You Searched For "ജീവപര്യന്തം"

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരങ്ങള്‍ ലഭിച്ചത് പാക് സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ നിന്നും; ഭാര്യക്ക് മൂന്ന് പാസ്‌പോര്‍ട്ട് ഉണ്ടെന്ന് ആരോപിച്ച ഖേരയ്ക്ക് ജീവപര്യന്തം തടവ് നല്‍കും; ഭീഷണിപ്പെടുത്തി ഹിമന്ത ബിശ്വ ശര്‍മ്മ
മാനസികരോഗ നാടകം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു! സ്‌കൂള്‍ അധ്യാപക ജോലി മുതല്‍ ജീപ്പിനടിയിലെ ഒളിക്കല്‍ വരെ; സന്ദീപിന്റെ തന്ത്രങ്ങള്‍ ഓരോന്നായി പൊളിച്ച് അഡ്വ. പ്രതാപ് ജി പടിക്കല്‍; പതിനെട്ടേ മുക്കാല്‍ വര്‍ഷം കഴിഞ്ഞാല്‍ മാത്രം ജീവപര്യന്തം; ഡോ.വന്ദന ദാസ് കൊലക്കേസില്‍ 19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് വിധിന്യായം വരെ ആയുധമാക്കി പ്രോസിക്യൂഷന്‍ നീതിക്കായി പോരാടിയത് ഇങ്ങനെ
ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ; ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമായി കണ്ട് പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന വാദം അംഗീകരിക്കാതെ കോടതി; കേരളം ആകാംക്ഷയോടെ കാത്തിരുന്ന കൊലപാതക കേസിലെ വിധിപ്രസ്താവം എത്തുമ്പോള്‍
സനലിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; പ്രായം പരിഗണിച്ച് ശിക്ഷ ജീവപര്യന്തമാക്കി കോടതി: യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
വീട്ടില്‍ അതിക്രമിച്ചു കയറി മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ മാനഭംഗപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോള്‍ ഇല്ലാത്ത ജീവപര്യന്തം; കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നു ഫെഡറല്‍ പ്രോസിക്യൂട്ടര്‍
പ്രണയിച്ചവനെ പ്രതിയാക്കി ലോക്കല്‍ പോലീസ്; നഖത്തിനിടയിലെ തൊലിത്തുമ്പ് കുടുക്കിയത് യഥാര്‍ത്ഥ കൊലയാളിയെ! കോട്ടാങ്ങല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ കേസില്‍ പ്രതി നസീറിന് ജീവപര്യന്തം; ക്രൈംബ്രാഞ്ച് തെളിയിച്ച ആ അരുംകൊലയുടെ ഞെട്ടിക്കുന്ന കഥ!