FOREIGN AFFAIRSറഷ്യന്‍ ക്രൂഡോയിലിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ വാളോങ്ങി നില്‍ക്കുന്ന ട്രംപിനെ തകര്‍ക്കും; പാക്കിസ്ഥാന്റെ അമേരിക്കന്‍ സ്‌നേഹവും ഗൗരവത്തില്‍ എടുക്കും; പര്‍വതനിരകളിലൂടെയുള്ള വ്യാപാരം കൂട്ടും; ഇരു രാജ്യങ്ങള്‍ക്കിടയില്‍ വിമാന സര്‍വ്വീസും വീണ്ടും വരും; ചൈനയും ഇന്ത്യയും ഏകോപന പാതയില്‍; മോദിയും ഷീ ജിന്‍പിങ്ങും വീണ്ടും കൈ കൊടുക്കുംസ്വന്തം ലേഖകൻ15 Aug 2025 9:39 AM IST
FOREIGN AFFAIRSചൈനക്ക് ആശ്വാസം നല്‍കുന്ന നീക്കവുമായി ട്രംപ്; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയ നടപടി 90 ദിവസത്തേക്ക് മരവിപ്പിച്ചു; പകരം 30 ശതമാനം തീരുവ ഈടാക്കും; ചൈനയുമായി വ്യാപാര കരാര്‍ ഉടനെന്നും ട്രംപ്; കരാര്‍ ഉണ്ടാക്കിയാല്‍ വര്‍ഷാവസാനത്തില്‍ ചൈനീസ് പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കുമെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്12 Aug 2025 6:32 AM IST
In-depthചൈനയെ വെട്ടുക, ബലൂചിലെ എണ്ണ ഊറ്റുക; പാക് സൈന്യത്തിന്റെ നിക്ഷേപത്തിലൂടെ സ്വന്തം ക്രിപ്റ്റോ കമ്പനി വഴി കീശ വീര്‍പ്പിക്കുക; കള്ളവും ചതിയുമല്ലാതെ മറ്റൊന്നും നല്‍കാത്ത രാജ്യമാണ് പാക്കിസ്ഥാനെന്ന് പറഞ്ഞത് വിഴുങ്ങി; ട്രംപിന്റെ പെട്ടെന്നുണ്ടായ പാക് പ്രേമത്തിന് പിന്നിലെന്ത്?എം റിജു11 Aug 2025 4:04 PM IST
FOREIGN AFFAIRSവരാനിരിക്കുന്ന കാലം ലോകത്തെ അടക്കിവാഴുന്ന സൂപ്പര്‍പവറായി ആരു വരും? പുതിയ യുഗത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചൈന ആധിപത്യം പുറത്തുമെന്ന് വിലയിരുത്തുകള്‍; അമേരിക്കയ്ക്ക് സാമ്പത്തിക സ്വാധീനവും സൈനിക ശക്തിയും സാംസ്‌ക്കാരിക സ്വാധീനവും കുറയുന്നുവെന്നും നിരീക്ഷണങ്ങള്മറുനാടൻ മലയാളി ഡെസ്ക്11 Aug 2025 1:24 PM IST
Top Stories'ട്രംപിന്റെ അധിക തീരുവ നടപടി ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുപ്പിക്കും; അമേരിക്കയ്ക്ക് എതിരെ ഈ മൂന്ന് രാജ്യങ്ങളും ഒന്നിക്കും; ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയത് യുഎസിന്റെ പ്രധാന ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തി; യു എസ് പ്രസിഡന്റിന് ചൈനയോട് മൃദുസമീപനം'; അമേരിക്കയുടെ തന്ത്രപരമായ താല്‍പര്യങ്ങളെ ബലികഴിച്ചുവെന്നും മുന്‍ യുഎസ് സുരക്ഷാ ഉപദേഷ്ടാവ്സ്വന്തം ലേഖകൻ9 Aug 2025 6:47 PM IST
SPECIAL REPORTഫോഷാനിൽ നിന്നെത്തിയ സ്ത്രീയുടെ പെരുമാറ്റത്തിൽ സംശയം; തെർമോമീറ്റർ കൊണ്ടുള്ള പരിശോധനയിൽ ആശുപത്രികളിൽ അടക്കം അലർട്ട് വാണിംഗ്; ക്വാറന്റൈൻ കേന്ദ്രങ്ങളും തുറന്നു; പരക്കം പാഞ്ഞ് ജനങ്ങൾ; ചൈനയിൽ പൊട്ടിയ ആ വൈറസ് തായ്‌വാനിലും; എങ്ങും 2019 നെ ഓർമിപ്പിക്കുംവിധം കാഴ്ചകൾ; ജാഗ്രത വേണമെന്ന് ഭരണകൂടംമറുനാടൻ മലയാളി ബ്യൂറോ8 Aug 2025 10:26 PM IST
SPECIAL REPORTറഷ്യയുമായുള്ളത് പരമ്പരാഗത ബന്ധം; ട്രംപിന്റെ വെല്ലുവിളി നേരിടാന്‍ ഉറച്ച് ഇന്ത്യയുടെ നീക്കം; ആയുധങ്ങളും എയര്‍ക്രാഫ്റ്റുകളും വാങ്ങാനുള്ള തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങുന്നു; രാജ്‌നാഥിന്റെ അമേരിക്കന്‍ യാത്ര റദ്ദാക്കി; ഇന്ത്യക്ക് വലിയ പിന്തുണ പ്രഖ്യാപിച്ച് ചൈന; താരിഫ് കൂട്ടിയ അമേരിക്കന്‍ നടപടിക്ക് രൂക്ഷ വിമര്ശനംസ്വന്തം ലേഖകൻ8 Aug 2025 6:48 PM IST
FOREIGN AFFAIRSഒരുവെടിക്ക് രണ്ടുപക്ഷി! റഷ്യയുടെ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ അധിക തീരുവ എന്ന ട്രംപിന്റെ ഭീഷണിക്കിടെ ചൈനയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം മോദി ഇതാദ്യമായി ചൈന സന്ദര്‍ശിക്കും; സഹകരണം ഉറപ്പാക്കാന്‍ അജിത് ഡോവല്‍ റഷ്യയില്‍; എസ് സി ഒ ഉച്ചകോടിക്കിടെ പുടിനും ഷി ജിന്‍ പിങ്ങുമായും ചര്‍ച്ച നടത്താന്‍ മോദിമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 7:28 PM IST
NATIONALപ്രധാനമന്ത്രി ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് എന്തിന്? അഞ്ച് വര്‍ഷമായി മോദി സര്‍ക്കാര്‍ ചെയ്യുന്നത് 'നുണ പറയുക, ന്യായീകരിക്കുക' എന്നതാണ്; കേന്ദ്ര സര്‍ക്കാര്‍ സത്യം മറച്ചുവെക്കുന്നുവെന്ന് ജയറാം രമേശ്സ്വന്തം ലേഖകൻ4 Aug 2025 9:35 PM IST
FOREIGN AFFAIRSചൈനയുടെ ലക്ഷ്യം ബംഗാളിനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 'ചിക്കന്‍സ് നെക്ക്' എന്നറിയപ്പെടുന്ന ഇടുങ്ങിയ ഇന്ത്യന്‍ പ്രദേശം നിയന്ത്രിക്കുക; ഇതിന് 'ചെക്ക്' പറഞ്ഞ് ഇന്ത്യയുടെ റോഡ് നിര്‍മ്മാണം; ഇനി ഡോക്‌ലാം പ്രവിശ്യയിലേക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും എത്താനാകും; ചൈനയെ ഞെട്ടിച്ച് ഇന്ത്യന്‍ പണി; ഭൂട്ടാനും ആശ്വാസം; ചുംബിയിലെ ഓപ്പറേഷന്‍ വിജയം!പ്രത്യേക ലേഖകൻ2 Aug 2025 11:54 AM IST
SPECIAL REPORTറഷ്യയിലെ കിഴക്കന്‍ തുറമുഖത്തും വടക്കന്‍ ജപ്പാനിലും ആദ്യ വേവ് സുനാമി ആഞ്ഞടിച്ചു; 2000 പേര്‍ താമസിക്കുന്ന റഷ്യന്‍ തുറമുഖ നഗരം വെള്ളത്തില്‍; ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു; ചൈനയുടെ തീരപ്രദേശങ്ങളില്‍ സുനാമി നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്; അമേരിക്കന്‍ തീരപ്രദേശങ്ങളിലും അടിയന്തരമായി കുടിയൊഴിപ്പിക്കല്മറുനാടൻ മലയാളി ഡെസ്ക്30 July 2025 11:25 AM IST
In-depth30ലേറെ അവിഹിത സന്താനങ്ങളുള്ള 'ബ്രഹ്‌മചാരിയായ' ബുദ്ധ സന്യാസി; യാത്രക്ക് ഫോക്സ്വാഗണ്‍ എസ്.യു.വി, ധരിക്കാന്‍ സ്വര്‍ണ്ണം പൂശിയ വസ്ത്രം; മാര്‍ക്കറ്റിങ്ങിന്റെ രാജാവായതുകൊണ്ട് സിഇഒ സന്യാസി എന്ന് വിളിപ്പേര്; ഷാവോലിന്‍ ക്ഷേത്ര അധിപനെതിരെ അന്വേഷണവുമായി ചൈനഎം റിജു29 July 2025 2:15 PM IST