You Searched For "മോദി"

എപ്സ്റ്റീന്റെ വാക്ക് കേട്ട് മോദി ഇസ്രായേലില്‍ പോയോ? അത് വര്‍ക്കായി എന്ന് എപ്സ്റ്റീന്റെ ഇമെയില്‍; രാജ്യം കണ്ട വലിയ അപമാനമെന്ന് കോണ്‍ഗ്രസ്; കുറ്റവാളിയുടെ ചപ്പുചവറ് ജല്പനങ്ങളെ അവജ്ഞയോടെ തള്ളി വിദേശകാര്യ മന്ത്രാലയം; ട്രംപിനും ബില്‍ ഗേറ്റ്‌സിനും പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെയും വിവാദഫയലുകളില്‍ വലിച്ചിഴയ്ക്കാന്‍ നീക്കം
താരിഫ് ഭീഷണി മുഴക്കിയ ട്രംപിന് ഇന്ത്യയുടെ മറുപടി! ഇന്ത്യ-യൂറോപ്പ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പ്രഖ്യാപനം നാളെ, ചര്‍ച്ചകള്‍ പൂര്‍ത്തിയായി; ഇ.യു രാജ്യങ്ങളില്‍ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയും; ബിഎംഡബ്ല്യു, മെഴ്‌സിഡീസ് ബെന്‍സ് കാറുകളുടെ വില കുറഞ്ഞേക്കും; കരാറില്‍ ഇന്ത്യക്കും നേട്ടങ്ങളേറെ
നരേന്ദ്ര മോദിയുമായി യുഎഇ പ്രസിഡന്റ് നടത്തിയ മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ എല്ലാം തകിടം മറിഞ്ഞു! പാക്കിസ്ഥാന് കിട്ടിയത് എട്ടിന്റെ പണി; ഇന്ത്യന്‍ താല്‍പ്പര്യത്തിന് യുഎഇ മുന്‍കൈ നല്‍കിയപ്പോള്‍ ഇസ്ലാമാബാദ് വിമാനത്താവളം ഏറ്റെടുക്കാനുള്ള കരാറില്‍ നിന്ന് യുഎഇ പിന്‍മാറി; ഇന്ത്യയുമായി പ്രതിരോധ കരാറിലേക്ക് യുഎഇ കടക്കുന്നതും തന്ത്രപരമായി
ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ നോക്കി, ഒടുവില്‍ ട്രംപ് തന്നെ കൊമ്പുകുത്തി! !മോദിയുടെ തന്ത്രത്തിന് മുന്നില്‍ ട്രംപ് വീണു; 50 ശതമാനം നികുതി പകുതിയായി കുറയും; വരുന്നത് വമ്പന്‍ വ്യാപാര കരാര്‍? റഷ്യന്‍ എണ്ണക്കച്ചവടത്തില്‍ ഇന്ത്യയെ ശ്വാസം മുട്ടിച്ച അമേരിക്ക ഒടുവില്‍ പിന്മാറുന്നു
തിരുവനന്തപുരത്ത് ഉജ്ജ്വല വിജയമേകിയത് മോദിയുടെ നേതൃത്വത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍; വികസിത ഭാരതം എന്ന മുദ്രാവാക്യം നടപ്പിലാക്കാനുള്ള പ്രചോദനമാണ് പ്രധാനമന്ത്രി നല്‍കിയത്; 2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് പട്ടണങ്ങളില്‍ ഒന്നാക്കി മാറ്റും; മോദിയെ സാക്ഷി നിര്‍ത്തി മേയര്‍ വി വി രാജേഷിന്റെ പ്രസംഗം ഇങ്ങനെ
കേരളത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി; വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല; കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വി ഡി സതീശന്‍
ഇത് മോദിയുടെ ഗാരണ്ടി; സ്വര്‍ണ്ണക്കള്ളന്മാരെ ജയിലിലടയ്ക്കും; ശബരിമലയിലെ ഭഗവാന്‍ അയ്യപ്പനിലുള്ള ജനകോടികളുടെ വിശ്വാസത്തെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊള്ളയടിച്ചത്; കോണ്‍ഗ്രസുകാര്‍ മുസ്ലിം ലീഗിനേക്കാള്‍ വലിയ വര്‍ഗീയവാദി; കേരള സര്‍ക്കാര്‍ വികസനത്തിന്റെ ശത്രു; കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം; ശബരിമല ഉയര്‍ത്തി വിമര്‍ശനം കടുപ്പിച്ചു മോദി
സ്റ്റേജിന് നടുവിലെത്തി പ്രവര്‍ത്തകരെ വണങ്ങി മോദി; കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യില്‍ വരും   മാറാത്തത് ഇനി മാറും; ഗുജറാത്തില്‍ തുടങ്ങിയത് ഒരു നഗരസഭയില്‍നിന്ന്, കേരളത്തിലും അടിത്തറയിട്ടു; ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതച്ച് നരേന്ദ്ര മോദിയുടെ പുത്തരിക്കണ്ടം പ്രസംഗം
ചൈനയുടെ കുത്തക തകര്‍ക്കും, യൂറോപ്പ് ഇനി ഇന്ത്യയ്‌ക്കൊപ്പം! ആഗോള ജിഡിപിയുടെ കാല്‍ഭാഗം നിയന്ത്രിക്കാന്‍ മോദിയുടെ മാസ്റ്റര്‍ പ്ലാന്‍; മദ്യത്തിനും കാറിനും വില കുറയുമോ? ഐടിക്കാര്‍ക്ക് ലോട്ടറി അടിക്കുമോ? ഇന്ത്യ-.യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍; ഡാവോസില്‍ വിളംബരം ചെയ്ത് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍
കോര്‍പ്പറേഷന്‍ പിടിച്ചാല്‍ എത്തുമെന്ന വാക്ക് പാലിച്ച് മോദി; ഞെട്ടിക്കാന്‍ വികസന ബ്ലൂ പ്രിന്റ്; തലസ്ഥാനം ഇളക്കിമറിക്കാന്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി എത്തുമ്പോള്‍ ലക്ഷ്യം മിഷന്‍ 2026; അമൃത് ഭാരതും വമ്പന്‍ പ്രഖ്യാപനങ്ങളും വരുന്നു; കേരളം ബിജെപിക്ക് അവസരം നല്‍കുമെന്ന് പ്രഖ്യാപിച്ച് നിര്‍ണ്ണായക വരവ്!
ആ മൂന്ന് മണിക്കൂര്‍ മാത്രം നീണ്ട സന്ദര്‍ശനം ലോകത്തെ അത്ഭുതപ്പെടുത്തി; ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പിട്ടത് നിര്‍ണായക കരാറുകളില്‍; ഇന്ത്യയില്‍ സൂപ്പര്‍ കമ്പ്യൂട്ടിങ് ക്ലസ്റ്റര്‍ സ്ഥാപിക്കും; 2032ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 20,000 കോടി യു.എസ് ഡോളറാക്കി വര്‍ധിപ്പിക്കാനും ധാരണ; സിവില്‍ - ആണവ സഹകരണവും പ്രതിരോധ സഹകരണവും നിര്‍ണായകം
പലസ്തീനും ഇസ്രയേലിനും ഒരുപോലെ സ്വീകാര്യമായ രാജ്യം; ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന ബോര്‍ഡില്‍ ചേരാന്‍ ഇന്ത്യയ്ക്കും ക്ഷണം; അംഗങ്ങളുടെ അന്തിമ പട്ടിക ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം യോഗത്തില്‍ പ്രഖ്യാപിച്ചേക്കും; ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള ഫണ്ട് സമാഹരിക്കുക സമാധാന ബോര്‍ഡ് വഴിയെന്നും സൂചന