You Searched For "കേന്ദ്രസര്‍ക്കാര്‍"

സില്‍വര്‍ ലൈനിന് കേന്ദ്രത്തിന്റെ ചുവപ്പ് കൊടി; 14% ഭൂമി കൊണ്ട് എന്ത് കാട്ടാനാണ്? സംസ്ഥാനത്തിന്റെ നിസ്സഹകരണം രാജ്യസഭയില്‍ എണ്ണിപ്പറഞ്ഞ് കേന്ദ്രം; ശബരിപാതയിലും കേരളത്തിന് വിമര്‍ശനം; സംസ്ഥാനത്തിന് താത്പര്യമുണ്ടെങ്കില്‍ ഇ ശ്രീധരന്റെ അതിവേഗ റെയില്‍വെ ആവാം; നിലപാട് വ്യക്തമാക്കി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്
സില്‍വര്‍ലൈന്‍ ഔട്ട്, ഇനി റാപ്പിഡ് റെയില്‍; അതിവേഗ റെയില്‍ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രം കൊണ്ടുപോകാന്‍ സമ്മതിക്കില്ല; 1.92 ലക്ഷം കോടിയുടെ പദ്ധതിക്ക് ഉത്തരവിറങ്ങി; തൂണുകളിലൂടെയും തുരങ്കത്തിലൂടെയും പാത; കേരളത്തില്‍ പ്രായോഗികമല്ലെന്ന് ആവര്‍ത്തിച്ച് ഇ.ശ്രീധരന്‍
ഇന്ത്യന്‍ ഭൂമി ചൈനക്ക് വിട്ടു കൊടുത്തു; പാര്‍ലമന്റില്‍ രാഹുല്‍ ഗാന്ധി ബാലിശമായ പെരുമാറ്റം; ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നതും രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ നാണം കെടുത്തുന്നതുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
അമരാവതിയുടെ തലസ്ഥാന പദവിക്ക് മാറ്റം വരാത്ത വിധത്തില്‍ നിയമ നിര്‍മ്മാണം വേണം; ഒപ്പം കുട്ടികള്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ വിലക്കണം; കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങള്‍ നിരത്തി തെലുങ്ക് ദേശം പാര്‍ട്ടി
കോടതിയെ വിഡ്ഢിയാക്കാന്‍ വരരുത്! ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാരിന് 25,000 രൂപ പിഴ; കേസില്‍ തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചതിന് സുപ്രീം കോടതി രൂക്ഷ വിമര്‍ശനം
നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; കേന്ദ്രസര്‍ക്കാറിനെ വാനോളം പുകഴ്ത്തി വീണ്ടും തരൂര്‍! മാവോയിസ്റ്റ് വേട്ടയെ പ്രകീര്‍ത്തിച്ച് ലേഖനം; വയനാട്ടിലെ കോണ്‍ഗ്രസ് ക്യാമ്പിന് പിന്നാലെ നേതൃത്വത്തെ വെട്ടിലാക്കി തിരുവനന്തപുരം എംപി
മിസ്റ്റര്‍ മോദി, ജനനായകന്റെ റിലീസ് തടയാനുള്ള ശ്രമം തമിഴ്‌സംസ്‌കാരത്തിന് നേരേയുള്ള ആക്രമണമാണ്; തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല; വിജയ്‌യെ പിന്തുണച്ചും കേന്ദ്രത്തിന് എതിരെ ആരോപണം ഉന്നയിച്ചും രാഹുല്‍ ഗാന്ധി
കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്;  ജസ്റ്റിസ് സൗമെന്‍ സെന്‍ ജനുവരി 9-ന് ചുമതലയേല്‍ക്കും; ചുമതലയേല്‍ക്കുന്നത് നിതിന്‍ ജാംദാറിന് പകരം; കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേ്ര്രന്ദസര്‍ക്കാര്‍
കയ്യിലുള്ളത് വെറും ചില്ലിക്കാശ്, കൊടുക്കാനുള്ളത് കോടികള്‍! കേരളത്തിന് ഇടിത്തീയായി കേന്ദ്രത്തിന്റെ കത്ത്; കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും പാരയായി; കടമെടുപ്പ് പരിധിയില്‍ 5944 കോടി വെട്ടിക്കുറച്ചു; ക്ഷേമപെന്‍ഷന്‍ സ്വപ്നമാകുമോ? ബാലഗോപാലിന്റെ നെഞ്ചിടിപ്പ് കൂട്ടി കേന്ദ്രത്തിന്റെ പുതിയ നീക്കം; കോര്‍പ്പറേറ്റുകളെ സഹായിക്കുന്നു, സാധാരണക്കാരനെ കൊല്ലുന്നു എന്ന് ധനമന്ത്രി
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു; ലോക്‌സഭയില്‍ ബില്‍ പാസാക്കിയത് കര്‍ഷക-കര്‍ഷകത്തൊഴിലാളി സമൂഹത്തോടുള്ള വെല്ലുവിളി; കേന്ദ്ര നീക്കം ജനവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍