You Searched For "അധ്യാപിക"

പരീക്ഷയ്ക്ക് വൈകിയെത്തിയതിന്റെ കാരണം ചോദിച്ചു; അധ്യാപികയുടെ കവിളില്‍ അടിച്ച ശേഷം തള്ളിയിട്ട് മര്‍ദിച്ച് വിദ്യാര്‍ത്ഥി: സ്‌കൂളിലേക്ക് ആളെ കൂട്ടിക്കൊണ്ടുവന്ന് അധ്യാപികയെ ഭീഷണിപ്പെടുത്തിയും 18കാരന്‍
മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ചുണ്ടു മുറിച്ചു; മുഖത്തും പരിക്ക്; ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്ന അധ്യാപികയെ പ്ലസ് ടു വിദ്യാര്‍ത്ഥി ആക്രമിച്ചു: സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം
ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ കയറ്റിയില്ല; സംഭവം കൊട്ടാരക്കര നെടുവത്തുര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍; സ്‌കൂള്‍ മാനേജറുടെ നിര്‍ദേശപ്രകാരം ഗേറ്റ് കീപ്പര്‍ അധ്യാപികയെ ഗേറ്റിന് മുന്നില്‍ തടഞ്ഞു; പ്രതിഷേധിച്ച അധ്യാപികയെ സ്‌കൂളില്‍ കയറ്റിയത് പോലീസെത്തി
ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ സ്‌കൂളിലെ ബസ് ഡ്രൈവറെ തന്നെ കല്യാണം കഴിച്ചു; എല്ലാം മറന്ന് ഒരുമിച്ച് ജീവിച്ച് തുടങ്ങിയ നാളുകൾ; ഇടയ്ക്ക് ചെറിയ പ്രശ്‌നങ്ങൾ കാരണം പിരിയാൻ ഒരുങ്ങിയെങ്കിലും വീണ്ടും ഇണങ്ങി ബന്ധം; പാനൂരിലെ അധ്യാപികയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം; അന്ന് ഭർത്താവിന്റെ വീട്ടിൽ സംഭവിച്ചതെന്ത്?
ജോലിയിൽ നിന്ന് വിരമിക്കാന്‍ ഇനി മാസങ്ങള്‍ മാത്രം; സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവേ പ്രതീക്ഷിക്കാതെ എത്തിയ ദുരന്തം; പാഞ്ഞെത്തിയ ടിപ്പർ ലോറിയിടിച്ച്‌ അധ്യാപികയുടെ മരണം; നോവായി നഫീസ ടീച്ചറുടെ വിയോഗം
ട്രാൻസ്ജെൻഡർ ആയതിന്‍റെ പേരിൽ സ്വകാര്യ സ്കൂളിൽ നിന്ന് പിരിച്ചുവിട്ടു; അധ്യാപികക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്; തുല്യ അവസര നയത്തിനായി കമ്മിറ്റി രൂപീകരിച്ചു