You Searched For "റദ്ദാക്കല്‍"

ട്രംപിന് സുപ്രീം കോടതിയുടെ മുട്ടന്‍ പണി! ആഗോള ഇറക്കുമതി തീരുവകള്‍ റദ്ദാക്കി; തോന്നിയ പോലെ നികുതി കൂട്ടാന്‍ പ്രസിഡന്റിന് അധികാരമില്ല; നികുതിയും തീരുവയും ചുമത്താനുള്ള അധികാരം ഭരണഘടനാപരമായി യുഎസ് കോണ്‍ഗ്രസിന്; രാജ്യത്തെ രക്ഷിക്കാനെന്ന പ്രസിഡന്റിന്റെ വാദം തള്ളി; ഏകപക്ഷീയമായ നികുതി പിരിവിന് തടയിട്ട് ചരിത്ര വിധി; രണ്ടാം ഊഴത്തില്‍ ഏറ്റ ഏറ്റവും വലിയ പ്രഹരം!
എസ്എഫ്‌ഐ വിദ്യാര്‍ഥി യൂണിയനെ അസാധുവാക്കിയ കേരള വിസി മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; കാലാവധി പൂര്‍ത്തിയാകുന്നത് വരെ നിലവിലെ ഭരണസമിതിക്ക് തുടരാം; വിസിയുടെ നടപടി പ്രതികാരബുദ്ധിയോടെയെന്ന് വാദിച്ച് എസ്എഫ്‌ഐ; ഇനി കലോത്സവത്തിനായി പോരാട്ടം
അനാവശ്യ ഹര്‍ജിയുമായി അവധിക്കാല ബെഞ്ചിനെ വട്ടംകറക്കാന്‍ നോക്കരുത്; വീണ വിജയന്റെ എക്‌സാലോജിക്കും ശബരിമലയും അടക്കം കേസുകള്‍ അടിയന്തരമായി കേള്‍ക്കണമെന്ന് വാശി; എം.ആര്‍ അജയന്റെ നടപടി ദുരുദ്ദേശ്യപരം; 40,000 രൂപ പിഴ റദ്ദാക്കില്ലെന്ന് ഹൈക്കോടതി
കളങ്കപ്പെട്ടത് എന്റെ സല്‍പ്പേര്, നിരപരാധിത്വം തെളിയിക്കണം: പരമോന്നത കോടതിയില്‍ പൊരുതാന്‍ കാരാട്ട് റസാഖ്; കൊടുവള്ളിയിലെ ആ പഴയ വീഡിയോയില്‍ കൃത്യമായ തെളിവുകളുണ്ടെന്ന് വാദം; റസാഖിന്റെ അപ്പീലില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി
ട്രംപിന്റെ പടക്കപ്പലുകള്‍ ഗള്‍ഫിലേക്ക്; വമ്പന്‍ വിമാനക്കമ്പനികള്‍ക്ക് ചങ്കിടിപ്പ്; ഇറാനിലേക്കും ഇറാഖിലേക്കും ഇസ്രയേലിലേക്കുമുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; തൊട്ടാല്‍ വിവരമറിയും എന്ന് ഇറാന്റെ മുന്നറിയിപ്പ്; പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടര്‍ത്തി സൈനിക നീക്കം
ലോക്ഭവനില്‍ ക്രിസ്മസ് ഇല്ല! അവധി റദ്ദാക്കിയത് വാജ്പേയിയുടെ ജന്മദിനം പ്രമാണിച്ച്; വ്യാഴാഴ്ച രാവിലെ 10 മണിക്ക് എല്ലാ ജീവനക്കാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ലോക്ഭവന്‍ കണ്‍ട്രോളറുടെ കര്‍ശന നിര്‍ദ്ദേശം; ഉത്തരവിറങ്ങിയത് യുപിയില്‍ സ്‌കൂളുകള്‍ക്ക് അവധി റദ്ദാക്കിയതിന് പിന്നാലെ
എത്യോപ്യയില്‍ 10,000 വര്‍ഷത്തിനിടെ ആദ്യമായി അഗ്‌നിപര്‍വ്വത സ്ഫോടനം; ചാരപടലങ്ങള്‍ ചെങ്കടല്‍ കടന്നു; ഉത്തരേന്ത്യയിലേക്കും നീങ്ങുമെന്ന് കണക്കുകൂട്ടല്‍; വിമാന സര്‍വീസുകളെ ബാധിച്ചു; കൊച്ചിയില്‍ നിന്നുള്ള രണ്ടുഅന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കി; കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴി തിരിച്ചുവിട്ടു
ജില്ലാതലത്തില്‍ 20 കുട്ടികള്‍ മാറ്റുരച്ച മത്സരം റദ്ദാക്കി; രണ്ട് പേരെ വെച്ച് വിജയിയെ തീരുമാനിച്ചു; മറ്റുകുട്ടികളുടെ വാദം കേട്ടുമില്ല, പങ്കെടുപ്പിച്ചുമില്ല; ബാലാവകാശ കമ്മീഷന്‍ ഉത്തരവ് അപക്വമെന്ന് വിലയിരുത്തി റദ്ദാക്കി ഹൈക്കോടതി; ജില്ലാ ശാസ്ത്രമേള പ്രവൃത്തി പരിചയ മത്സരത്തില്‍ ഒന്നാംസ്ഥാനം കിട്ടിയ വിദ്യാര്‍ഥിനി യു ദേവിനയ്ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാം
വഖഫ് ബില്‍ റദ്ദാക്കുമെന്ന് പറഞ്ഞ് മുസ്ലീം വോട്ട് ഉറപ്പിക്കുന്നു; ഒപ്പം അധികാരത്തിലെത്തി 20 ദിവസത്തിനുള്ളില്‍ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയെന്ന ഞെട്ടിപ്പിക്കുന്ന വാഗ്ദാനവും; സംവരണത്തിലൂടെ ജാതിവോട്ടുകളും; ബീഹാറില്‍ തേജസ്വി യാദവിന്റെ പൂഴിക്കടകന്‍!
20,000 രൂപയ്ക്കുമുകളില്‍ പണമായി കൈമാറിയാലും ചെക്ക് കേസുകള്‍ നിലനില്‍ക്കും; ചെക്ക് മടങ്ങിയ കേസ് നിലനില്‍ക്കില്ലെന്ന കേരള ഹൈക്കോടതി വിധി ശരിയല്ലെന്ന് സുപ്രീം കോടതി; ആദായനികുതി നിയമത്തിലെ വ്യവസ്ഥ ചൂണ്ടികാട്ടിയുള്ള വിധിയില്‍ ഡിവിഷന്‍ ബഞ്ച് പറഞ്ഞത് ഇങ്ങനെ