You Searched For "ചൈന"

പാക്കിസ്ഥാന്‍ ചതിയിലൂടെ കൈക്കലാക്കി ചൈനയ്ക്ക് ഫ്രീ ആയി കൊടുത്തത് ഇന്ത്യന്‍ ഭൂമി! ഷക്സ്ഗാം താഴ്വരയില്‍ ഉടക്കി ഇന്ത്യയും ചൈനയും; കയ്യേറിയ മണ്ണില്‍ റോഡ് നിര്‍മാണം; നിലപാട് കടുപ്പിച്ച് മോദി സര്‍ക്കാര്‍! പിഒകെ പിടിച്ചെടുക്കാനുള്ള നീക്കമോ?
കാനഡയെ 51-ാം സംസ്ഥാനം ആക്കുമെന്ന വെല്ലുവിളിയുമായി ട്രംപ് വരുമ്പോള്‍ കാനഡ ചൈനയുമായി ചങ്ങാത്ത വഴിയില്‍; ചൈന വില്ലനെന്ന്പറഞ്ഞ കാര്‍ണി ബീജിംഗില്‍ വിമാനമിറങ്ങുന്നു; ട്രംപിന്റെ നികുതി യുദ്ധത്തിന് കാര്‍ണിയുടെ മറുതന്ത്രം ഇങ്ങനെ
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ബിജെപി ആസ്ഥാനത്ത്; ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യസന്ദര്‍ശനം; കൂടിക്കാഴ്ച ഇരു പാര്‍ട്ടികളും തമ്മിലുള്ള ഔദ്യോഗിക ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി;  നയതന്ത്ര ബന്ധങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായി ചര്‍ച്ചകള്‍
ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും യുഎസുമായി നടത്തുന്ന ബിസിനസിന് 25 ശതമാനം അധിക നികുതി നല്‍കണം; ഇറാനെ പൂട്ടാന്‍ ട്രംപ്; ലോകരാജ്യങ്ങള്‍ക്ക് അന്ത്യശാസനം നല്‍കി അമേരിക്കന്‍ പ്രസിഡന്റ്; ഇറാനെ ശ്വാസം മുട്ടിക്കാന്‍ അമേരിക്ക
കമ്മ്യൂണിസ്റ്റ് ചൈനയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് രക്ഷയില്ല! പള്ളികള്‍ പൊളിക്കുന്നതും പാസ്റ്റര്‍മാരെ തുറുങ്കിലടക്കുന്നതും പതിവ് പരിപാടി; ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്ക് പിന്നാലെ ക്രൈസ്തവരേയും വേട്ടയാടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി; ഷി ജിന്‍പിംഗിന്റെ നാട്ടിലെ അടിച്ചമര്‍ത്തല്‍ നടപടികളില്‍ ആഗോള പ്രതിഷേധം ശക്തം
ഇന്ത്യക്കും ചൈനക്കും മേല്‍ 500 ശതമാനം തീരുവ യുഎസ് ചുമത്തുമോ? റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുന്ന ബില്ലിന് ട്രംപിന്റെ അംഗീകാരം;  പുടിന്റെ യുദ്ധസന്നാഹങ്ങള്‍ക്ക് പണം നല്‍കുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന പുതിയ ബില്‍ ഇന്ത്യക്ക് വന്‍ പ്രഹരമാകും
എണ്ണ ഉത്പാദനം നടത്തണോ? എങ്കില്‍ ചൈനയെയും റഷ്യയെയും ഇറാനെയും ക്യൂബയെയും പുറത്താക്കൂ! വെനസ്വേലയ്ക്ക് ട്രംപിന്റെ പുതിയ തീട്ടൂരം; അമേരിക്കന്‍ കമ്പനികള്‍ക്ക് മാത്രം അനുമതി; വരുമാനത്തിന്റെ കടിഞ്ഞാണ്‍ തന്റെ കയ്യിലായിരിക്കുമെന്നും യുഎസ് പ്രസിഡന്റ്; ഡെല്‍സി റോഡ്രിഗസ് ഭരണകൂടം പ്രതിസന്ധിയില്‍
ആകാശത്ത് ഇന്ത്യയുടെ അജയ്യ കവചം ഒരുങ്ങുന്നു! അതീവപ്രഹരശേഷിയുള്ള എസ്.350 വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ സ്വന്തമാക്കാന്‍ റഷ്യയുമായി കരാര്‍;  ഉല്‍പ്പാദന സാങ്കേതിക വിദ്യകളുടെ പൂര്‍ണ്ണമായ കൈമാറ്റം ഒപ്പം ആഭ്യന്തരമായി നിര്‍മ്മിക്കാനും റഷ്യയുടെ  അനുമതി
ചൈനയ്ക്ക് ഇന്ത്യയുടെ ഗ്രീന്‍ സിഗ്‌നല്‍; ഇ-ബി4 വിസയുമായി മോദി സര്‍ക്കാര്‍! ഡ്രാഗന്റെ നാട്ടുകാര്‍ക്ക് ഇനി ഇന്ത്യയിലേക്ക് എളുപ്പം പറക്കാം, പക്ഷേ ഒരു കടമ്പ ബാക്കിയുണ്ട്! അമേരിക്ക കടുപ്പിക്കുമ്പോള്‍ ചൈനയോട് കൂടുതല്‍ അടുത്ത് ഇന്ത്യ
അക്കാര്യത്തിൽ നമ്മുടെ അയൽ രാജ്യത്തെ കടത്തിവെട്ടിയ ഇന്ത്യ; പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും അവർക്ക് തിരിച്ചുവരാൻ സാധിക്കുന്നില്ല; ഇതോടെ ആകെ അങ്കലാപ്പിലായ ഭരണകൂടം; രണ്ടുംകല്പിച്ച് ഇതാ.. കടുംകട്ടി തീരുമാനത്തിൽ ഷി ജിൻപിംഗ്; ചൈനയിൽ ജനസംഖ്യ കൂട്ടാൻ പുതിയ നീക്കം; ഗർഭ നിരോധന ഉറകൾ വാങ്ങാൻ ഇനി കുറച്ച് പാടുപെടും
പാക്കിസ്ഥാന് ആയുധം കൊടുത്തു, ഇന്ത്യ തകര്‍ത്തപ്പോള്‍ സമാധാന ദൂതനായി വരുന്നു; ട്രംപിന് പിന്നാലെ ചൈനയുടെ വക തള്ളല്‍! ഇന്ത്യ-പാക് സംഘര്‍ഷം തീര്‍ത്തത് തങ്ങളാണെന്ന വാംഗ് യിയുടെ വാദം തള്ളി ഇന്ത്യ; ഓപ്പറേഷന്‍ സിന്ദൂറില്‍ ചൈനയുടെ ഇരട്ടത്താപ്പ് പുറത്താകുമ്പോള്‍