You Searched For "യുവതി"

പ്രകാശ് മണ്ഡല്‍ എന്നയാളുമായി അല്‍പ്പന എപ്പോഴും ഫോണില്‍ സംസാരം; തര്‍ക്കം മൂത്തപ്പോള്‍ കലി കയറി; നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ ദൃശ്യം മോഡലില്‍ ഭാര്യയെ കൊലപ്പെടുത്തിയത് ഒരിക്കലും പിടികൂടില്ലെന്ന ആത്മവിശ്വാസത്തില്‍; ഒക്ടോബര്‍ 14ന് ഭാര്യക്കൊപ്പം നടന്നുപോകുന്ന സിസി ടിവി ദൃശ്യങ്ങളില്‍ മടങ്ങിപ്പോകുന്നത് സോണി മാത്രം; ചുരുളഴിഞ്ഞത് ഇങ്ങനെ
ദേഷ്യം സഹിക്കാൻ വയ്യാതെ ഓടി വന്ന് മൊബൈൽ ടവറിന് മുകളിലേക്ക് ചാടിക്കയറിയ യുവതി; താഴെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന നാട്ടുകാർ; പോലീസ് എത്തിയപ്പോൾ അറിഞ്ഞത് മറ്റൊന്ന്
അവിഹിതം സംശയിച്ച് ഭാര്യയെ കരിങ്കല്ലില്‍ തലയിടിപ്പിച്ച് കൊലപാതകം; നിര്‍മ്മാണം നടക്കുന്ന വീടിന്റെ മുറ്റത്ത് മൃതദേഹം കുഴിച്ചിട്ടു; ഭാര്യയെ കാണാനില്ലെന്ന് പരാതിയും;  ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ചത് പശ്ചിമബംഗാള്‍ സ്വദേശിയുടെ മൊഴികളിലെ വൈരുദ്ധ്യം; സിസിടിവി ദൃശ്യവും തെളിവായി;  യുവതിയുടെ മൃതദേഹം കണ്ടെത്തി
അമ്മ ഒരാളുമായി സംസാരിക്കുന്നത് കണ്ടപ്പോൾ അച്ഛന് ദേഷ്യം വന്നു..; പിന്നെ വീട്ടിൽ വഴക്കായിരുന്നു..!!; മകൾ പോലീസിനോട് എല്ലാം തുറന്നുപറഞ്ഞത് വഴിത്തിരിവായി; കുളിമുറിയിലെ ഹീറ്ററിൽ നിന്ന് ഷോക്കേറ്റതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും പാളി; യുവതിയുടെ മരണത്തിൽ വില്ലൻ ഭർത്താവിനെ പൂട്ടിയത് ഇങ്ങനെ
പ്രസവാനന്തര ചികിത്സയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ച നിലയിൽ; ഞെട്ടിപ്പിക്കുന്ന സംഭവം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ; മരിച്ചത് തേവലക്കര സ്വദേശി ജാരിയത്ത്
പെണ്‍കുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്നം കൊണ്ടാണെന്ന് കുറ്റപ്പെടുത്തി യുവതിക്ക് നാല് വര്‍ഷം പീഡനം; സഹിച്ചിട്ടും പിന്നെയും ആക്രമണം പതിവായി; മര്‍ദ്ദനമേറ്റ് ആശുപത്രിയിലായ യുവതി നല്‍കിയ മൊഴിയില്‍ ഞെട്ടി പോലീസ്; അങ്കമാലിയിലെ യുവാവിനെതിരെ കേസെടുത്തു
പാലത്തിന് മുകളിൽ നിന്ന യുവതിയുടെ പെരുമാറ്റത്തിൽ സംശയം; കണ്ണ് ഒന്ന് തെറ്റിയതും കായലിലേക്ക് എടുത്തു ചാടി; പെട്ടെന്ന് ബോട്ടിലെ ജീവനക്കാര്‍ കണ്ടതും അതിസാഹസിക രക്ഷപ്പെടൽ
സമ്പന്ന കുടുംബത്തിലെ ആണ്‍പിള്ളാരെ കണ്ടെത്തി വിവാഹം കഴിക്കും; രണ്ട് നാള്‍ കൂടെ താമസിച്ച ശേഷം പണവും ആഭരണങ്ങളുമായി മുങ്ങും; വിവാഹ തട്ടിപ്പ് നടത്തുന്നത് കുടുംബത്തോടെ: ഒളിവില്‍ കഴിഞ്ഞിരുന്ന യുവതി അറസ്റ്റില്‍
ബേപ്പൂര്‍ സ്വദേശിനിയായ സഹപാഠിയുടെ വീട്ടില്‍ താമസിക്കാനെത്തി; 36 പവന്‍ സ്വര്‍ണം മോഷ്ടിച്ച ശേഷം വിദേശത്തേക്ക് കടന്നു: ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതി മുംബൈയില്‍ അറസ്റ്റില്‍
നെഞ്ചിൽ ഗൈഡ് വയര്‍ കുടുങ്ങിയെന്ന യുവതിയുടെ പരാതിയിൽ ഒടുവിൽ നടപടി; പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നീക്കം; ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അടക്കം മൊഴി എടുത്ത് പോലീസ്
സിനിമാഭിനയത്തിന്റെ പേരില്‍ മുറിയില്‍ കൊണ്ട് പോയി അടച്ചിട്ടു പീഡിപ്പിക്കാന്‍ ശ്രമം; വഴങ്ങിയില്ലെങ്കില്‍ ഇനി അവസരം ലഭിക്കില്ലെന്ന് ഭീഷണി; രക്ഷപ്പെട്ടത് തക്ക സമയത്ത് ഭര്‍ത്താവ് എത്തിയത് കൊണ്ടുമാത്രമെന്ന് യുവതിയുടെ പരാതി; കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് ദിനില്‍ ബാബുവിന് എതിരെ നിയമ നടപടിയുമായി വേഫറെര്‍ ഫിലിംസ്