You Searched For "മോദി"

ട്രംപുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി; ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് വ്യാപാര ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ട്; ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഞങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി; തീരുവത്തര്‍ക്കം മയപ്പെടുമെന്ന് സൂചന
നേപ്പാളി യുവാക്കളുടെ ശബ്ദം വ്യക്തമായും ഉറക്കെയും കേട്ടിട്ടുണ്ട്; ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളുടെ മൂലകാരണങ്ങള്‍ ഫലപ്രദമായി പരിഹരിക്കണം; വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കത്തില്‍ അത്യധികം വേദനയുണ്ടെന്ന് ഐക്യരാഷ്ട്രസഭ; സഹകരണം അഭ്യര്‍ത്ഥിച്ച് നേപ്പാളി സൈന്യം; പ്രക്ഷോഭം തീരുന്നില്ല; ഇന്ത്യയും ജാഗ്രതയില്‍
വ്യാപാര ചര്‍ച്ചകള്‍ ഇന്ത്യയും യുഎസും തുടരുന്നു; എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു; ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല; ട്രംപ് വീണ്ടും അയയുന്നു; തീരുവ യുദ്ധം തീര്‍ന്നേക്കും
യുക്രെയിന്‍ യുദ്ധം തീര്‍ക്കണമെങ്കില്‍ റഷ്യയെ സാമ്പത്തികമായി തകര്‍ക്കണം; ഇന്ത്യയ്ക്കും ചൈനയ്ക്കും കൂടുതല്‍ തീരുവാ പദ്ധതിയില്‍ ട്രംപിസം; റഷ്യയുടെ എണ്ണ കച്ചവടം തകര്‍ക്കാന്‍ ഗൂഡപദ്ധതികള്‍; യൂറോപ്യന്‍ യൂണിയനുമായി അടുക്കാന്‍ മോദിയും; ഉപരോധ യുദ്ധം പൊളിഞ്ഞേക്കും; ഇറങ്ങി കളിക്കാന്‍ ഇന്ത്യയും; ട്രംപിന്റെ താളം തെറ്റുമോ?
താരീഫ് കൂടിയതോടെ ജനപ്രീതി ഉയര്‍ന്നെന്ന് വിലയിരുത്തല്‍; ഇന്ത്യയെ കൊണ്ട് ക്ഷമ പറയപ്പിച്ചാല്‍ ഇനിയും അതുയരുമെന്ന് കണക്കുകൂട്ടല്‍; ഇന്ത്യയിലേക്കുള്ള ഔട്ട് സോഴ്‌സിങിന് അമേരിക്കന്‍ കമ്പനികളെ ഇനി അനുവദിക്കില്ല; ഐടി ഇടപെടലിനും ട്രംപ് തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുകള്‍; മോദിയ്ക്ക് പണിയാന്‍ ട്രംപിന് കഴിയുമോ?
ഇരട്ടിത്തീരുവയില്‍ ഇനിയും വഴങ്ങാത്ത ഇന്ത്യയെ വിരട്ടാന്‍ ട്രംപ് അറ്റകൈ പ്രയോഗം നടത്തുമോ? ഇന്ത്യന്‍ കമ്പനികളിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് നിര്‍ത്തലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; സംഭവിച്ചാല്‍ ഇന്ത്യന്‍ ഐടി മേഖലക്ക് വന്‍ പ്രഹരവും വലിയ തൊഴില്‍ നഷ്ടവും; നയതന്ത്ര പുരോഗതിയില്‍ വിശ്വസിച്ചു ഐ ടി ഭീമന്‍മാര്‍
ചൊറിയുന്ന ട്രംപിന് മറുപടിയില്ല; ക്രിയാത്മകമായി പ്രതികരിച്ചാല്‍ അനുകൂലമായി പ്രതികരിക്കുകയും ചെയ്യും! ഇന്ത്യാ-അമേരിക്കാ മഞ്ഞുരുക്കല്‍ തുടങ്ങിയോ? ഇന്ത്യയുടേയും മോദിയുടേയും മഹത്വം ചര്‍ച്ചയാക്കിയ ട്രംപിന്റെ അതേ വികാരം ഏറ്റെടുക്കാന്‍ ഇന്ത്യയും; ഒടുവില്‍ ട്രംപിന് മോദിയുടെ മറുപടി; ഈ നല്ലവാക്ക് നല്ല നയതന്ത്രത്തിന് വഴിയരൊക്കുമോ?
നാലു തവണ ട്രംപ് ഫോണ്‍ വിളിച്ചിട്ടും എടുക്കാത്ത മോദി; അമേരിക്കന്‍ പ്രസിഡന്റിന് കൈ കൊടുക്കാനും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് താല്‍പ്പര്യമില്ല; ഐക്യരാഷ്ട്ര സഭാ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ മോദി പോകില്ല; അമേരിക്കന്‍ യാത്ര ഒഴിവാക്കുന്നതിന് പിന്നില്‍ നയതന്ത്ര സന്ദേശം നല്‍കല്‍; റഷ്യന്‍ എണ്ണ ഇനിയും വാങ്ങും
കൊളോണിയല്‍ കാലഘട്ടം കഴിഞ്ഞു, ഇനി ആ സ്വരം ഉപയോഗിക്കാന്‍ പാടില്ല; അന്താരാഷ്ട്ര ബന്ധങ്ങളില്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യ അവകാശങ്ങളുണ്ട്; യുഎസ് തീരുവയില്‍ ഇന്ത്യക്ക് പിന്തുണയുമായി പുടിന്‍; ടിയാന്‍മെന്നിലെ ആക്തിപ്രകടത്തില്‍ അമേരിക്ക വിരണ്ടോ? സൈനിക ശക്തി വിളിച്ചോതിയ പരേഡിന് പിന്നാലെ ഷി- പുടിന്‍- കിം ടീം യുഎസിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ട്രംപ്
വേറെ വഴികളുണ്ടെന്ന് മോദി കാട്ടിത്തന്നു; തീരുവ പൂജ്യമാക്കി കുറച്ച് ട്രംപ് ഇന്ത്യയോട് മാപ്പു പറയണം; യുഎസും റഷ്യയും ചൈനയുമായുമുള്ള ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി മോദി വളരെ മിടുക്കുകാട്ടി;  21-ാം നൂറ്റാണ്ടില്‍ നിര്‍ണായക പങ്ക് ഇന്ത്യക്ക്; ട്രംപിനെതിരെ യുഎസ് നയതന്ത്ര വിദഗ്ധന്‍
ചൈനയുമായുള്ള ഭിന്നതകള്‍ പരിഹരിക്കുന്നത് അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കും; കേന്ദ്രസര്‍ക്കാറിന്റേത് അത്യന്താപേക്ഷിതമായ നടപടി; ഇന്ത്യ-ചൈന ചര്‍ച്ചകളെ സ്വാഗതം ചെയ്ത് ശശി തരൂര്‍;  മോദിക്ക് തരൂര്‍ കയ്യടിക്കുന്നത് ചൈനയുമായി അടുക്കുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിക്കവേ
20 കോടി ഉപയോക്താക്കളുണ്ടായിരുന്ന ടിക്ക് ടോക്ക് ഇന്ത്യയില്‍ തിരിച്ചുവരുന്നു? വീണ്ടും നിയമനങ്ങള്‍ ആരംഭിച്ച് കമ്പനി; ജപ്പാന്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് 60,000 കോടി രൂപയോളം; റഷ്യക്കും ചൈനക്കും പിന്നാലെ ജപ്പാനും ഇന്ത്യയോട് അടുക്കുന്നു; ട്രംപിന് എട്ടിന്റെ പണി കൊടുത്ത് മോദി