മലയാളി ബ്യൂറോ5 March 2026 6:19 PM IST
STATE'എറണാകുളത്ത് നിന്ന് ഒരു സത്വം വന്നിട്ടുണ്ട്, ഓന്‍ എങ്ങനെയാണെന്ന് വച്ചാല്‍; ഫുള്ളായി കഞ്ചാവടിക്കും.. ഇങ്ങനെ നിവര്‍ന്ന് നില്‍ക്കില്ല, അടുത്ത് നില്‍ക്കുന്ന ആളുടെ മേലില്‍ ചാരിയാ നില്‍ക്കുന്നത്.. ഫോട്ടോ കണ്ടില്ലേ, ചാരിനിന്നിട്ടാ അവന്റെ പ്രസംഗം; കഞ്ചാവ് വലിക്കാരന്‍ ഉയര്‍ന്ന നേതാവായി'; സഖാക്കളുടെ കഞ്ചാവു കഥയുമായി പി കെ ശശിയുടെ കടന്നാക്രമണംമറുനാടൻ മലയാളി ബ്യൂറോ5 March 2026 5:58 PM IST
NATIONALനമ്മ..യാര് എന്ന് പ്രൂവ് പണ്ണി കാട്ടലാമ; അത്ക്കാന ടൈം ഇത്!! നെഞ്ചില് ദില്ലോടെ..കണ്ണില് നെരിപ്പോടെ സേലം മണ്ണിൽ തല ഉയർത്തി ടിവികെ നേതാവ്; അണ്ണന്റെ തീപ്പാറും പ്രസംഗം കേൾക്കാൻ ഒഴുകിയെത്തിയത് ജനലക്ഷങ്ങൾ; നിങ്ങൾ പണം വാങ്ങിക്കോളൂ, പക്ഷെ വോട്ട് വിസിലിന് തന്നെ നൽകണമെന്നും ദളപതി; സ്ഥിരം വേട്ടമൃഗമായി സ്റ്റാലിനും; ഇത് 'ജനനായകൻ' ഷോമറുനാടൻ മലയാളി ബ്യൂറോ13 Feb 2026 4:00 PM IST
Top Storiesപാര്‍ലമെന്റ് കവാടത്തില്‍ രാഹുലിന്റെ 'വഞ്ചകന്‍' വിളി; ബിട്ടു തിരിച്ചടിച്ചത് 'രാജ്യശത്രു' എന്ന്; മോദി ഏറ്റുപിടിച്ചതോടെ സംഭവം സിഖ് വിരുദ്ധതയായി; ഒരു മണിക്കൂര്‍ 35 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ പിച്ചിച്ചീന്തി പ്രധാനമന്ത്രി; യുവരാജാവിന് അഹങ്കാരം ഉച്ചസ്ഥായിലെന്ന് രാജ്യസഭയില്‍ പ്രധാനമന്ത്രി; ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നുണകളെ കൂട്ടുപിടിക്കുന്നെന്ന് രാഹുലുംമറുനാടൻ മലയാളി ബ്യൂറോ5 Feb 2026 8:26 PM IST
SPECIAL REPORTതന്നെ വളഞ്ഞിട്ട് പിടിക്കാൻ നാല് ചുറ്റും കണ്ണും നട്ട് നോക്കിയിരിക്കുന്ന എതിരാളികൾ; അവരുടെ മുന്നിൽ ഒട്ടും തലകുനിക്കാതെ ആണൊരുത്തൻ; ഇതെല്ലാം മറന്ന് സ്റ്റേജിൽ നിന്ന് ഡാൻസ് കളിച്ച അണ്ണൻ സ്റ്റൈൽ; ഇതാ..തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച് മറ്റൊരു പ്രഖ്യാപനം; ഇനിയും വിശ്വസിക്കാൻ പറ്റാതെ നേതാക്കൾ; എല്ലാം ഉറ്റുനോക്കി സ്റ്റാലിൻ സർക്കാർ; വിജയ് ലക്ഷ്യം കാണുമോ?മറുനാടൻ മലയാളി ബ്യൂറോ4 Feb 2026 2:49 PM IST
NATIONAL'ഇന്ത്യന്‍ ഭൂമി ചൈനക്ക് വിട്ടു കൊടുത്തു'; പാര്‍ലമന്റില്‍ രാഹുല്‍ ഗാന്ധി ബാലിശമായ പെരുമാറ്റം; ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നതും രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ നാണം കെടുത്തുന്നതുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്സ്വന്തം ലേഖകൻ2 Feb 2026 9:06 PM IST
STATEതിരുവനന്തപുരത്ത് ഉജ്ജ്വല വിജയമേകിയത് മോദിയുടെ നേതൃത്വത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍; വികസിത ഭാരതം എന്ന മുദ്രാവാക്യം നടപ്പിലാക്കാനുള്ള പ്രചോദനമാണ് പ്രധാനമന്ത്രി നല്‍കിയത്; 2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് പട്ടണങ്ങളില്‍ ഒന്നാക്കി മാറ്റും; മോദിയെ സാക്ഷി നിര്‍ത്തി മേയര്‍ വി വി രാജേഷിന്റെ പ്രസംഗം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 3:12 PM IST