You Searched For "തളിപ്പറമ്പ്"

മലപ്പട്ടത്ത് ടികെ ഗോവിന്ദനെയും ഭാര്യയെയും തടഞ്ഞുനിര്‍ത്തി കൂവി വിളിച്ചു;  വര്‍ഗ്ഗവഞ്ചകരെ എന്ന് വിളിച്ച് സിപിഎം പ്രതിഷേധം; വോട്ട് ചെയ്യാനെത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍; തളിപ്പറമ്പില്‍ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി
ഭാര്യയോട്  മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നല്ലേ വിമര്‍ശനങ്ങളുടെ ധ്വനി? അത് സ്ത്രീ വിരുദ്ധമാണ്; പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ചു എം വി ഗോവിന്ദന്‍; ടി കെ ഗോവിന്ദന്റെ ആരോപണം പാര്‍ട്ടിക്കെതിരെയാണ്, വ്യക്തിക്കെതിരെ അല്ലെന്ന് ഇടതു സ്ഥാനാര്‍ഥി പി കെ ശ്യാമളയും; തളിപ്പറമ്പ് സീറ്റില്‍ പോര് മുറുകുമ്പോള്‍..
പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ കൂടി അറിഞ്ഞ്; സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകന്‍; ഗോവിന്ദന്റേത് തീര്‍ത്തും അവസരവാദപരമായ നിലപാട് ജനം തള്ളും: പിണറായി വിജയന്‍
കൈപ്പത്തി ചിഹ്നത്തില്‍ മാത്രമേ വോട്ടുചെയ്യൂ എന്ന് ഒരുവിഭാഗം അണികള്‍; സ്വതന്ത്ര സ്ഥാനാര്‍ഥിയായി കൊയ്യം ജനാര്‍ദ്ദനന്റെ ഭീഷണി; തളിപ്പറമ്പില്‍ വിമതപ്പടയെ പേടിച്ച് ടി.കെ.ഗോവിന്ദന്‍ കെ.സുധാകരന്റെ വീട്ടില്‍; നടാലിലെ വീട്ടില്‍ രഹസ്യചര്‍ച്ച; സിപിഎം വിട്ട മാസ്റ്ററുടെ തന്ത്രങ്ങള്‍ പാളുമോ?
ഞങ്ങള്‍ ചെണ്ടയാകാം പക്ഷേ മാരാര്‍ ശത്രുക്കളാകരുത്; വിസ്മയം തീര്‍ക്കല്‍ അല്പം കൂടിപ്പോയി;  ഒരുകാലത്ത് തിരുത്തല്‍ ശക്തിയായിരുന്ന നേതാക്കന്മാര്‍ സ്വയം തിരുത്തുന്നത് നന്നായിരിക്കും; അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും;  തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്
സിപിഐ എംഎല്‍എയും മുന്‍ സിപിഎം എംഎല്‍എയും ചേര്‍ന്നത് ബിജെപിയില്‍; ജി സുധാകരന്‍ അറുത്തത് 63 വര്‍ഷത്തെ ബന്ധം; ഐഷാപോറ്റിയും പി കെ ശശിയും സുരേഷും കോണ്‍ഗ്രസിനൊപ്പം; പയ്യന്നൂരിലും തളിപ്പറമ്പിലും വിമതര്‍; നേതാക്കളുടെ കൂട്ട കൊഴിഞ്ഞുപോക്കില്‍ ഞെട്ടി ഇടത്ക്യാമ്പ്!
ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം: പാര്‍ട്ടിയിലെ എതിര്‍പ്പ് പരസ്യമായി സമ്മതിച്ച് എം.വി ഗോവിന്ദന്‍; ഭാര്യക്ക് സീറ്റ് നല്‍കിയത് ബന്ധുത്വം നോക്കിയല്ല! ശൈലജയെ ഒതുക്കേണ്ട കാര്യം സിപിഎമ്മിനില്ല; ടി.കെ ഗോവിന്ദന്റേത് സ്ത്രീവിരുദ്ധത; ഹാപ്പിനസ് ഫെസ്റ്റിവലില്‍ പത്തുപൈസയുടെ വെട്ടിപ്പ് നടത്തിയിട്ടില്ല; ആഞ്ഞടിച്ച് ഗോവിന്ദന്‍ മാസ്റ്റര്‍
എം.വി ഗോവിന്ദന്റെ കണ്ണിലെ കരട്, 60 വര്‍ഷത്തെ കരുത്ത്; തളിപ്പറമ്പില്‍ ശ്യാമളയെ പൂട്ടാന്‍ ടി.കെ; കെ.സി വേണുഗോപാല്‍ ഉറപ്പുനല്‍കിയ യുഡിഎഫ് വോട്ടുകള്‍ ഒഴുകിയാല്‍ 22,000-ന്റെ ഭൂരിപക്ഷം ആവിയാകും; ടി.കെ.ഗോവിന്ദന്‍ നിയമസഭയിലേക്ക് വണ്ടി പിടിക്കുമോ?  തളിപ്പറമ്പില്‍ ഇക്കുറി പൊടിപാറും പോരാട്ടം!
തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാന്‍ ആസൂത്രിത ശ്രമം നടന്നു; മൂന്ന് തവണ എംഎല്‍എയായ ഗോവിന്ദന്‍ നാലാമത്തെ തവണ ഭാര്യയെ സ്ഥാനാര്‍ഥിയാക്കി; മണ്ഡലം കമ്മറ്റിയില്‍ ഉയര്‍ന്ന എതിര്‍പ്പിനെയും അവഗണിച്ചു സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു; ഇത് അനീതിയാണ്; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള ധാര്‍മ്മികത ഉണ്ടായില്ല; തുറന്നടിച്ചു ടി കെ ഗോവിന്ദന്‍
തളിപ്പറമ്പില്‍ പി കെ ശ്യാമള തന്നെ, സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണ്ട; വിവാഹത്തിന് മുന്‍പ് തന്നെ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണ്; ഭാര്യാപദം ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ? പി കെ ശ്യാമള മത്സരിക്കുന്നതിനോടുള്ള വിമര്‍ശനം അനാവശ്യമെന്ന് എം വി ഗോവിന്ദന്‍; ആന്തൂര്‍ സാജന്റെ ആത്മഹത്യ വീണ്ടും ചര്‍ച്ചയായലും സിപിഎം ഉറച്ചുതന്നെ
തിരുത്തില്ലെന്ന് വാശി, ശൈലജ ടീച്ചര്‍ പേരാവൂരിലേക്ക് തന്നെ; ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തളിപ്പറമ്പിലും അയവില്ല; സെക്രട്ടേറിയറ്റില്‍ ശൈലജയുടെ എതിര്‍പ്പ് തള്ളി സിപിഎം; എം വി ഗോവിന്ദന്റെ ഭാര്യയെ ട്രോളിയാല്‍ വകവയ്ക്കില്ല; വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സമിതിയില്‍ സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഔദ്യോഗിക അംഗീകാരം