You Searched For "മോദി"

ദുരന്തമേറ്റു വാങ്ങിയ വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യം എന്തെന്ന് പ്രിയങ്ക ഗാന്ധിയോട് മോദി; പുനരധിവാസ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രിയങ്ക അറിയിച്ചത് താന്‍ മലയാളം പഠിക്കുന്നുവെന്ന്; എന്‍ കെ പ്രേമചന്ദ്രനും മോദിയുടെ പുകഴ്ത്തല്‍; നന്നായി ഗൃഹപാഠം ചെയ്ത് സഭയില്‍ വരുന്ന നേതാവാണ് പ്രേമചന്ദ്രനെന്നും പ്രധാനമന്ത്രി
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടിമാറ്റി! വിബി ജി റാം ജി ബില്‍ പാസാക്കി ലോക്‌സഭ; ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു; മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തത്, പുതിയ പദ്ധതിയാണെന്ന്  ശിവരാജ്‌സിംഗ് ചൗഹാന്‍; കേരളത്തിന് പ്രതിവര്‍ഷം 2000 കോടി അധികബാധ്യത
നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് വന്‍ പണം ചെലവഴിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാറിന് പണി കൊടുത്തു കേന്ദ്രം; മൂന്ന് മാസത്തേക്ക് കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയില്‍നിന്ന് 6880 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചു; കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും അധിക വായ്പ്പ എടുത്തെന്ന് കാണിച്ചു വെട്ടിക്കുറക്കല്‍ നടപടി; ക്ഷേമ പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലേക്കോ?
നന്ദി തിരുവനന്തപുരം!  തലസ്ഥാനത്തെ ബിജെപി വിജയത്തില്‍ ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ജയത്തിനായി പ്രവര്‍ത്തിച്ച ഓരോ ബിജെപി പ്രവര്‍ത്തകനും നന്ദി അറിയിച്ച് എക്‌സ് പോസ്റ്റ്; ജനവിധി കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ്; നല്ലഭരണം കാഴ്ചവെക്കുന്നതിനുളള ഒരേയൊരു വഴിയായി എന്‍ഡിഎയെ കാണുന്നു;  ഊര്‍ജ്ജസ്വലമായ നഗരത്തിന്റെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി ബിജെപി പ്രവര്‍ത്തിക്കുമെന്നും എക്‌സ് പോസ്റ്റില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ ബിജെപി മേയര്‍ വരും! ബിജെപി പ്രവര്‍ത്തകരുടെ ആ സ്വപ്‌നം ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു; രാജീവ് ചന്ദ്രശേഖര്‍ കടിഞ്ഞാണേന്തി മുന്നില്‍ നിന്നപ്പോള്‍ അനന്തപുരിയില്‍ താമരത്തിളക്കം; തിരുവനന്തപുരത്ത് ബിജെപിക്ക് 50 സീറ്റുകള്‍; സിപിഎമ്മിന്റെ അടിവേര് മാന്തി ബിജെപിയുടെ ചിരകാല സ്വപ്‌നം പൂവണിയുമ്പോള്‍
ആരെയും അടുപ്പിക്കാത്ത പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരുകാറില്‍ സഞ്ചരിക്കുന്നത് കണ്ടത് കണ്ണില്‍ കരടായി; പിന്നാലെ ട്രംപിന്റെ ഫോണ്‍ കോള്‍; വ്യാപാരം അടക്കം വിവിധ മേഖലകളിലെ സഹകരണത്തില്‍ ഇരുനേതാക്കളും തമ്മില്‍ വിശദമായ ചര്‍ച്ച; സംഭാഷണം വ്യാപാര കരാര്‍ ഉറപ്പിക്കാന്‍ യുഎസ് സംഘം ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തുന്നതിനിടെ
അത് വെറുമൊരു സെൽഫിയല്ല...ലോകത്തിനുള്ള മുന്നറിയിപ്പ്! റഷ്യയിൽ നിന്ന് കാതങ്ങൾ താണ്ടി പറന്നിറങ്ങിയ പുടിൻ; ഊഷ്മളമായി വരവേറ്റ് നേരെ കയറിയത് വൈറ്റ് ടൊയോട്ട ഫോർച്യൂണറിൽ; ഇതോടെ ചർച്ചയാകുന്നത് മോദിയുമായുള്ള ആ ചിത്രം; ഭാരതത്തിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച് ട്രംപ് ഭരണകൂടം; ഇന്ത്യക്കെതിരെയുള്ള നയങ്ങളിൽ അമേരിക്കയ്ക്ക് പശ്ചാത്താപമോ?
ഏവരും പ്രതീക്ഷിച്ചത് ആ കൂടിക്കാഴ്ച പത്ത് മിനിറ്റ് കൊണ്ട് തീരുമെന്ന്; മോദിയും അമിത് ഷായും രാഹുല്‍ ഗാന്ധിയും ഒരുമിച്ചപ്പോള്‍ ചര്‍ച്ച നീണ്ടത് ഒന്നര മണിക്കൂര്‍; പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് രാഹുലിനെ കാത്ത് നിന്ന് മടുത്ത് കോണ്‍ഗ്രസിലെ വിശ്വസ്തരും; ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ നിയമനത്തില്‍ പ്രതിപക്ഷ ആവശ്യം തള്ളിയ മോദി സര്‍ക്കാരും; ശീതകാലത്തെ ത്രിമൂര്‍ത്തി ചര്‍ച്ച അവസാനിച്ചത് ഇങ്ങനെ
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ഏജന്റ്; കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എക്കാലവും ഭരിക്കാമെന്ന് മോദിയും അമിത് ഷായും കരുതേണ്ട; വോട്ടുക്കൊള്ളയ്ക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്ന് കെസി വേണുഗോപാല്‍ എംപി
പുടിന്റെ ഇന്ത്യാ സന്ദര്‍ശനം ലോകം ഉറ്റുനോക്കി; പിന്നാലെ വ്യാപാര കരാറില്‍ നടപടികള്‍ വേഗത്തിലാക്കി യു.എസ്; പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും; റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ പേരില്‍ ട്രംച് ചുമത്തിയ താരിഫുകളുടെ കാര്യത്തിലും ചര്‍ച്ചകള്‍; 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തും; റഷ്യയെ കൈവിടാതെയുള്ള ഇന്ത്യന്‍ നയതന്ത്രം വിജയത്തിലേക്ക്
മലംപോലും റഷ്യയിലേക്ക് കൊണ്ടുപോവുന്ന പുടിന്‍; പ്രോട്ടോക്കോള്‍ ലംഘിച്ച് മോദിയുടെ കാറില്‍ കയറിയതില്‍ അത്ഭുതം; 8.9 ലക്ഷം കോടിയുടെ വ്യാപാര കരാര്‍; ട്രംപ് കൈവിട്ടപ്പോള്‍ റഷ്യയോടുത്ത് ഇന്ത്യ; നാറ്റോക്ക് ബദലായി യൂറേഷ്യന്‍ യൂണിയന്‍? പുതിയ ശാക്തികചേരിയുടെ പത്താമുദയമോ!
ഉം ഹെൽത്തി ഹെൽത്തി..! റിച്ച് ക്രീമി ബീഫ് പ്രിയനായ പുടിൻ രാഷ്ട്രപതി ഭവനില്‍ എത്തിയ ഉടനെ ആദ്യം ട്രൈ ചെയ്തത് മുരിങ്ങയില ചാർ; പ്രെസിഡന്റിനോടൊപ്പം ഡിന്നർ ടേബിളിൽ കൂട്ടായി മോദിയും; രുചിയോടെ വിളമ്പിയ വെജ് വിഭവങ്ങളിൽ എല്ലാം കൗതുകം; ചട്ട്ണി മുതൽ ഹൈദരാബാദി സ്പെഷ്യൽ പലഹാരങ്ങൾ വരെ; മെനുവിൽ തിളങ്ങിയ ഇന്ത്യൻ ഭക്ഷണങ്ങൾ ഇതാണ്..