Top Stories10,000ത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷമുള്ള 52 മണ്ഡലങ്ങള്‍; അതില്‍ 26 മണ്ഡലങ്ങളില്‍ ലീഡ് അയ്യായിരത്തില്‍ താഴെ; മഞ്ചേശ്വരവും, നേമവും, പാലക്കാടും, കുറ്റ്യാടിയും, തൃശൂരുമടക്കമുള്ള ഹോട്ട് സീറ്റുകളില്‍ നെഞ്ചിടിപ്പ്; കേരളത്തില്‍ ഭരണമാറ്റമുണ്ടാക്കുന്ന ചാഞ്ചാടുന്ന മണ്ഡലങ്ങളെ അറിയാംമറുനാടൻ മലയാളി ബ്യൂറോ31 March 2026 10:26 PM IST
SPECIAL REPORTപാലക്കാട്ടെ ജനസാഗരത്തിന് പിന്നാലെ തൃശൂരിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കിലോമീറ്ററുകള്‍ നീണ്ട റോഡ് ഷോ; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഒപ്പം പത്മജയും സി.സി. മുകുന്ദനും കെ.കെ. അനീഷ് കുമാറും; മോദിയെ വരവേറ്റ് വിവിധ കലാരൂപങ്ങള്‍; സാംസ്കാരിക തലസ്ഥാനം ആവേശത്തില്സ്വന്തം ലേഖകൻ29 March 2026 5:34 PM IST
SPECIAL REPORTവീട്ടിലെ ഏഴാമത്തെ പ്രസവത്തില്‍ കുരുതികൊടുത്തത് രണ്ട് ജീവനുകള്‍! അക്യുപങ്ചറിന്റെ മറവില്‍ മുഹ്സിനയ്ക്ക് ക്രൂര പീഡനം; ശരീരമാകെ പുഴുവരിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാതെ തടഞ്ഞുവെച്ച ഭര്‍ത്താവ് വലയില്‍; മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്! തൃശൂരില്‍ അന്ധവിശ്വാസം കൊന്നത് അമ്മയെയും കുഞ്ഞിനെയും!മറുനാടൻ മലയാളി ബ്യൂറോ21 March 2026 5:56 PM IST
ELECTIONSമുഹൂര്‍ത്തം തെറ്റരുതെന്ന് പത്മജയ്ക്കും ബിജെപിക്കും വാശി; ക്യൂ തെറ്റിച്ച് പത്രിക നല്കിയാല് വിവരമറിയുമെന്ന് വി എസ് സുനില്‍ കുമാര്‍ അടക്കം എല്‍ഡിഎഫ് നേതാക്കള്‍; തൃശൂര്‍ കളക്ടറേറ്റില്‍ 'ഊഴ' തര്‍ക്കത്തില്‍ കശപിശ; ഒടുവില്‍ ആരെയും നോവിക്കാതെ ഉദ്യോഗസ്ഥര്‍ പണി പറ്റിച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ21 March 2026 4:22 PM IST
SPECIAL REPORTശ്രീപദ്മനാഭന്റെ മണ്ണിനെ ഇളക്കി മറിച്ചു തൃശ്ശിവപേരൂരിന്റെ പെണ്‍പുലിക്കൂട്ടം; സീത മുതല്‍ മണ്ഡോദരി വരെ; ഹിഡുബിയും ഘടോല്‍ക്കചനും പിന്നെ ബാലി സുഗ്രീവ യുദ്ധവും; പുരാണ ഇതിഹാസങ്ങളിലെ സ്ത്രീകളുടെ കണ്ണീരും പകയും ദൈന്യതയും പോരാട്ടവുമായി ശിവരജ്ഞിനി ബാലാജി കലാഭവന്റെ ''ജാനകീയം'; തൈക്കാട് ഭാരത് ഭവന്റെ മണ്ണരങ്ങിനെ ധന്യമാക്കി കലാസന്ധ്യസ്വന്തം ലേഖകൻ11 March 2026 12:37 PM IST
KERALAMതൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് ദാരുണാന്ത്യം; സുന്ദരനെ കാട്ടാന ആക്രമിച്ചത് വന വിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെസ്വന്തം ലേഖകൻ2 March 2026 7:19 AM IST
SPECIAL REPORT5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ചു; രോഗിയോട് തെളിവെടുപ്പിന് ഹാജരാകാന്‍ മരണശേഷം നോട്ടീസ്; തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജിലും 'സിസ്റ്റം തകറാറില്‍'; കുടുംബം തിരുവനന്തപുരത്തേക്ക് യാത്രക്കൊരുങ്ങിയപ്പോള്‍ ഹിയറിങ് മാറ്റിവെച്ചെന്ന് പുതിയ കത്തുംമറുനാടൻ മലയാളി ബ്യൂറോ25 Feb 2026 7:04 AM IST
STATEസുരേഷ് ഗോപിയുടെ അപ്രതീക്ഷിത എന്‍ട്രിയില്‍ കഴിഞ്ഞ തവണ 946 വോട്ടുകള്‍ക്ക് വീണു; ഇത്തവണ സുരേഷ് ഗോപിയുടെ 'ചങ്ക്' സ്ഥാനാര്‍ത്ഥി; തൃശൂര്‍ പിടിക്കാന്‍ പത്മജ? പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സന്തോഷത്തോടെ മത്സരിക്കുമെന്ന് ലീഡറുടെ മകള്‍; നേമത്ത് സ്വയം ചുവരെഴുതി കളം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍; കേരളത്തില്‍ ഇത്തവണ അങ്കം മുറുകും!മറുനാടൻ മലയാളി ബ്യൂറോ23 Feb 2026 12:48 PM IST
Top Storiesസര്‍ക്കാര്‍ നഴ്സിന് 60,000, സ്വകാര്യ നഴ്സിന് വെറും 20,000! ഈ ഇരട്ടത്താപ്പ് ഇനി നടക്കില്ല; മാര്‍ച്ച് അഞ്ചിന് തൃശൂരില്‍ നിന്ന് കാല്‍നടയായി നഴ്സുമാര്‍ തലസ്ഥാനത്തേക്ക്; 40,000 രൂപ മിനിമം വേതനം വേണം; 'അവകാശം ഔദാര്യമല്ല' എന്ന് യുഎന്‍എ; ലോങ് മാര്‍ച്ചില്‍ ആശുപത്രികള്‍ സ്തംഭിക്കും; ഐക്യത്തിലൂടെ വിജയം നേടാന്‍ 'മാലാഖമാര്‍'മറുനാടൻ മലയാളി ബ്യൂറോ21 Feb 2026 8:24 PM IST
In-depth'അറിയരുതേ രാധയറിയരുതേ ഗുരുവായൂരപ്പാ നിന് രഹസ്യം'; 25 വര്‍ഷം മുമ്പ് കോട്ടയത്ത് തുടങ്ങിയ ഭജനസംഘം ഇന്ന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ആഗോള ബാന്‍ഡ്; ഭക്തിയും സംഗീതവും ചേര്‍ത്ത 'ഡിവോഷണല്‍ റോക്ക്സ്റ്റാര്‍സ്'; ന്യൂജന്‍ സംഗീത വിസ്മയം നന്ദഗോവിന്ദം ഭജന്‍സിന്റെ കഥ!എം റിജു18 Feb 2026 3:58 PM IST
KERALAMതൃശൂരില്‍ മൂന്ന് വൃദ്ധസഹോദരിമാര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരള് മരിച്ചുസ്വന്തം ലേഖകൻ31 Jan 2026 8:44 AM IST
KERALAMതൃശൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; 17 പേര്‍ക്ക് പരിക്ക്സ്വന്തം ലേഖകൻ16 Jan 2026 9:32 AM IST