FOREIGN AFFAIRSതായ്വാനെ വിഴുങ്ങാന്‍ വ്യാളി; ഇത് വെറും അഭ്യാസപ്രകടനമല്ല, അധിനിവേശത്തിന്റെ ഫൈനല്‍ റിഹേഴ്‌സല്‍! അമേരിക്കയെ വെല്ലുവിളിച്ച് ഷി ജിന്‍പിംഗിന്റെ 'ജസ്റ്റിസ് മിഷന്‍'; തുറമുഖങ്ങള്‍ പൂട്ടി കടല്‍ ഉപരോധം; പ്രകോപിപ്പിച്ചാല്‍ പ്രത്യാഘാതം കടുക്കുമെന്ന് ജപ്പാനും മുന്നറിയിപ്പ്; ഹിമാഴ്സ് റോക്കറ്റുകള്‍ നിരത്തി തായ്വാന്‍; ചൈനീസ് കടന്നുകയറ്റത്തില്‍ ലോകം മുള്മുനയില്മറുനാടൻ മലയാളി ഡെസ്ക്29 Dec 2025 9:25 PM IST
WORLDമഞ്ഞുമൂടിയ പ്രദേശത്ത് കളിച്ചുകൊണ്ടിരിക്കെ തടാകത്തിന് മുകളിലെ ഐസ് പാളിയിൽ നിന്ന് തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീണു; 4 വയസുകാരന് രക്ഷകയായി പെണ്‍കുട്ടിസ്വന്തം ലേഖകൻ16 Dec 2025 8:56 PM IST
In-depthമലംപോലും റഷ്യയിലേക്ക് കൊണ്ടുപോവുന്ന പുടിന്‍; പ്രോട്ടോക്കോള്‍ ലംഘിച്ച് മോദിയുടെ കാറില്‍ കയറിയതില്‍ അത്ഭുതം; 8.9 ലക്ഷം കോടിയുടെ വ്യാപാര കരാര്‍; ട്രംപ് കൈവിട്ടപ്പോള്‍ റഷ്യയോടുത്ത് ഇന്ത്യ; നാറ്റോക്ക് ബദലായി യൂറേഷ്യന്‍ യൂണിയന്‍? പുതിയ ശാക്തികചേരിയുടെ പത്താമുദയമോ!എം റിജു6 Dec 2025 3:43 PM IST
SPECIAL REPORTകുന്നിൻ മലനിരകൾക്ക് അപ്പുറത്തെ ഒരു നോട്ടം ശ്രദ്ധിച്ചു; ക്യാമറ ഒന്ന് 'സൂം' ചെയ്തപ്പോൾ അമ്പരപ്പ്; ചൈനയുടെ മണ്ണിൽ നിന്ന് കുറച്ച് നേരം നിവർന്ന് നിൽപ്പ്; പെട്ടെന്ന് സ്പീഡിൽ തിരിച്ച് നടത്തം; ഇന്ത്യൻ അതിർത്തിയിൽ തെളിഞ്ഞ ആ 'അജ്ഞാത' വസ്തുവെന്ത്?; അതീവ ജാഗ്രതയിൽ സൈന്യംമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 10:22 AM IST
WORLDപരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിന്‍ ഇടിച്ചു; ചൈനയില്‍ 11 റെയില്‍വേ ജീവനക്കാര്‍ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ28 Nov 2025 5:39 AM IST
FOREIGN AFFAIRSഅരുണാചല്‍ സ്വദേശിനിയെ ഷാങ്ഹായില്‍ 18 മണിക്കൂര്‍ തടഞ്ഞു; ഇന്ത്യന്‍ പാസ്പോര്‍ട്ട് 'അസാധു' എന്ന് ചൈന; അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമെന്ന് ഉദ്യോഗസ്ഥര്‍; ചൈനീസ് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കലും കളിയാക്കലും; പ്രേമ തോങ്ഡോക്കിന് ദുരനുഭവം ഉണ്ടായത് ലണ്ടന്‍-ജപ്പാന്‍ യാത്രയ്ക്കിടെ ട്രാന്‍സിറ്റിനായി ഇറങ്ങിയപ്പോള്‍; ഇന്ത്യന്‍ പരമാധികാരത്തിന് നേരേയുള്ള വെല്ലുവിളി; ശക്തമായ പ്രതിഷേധം ചൈനയെ അറിയിച്ചുമറുനാടൻ മലയാളി ബ്യൂറോ24 Nov 2025 11:56 PM IST
Right 1ജാപ്പനീസ് സിനിമകള്‍ക്ക് പോലും ചൈനയില്‍ വിലക്ക്; വൃത്തികെട്ട കഴുത്തുകള്‍ ഛേദിക്കുമെന്ന മുന്നറിയിപ്പ് ജപ്പാന്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടും; തായ് വാനം ആക്രമിച്ചാല്‍ സൈനിക നടപടിയെന്ന് ജപ്പാനും; യോനാഗുനിയയില്‍ ഭൂഗര്‍ഭ ബങ്കറും; മൂന്നാം ലോകമഹായുദ്ധ ചര്‍ച്ചകളില്‍ കിഴക്കന്‍ ശത്രുതയും; ജപ്പാനും ചൈനയും രണ്ടു വഴിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 9:42 AM IST
WORLDദൂരെ നിന്ന് നോക്കുമ്പോൾ ഒരു ഭീമൻ കാസ്റ്റിൽ കത്തി ചാമ്പലാകുന്ന കാഴ്ച; പുണ്യ പ്രസിദ്ധമായ തങ്ങളുടെ ക്ഷേത്രം തീഗോളമാകുന്നത് കണ്ട് പലരുടെയും കണ്ണ് നിറഞ്ഞു; വന്നുകയറിയ ആ ഒരാൾ കാരണം സംഭവിച്ചത്സ്വന്തം ലേഖകൻ20 Nov 2025 8:59 PM IST
SPECIAL REPORTഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ തകര്‍ന്നില്ല; പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ വ്യാജം; പ്രചരിച്ചത് റഫാല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന തോന്നിക്കുന്ന എഐ നിര്‍മിത ചിത്രങ്ങള്‍; വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ചൈനയുടെ നീക്കം ഫ്രഞ്ച് യുദ്ധവിമാനത്തിന്റെ വിപണി സാധ്യത തകര്‍ക്കാന്‍; ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആരോപണം ശരിവച്ച് യു എസ് റിപ്പോര്ട്ട്സ്വന്തം ലേഖകൻ19 Nov 2025 6:33 PM IST
FOREIGN AFFAIRSഅവരെ വലിയ താല്‍പര്യമൊന്നുമില്ല; പക്ഷേ ഉന്നത വിദ്യാഭ്യാസ രംഗത്തെ ബിസിനസ് വളരാന്‍ ഉപകരിക്കും; അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പ്രവേശനം വെട്ടിക്കുറയ്ക്കുന്നത് അമേരിക്കന്‍ സര്‍വകലാശാലകള്‍ക്ക് സാമ്പത്തികമായി ദോഷകരമായി ബാധിക്കും; വിദേശ വിദ്യാര്‍ഥികളെ പിന്തുണച്ച് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്12 Nov 2025 12:07 PM IST
SPECIAL REPORTപാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ തെളിവായി; ഫിലിപ്പിന്‍സിന് പിന്നാലെ ബ്രഹ്‌മോസ് മിസൈല്‍ സ്വന്തമാക്കാന്‍ ഇന്തോനേഷ്യ; ചൈനയുടെ മേധാവിത്വം തകര്‍ത്ത് കിഴക്കനേഷ്യയിലെ പ്രതിരോധ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഇന്ത്യ; കരാര്‍ യാഥാര്ഥ്യത്തിലേക്ക്സ്വന്തം ലേഖകൻ5 Nov 2025 4:14 PM IST
FOREIGN AFFAIRSചൈന ഓസ്‌ട്രേലിയയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് ചൈനീസ് ദേശീയവാദി; സോഷ്യല്‍ മീഡിയയില്‍ ഓസ്‌ട്രേലിയയെ ചൈനയുടെ സാമന്ത രാഷ്ട്രം എന്ന് മുദ്രകുത്തി ഒരു ഭൂപടം പങ്കിട്ടതോടെ പ്രതിഷേധം ശക്തം; ഓസ്ട്രേലിയന്‍ യുദ്ധ വിമാനത്തെ ചൈന തടഞ്ഞതുമായി ചേര്‍ത്തു നിര്‍ത്തി ചര്ച്ചകള്മറുനാടൻ മലയാളി ഡെസ്ക്5 Nov 2025 11:14 AM IST