Top Storiesഇന്ത്യന്‍ ടെക്റ്റോണിക് പ്ലേറ്റ് ടിബറ്റിനടിയില്‍ രണ്ടായി പിളരുന്നു; ചൂടില്‍ ഐസ്ക്രീം ഉരുകുന്നത് പോലെ, ഉരുകി ദുര്‍ബലമാകുന്നുവെന്ന് ശാസ്ത്രജ്ഞര്‍; ഹിമാലയസാനുക്കള്‍ക്ക് ഉയരം കൂടുന്നു; ഭാവിയില്‍ വന്‍ഭൂകമ്പങ്ങള്‍ക്ക് സാധ്യത; കാത്തിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്കി പുതിയ പഠനംമറുനാടൻ മലയാളി ഡെസ്ക്16 Nov 2025 9:49 PM IST
SPECIAL REPORTചിലന്തികളെ പേടിയുള്ളവര്‍ ഇങ്ങോട്ട് നോക്കരുത്! ലോകത്തിലെ ഏറ്റവും വലിയ ചിലന്തി വല കണ്ടെത്തി; 111,000 ചിലന്തികള്‍ വസിക്കുന്ന ഭീകരനഗരം; അല്‍ബേനിയന്‍-ഗ്രീക്ക് അതിര്‍ത്തിയിലെ ഗുഹയുടെ ആഴങ്ങളില്‍ കണ്ടെത്തിയ പ്രകൃതിയുടെ അദ്ഭുതമെന്ന് ശാസ്ത്രജ്ഞര്മറുനാടൻ മലയാളി ഡെസ്ക്5 Nov 2025 9:59 PM IST
RESEARCHലോകം വീണ്ടുമൊരു മഹാമാരിയുടെ വക്കിലോ? ബ്രസീലിലെ വവ്വാലുകളില്‍ കണ്ടെത്തിയ പുതിയ വൈറസുകള്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു; കോവിഡ് മഹാമാരിയുടെ വൈറസിന് സമാനമായ സവിശേഷതകളുള്ള വൈറസെന്ന് ഗവേഷകര്മറുനാടൻ മലയാളി ഡെസ്ക്30 Oct 2025 12:39 PM IST
Right 1അറുപത്തിയാറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അവസാന ദിനോസറുകളുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുമ്പോള്‍ ഭൂമിയില്‍ ഉണ്ടായിരുന്നത് അലമോസോറസ് ഇനത്തില്‍ പെട്ട ഭീമന് തിമിംഗലങ്ങള്‍; ദിനോസര്‍ ഫോസില്‍ പഠനങ്ങള്‍ക്ക് സഹായകമെന്ന് ഗവേഷകര്മറുനാടൻ മലയാളി ഡെസ്ക്24 Oct 2025 1:08 PM IST
SPECIAL REPORTലണ്ടനില്‍ വെള്ളപ്പൊക്കമുണ്ടാകും; ആഫ്രിക്കയിലും ഏഷ്യയിലും തെക്കേ അമേരിക്കയിലെയും നഗരങ്ങള്‍ വെള്ളത്തിലാകും; ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നത് 100 ദശലക്ഷം കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന്; 2100 ല്‍ സമുദ്രനിരപ്പ് 1.6 അടി ഉയരുമ്പോള്‍ ലോകത്തിന് സംഭവിക്കുന്നത്മറുനാടൻ മലയാളി ഡെസ്ക്8 Oct 2025 1:05 PM IST
Right 1വന്ധ്യതയും ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളും കാരണം കുട്ടികളുണ്ടാകാത്തവര്‍ക്ക് പ്രതീക്ഷയായി പുതിയ കണ്ടുപിടുത്തം; മനുഷ്യ ചര്‍മ്മ കോശങ്ങളില്‍ നിന്ന് അണ്ഡങ്ങള്‍ സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍; സ്ത്രീകളുടെ ഡിഎന്‍എ ഇല്ലാതെ രണ്ടുപുരുഷന്മാര്‍ക്കും കുട്ടികള്‍ ജനിക്കാം; പ്രാരംഭ ദിശയിലെങ്കിലും പ്രതീക്ഷയായി പഠനംമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 9:30 PM IST
SPECIAL REPORTസ്രാവുകള്‍ ഇണ ചേരുന്നതിന്റെ ദൃശ്യങ്ങള്‍ പങ്ക് വെച്ച് ഒരു സംഘം ശാസ്ത്രജ്ഞര്‍; ദൃശ്യങ്ങള്‍ ചിത്രീകരിച്ച സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; ന്യൂ കാലിഡോണിയ തീരത്ത് നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറല്ന്യൂസ് ഡെസ്ക്23 Sept 2025 1:10 PM IST
RESEARCHക്യൂ നിന്നും ബഹളം വെച്ചും കോവിഡ് വാക്സിനുകള്‍ എടുത്തത് വെറുതേയായോ? കോവിഡ് വാക്സിനുകള്‍ ഫലപ്രദമല്ലെന്ന് സമ്മതിച്ച് ശാസ്ത്രജ്ഞര്‍; കുത്തിവെപ്പെടുത്ത അമ്പത് ശതമാനം പേര്‍ക്കും വാക്സിന് സംരക്ഷണം ഒരുക്കില്ലെന്ന് പുതിയ പഠനംമറുനാടൻ മലയാളി ഡെസ്ക്18 Sept 2025 1:29 PM IST
RESEARCHപ്രമേഹത്തിന് പ്രകൃതിദത്ത പ്രതിവിധി ഇഞ്ചിയെന്ന് ഗവേഷകര്‍; ഇന്‍സുലിന്‍ കുത്തിവയ്പ്പുകളുടെ ആവശ്യമില്ലാതെ തന്നെ പ്രമേഹത്തെ ചികിത്സിക്കാം; രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ഇഞ്ചി സഹായകമെന്ന് ഗവേഷണ ഫലംസ്വന്തം ലേഖകൻ20 Aug 2025 12:40 PM IST
SCIENCEകുറച്ച് ഓവറായാലേ ഷൈന്‍ ചെയ്യാന്‍ പറ്റൂ! ഭൂമിയുടെ അയല്പക്കത്ത് പുതിയ വാതക ഭീമന് ഗ്രഹം; നമ്മുടെ സൂര്യനെ പോലൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തില്‍ നേരിട്ട് ജീവന് സാധ്യതയില്ലെങ്കിലും അതിന്റെ 'ചന്ദ്രന്മാരില്' ജീവന്റെ തുടിപ്പുണ്ടോ? കിടിലന്‍ കണ്ടുപിടിത്തത്തിന്റെ പിന്നാലെ ശാസ്ത്രജ്ഞര്മറുനാടൻ മലയാളി ഡെസ്ക്11 Aug 2025 10:31 PM IST
SPECIAL REPORTബ്രിട്ടനെ പിടിച്ചു വിഴുങ്ങാന്‍ പുതിയ കോവിഡ് വകഭേദം എത്തുന്നു; ഫ്രാങ്കസ്റ്റീന്‍ വകഭേദം ബ്രിട്ടനെ വീണ്ടും കൂട്ടില്‍ കയറ്റുമോ എന്ന ആശങ്ക ശക്തം; പ്രതിരോധ ശേഷിയെ മറികടക്കുന്ന ഈ വകഭേദം അതിവേഗത്തില്‍ പടരുന്നുവെന്ന് ശാസ്ത്രജ്ഞര്മറുനാടൻ മലയാളി ഡെസ്ക്4 July 2025 6:18 AM IST
SCIENCEആകാശത്ത് നിന്ന് മാത്രമല്ല, കടലിനടിയില്‍ കൂടിയും വന്യജീവികള്‍ എത്താം; കടലില്‍ വട്ടത്തില്‍ കണ്ട ബബിള്‍ റിങ് സൂചിപ്പിക്കുന്നത് അന്യഗ്രഹത്തില്‍ നിന്നുള്ള ആശയവിനിമയ ശ്രമമെന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍; ഭൂമിക്കപ്പുറം മനുഷ്യജീവന് തേടിയുള്ള യാത്രയില്‍ വഴിത്തിരിവ്മറുനാടൻ മലയാളി ഡെസ്ക്12 Jun 2025 1:51 PM IST