Right 1ഹെലികോപ്ടറിനെ പുതച്ചു; പ്ലാന്‍ ബിയില്‍ റിഹേഴ്സലും നടത്തിയില്ല; വീഴ്ച മറയ്ക്കാന്‍ വ്യാജ ആചാര ലംഘനം ചര്‍ച്ചയാക്കിയ ഷൊര്‍ണ്ണൂര്‍ ഡിവൈഎസ് പി; ആ ഡിവൈഎസ് പിയെ കുടുക്കിയത് 'സൈബര്‍ ക്യാപ്സ്യൂളോ'? കണ്ണില്‍ പൊടിയിടാനോ വിശദീകരണം ചോദിക്കല്‍; ആ സ്റ്റാറ്റസ് ചര്‍ച്ച തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 12:01 PM IST
SPECIAL REPORTഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നും വാഹനത്തില്‍ മല കയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്; ആചാരലംഘനം അറിഞ്ഞിട്ടും കോണ്‍ഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല; ഇത് പിണറായി വിജയനാണെങ്കില്‍ എന്താകും പുകില്! ഒരു ഡിവൈഎസ്പി ഇട്ടത് ഈ സ്റ്റാറ്റസ്; ഒരു ഷൊര്‍ണ്ണൂര്‍ ചിന്ത ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 6:41 AM IST
SPECIAL REPORTമാളികപ്പുറം ക്ഷേത്രത്തിന് മുന്നില്‍ രാഷ്ട്രപതി തൊഴുതു നില്ക്കുന്ന ചിത്രം; ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ദൃശ്യമായി; വിമര്‍ശനത്തിനൊടുവില്‍ എക്സില്‍നിന്ന് പിന്‍വലിച്ച് രാഷ്ട്രപതി ഭവന്സ്വന്തം ലേഖകൻ22 Oct 2025 9:49 PM IST
SPECIAL REPORTഅജ്മി പുട്ട് കഴിച്ചാല്‍ ആരോഗ്യവും ശക്തിയും കൂടെപ്പോരും! ഹെലികോപ്ടറല്ല, വേണ്ടിവന്നാല്‍ ട്രെയിന്‍ വരെ തള്ളാന്‍ അത് മതി; പ്രമാടം സംഭവത്തില്‍ ഞൊടിയിടയില്‍ ക്രിയേറ്റീവായ പരസ്യം; സോഷ്യല്‍ മീഡിയയില്‍ കയ്യടികള്‍ക്കൊപ്പം ചില്ലറ കല്ലേറുകളുംമറുനാടൻ മലയാളി ഡെസ്ക്22 Oct 2025 7:07 PM IST
SPECIAL REPORTഹെലിപ്പാഡിലെ കോണ്‍ഗ്രീറ്റ് ഇത്തിരി താഴ്ന്നാല്‍ എന്താ! ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നത്; പൈലറ്റ് പറഞ്ഞത് അനുസരിച്ച് എച്ച് മാര്‍ക്കില്‍ ഹെലികോപ്റ്റര്‍ ഇടാന്‍ വേണ്ടിയാണ് തള്ളിയത്; പ്രമാടത്ത് സുരക്ഷാ വീഴ്ച്ച ഉണ്ടായിട്ടില്ല; യുദ്ധകാല അടിസ്ഥാനത്തിലാണ് എല്ലാം ഒരുക്കിയതെന്നും കെ യു ജനീഷ് കുമാര്‍ എംഎല്എമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 5:42 PM IST
SPECIAL REPORTരാത്രി വൈകി കോണ്‍ക്രീറ്റ് ചെയ്തത് സ്ഥിരീകരിച്ച് പിഡബ്ല്യൂഡി; ആദ്യം നിശ്ചയിച്ച സ്ഥലത്ത് നിന്നും അഞ്ചടി മാറി ലാന്‍ഡ് ചെയ്തത് സെറ്റാവാത്ത കോണ്‍ക്രീറ്റുള്ളിടത്ത്; പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ആ ഹെലികോപ്ടര്‍ തള്ളി നീക്കി എത്തിച്ചത് ഉറച്ച പ്രതലത്തിലേക്ക്; മോദിയും പ്രിയങ്കയും വന്നപ്പോള്‍ കോണ്‍ക്രീറ്റ് വേണ്ടിയിരുന്നില്ല; രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഹെലിപാഡില്‍ താഴുന്നത് ആദ്യമോ? പ്രമാടത്തെ വിവാദം ദേശീയ ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 1:32 PM IST
SPECIAL REPORTപ്രമാടത്തെ ഹെലിപാഡില്‍ ഹെലികോപ്ടര്‍ താഴ്ന്നത് സമാനതകളില്ലാത്ത സുരക്ഷാ പാളിച്ച; പ്രസിഡന്റിന്റെ സുരക്ഷാ ചുമതയുള്ള കേന്ദ്ര ഏജന്‍സികള്‍ വരുത്തിയ വന്‍ പരിശോധനാ വീഴ്ച; പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഹെലികോപ്ടര്‍ തള്ളി നീക്കുന്ന ചിത്രങ്ങളും വൈറല്‍; രാഷ്ട്രപതിയുടെ ഹെലികോപ്ടറിനായി ഒരുക്കിയത് ഉറയ്ക്കാത്ത പ്രതലം; സ്വീകരണത്തിന് പിന്നാലെ തകര്‍ന്ന് ഹെലിപാഡ്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 10:11 AM IST
SPECIAL REPORTസന്നിധാനത്ത് എത്തിയ ആദ്യ രാഷ്ട്രപതിയെ വരവേറ്റത് 1001 കതിന മുഴക്കി; പമ്പയില്‍ നിന്നും അന്ന് പ്രസിഡന്റ് സന്നിധാനത്തേക്ക് പോയത് ചൂരല്‍ കസേരയില്‍ ഇരുന്ന്; ഡോളി സമ്പ്രദായം അന്ന് അവിടെ തുടങ്ങി; ജീപ്പില്‍ മല കയറുന്ന ആദ്യ ഭക്തയായി മുര്‍മുവും മാറും; ശബരിമലയില്‍ വീണ്ടും രാഷ്ട്രപതി എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 7:49 AM IST
KERALAMരാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍; എത്തിയത് നാലുദിവസത്തെ സന്ദര്‍ശനത്തിന്; ശവര്ണറും മുഖ്യമന്ത്രിയും മേയറും ചേര്‍ന്ന് ദ്രൗപദി മുര്‍മുവിനെ സ്വീകരിച്ചു; ഇന്നുരാജ്ഭവനില് താമസം; ശബരിമല ദര്‍ശനം നാളെമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 7:08 PM IST
SPECIAL REPORTമാധ്യമങ്ങളെ പരിസരത്തേക്ക് അടുപ്പിക്കില്ല; പ്രത്യേകം തയാറാക്കിയ ആറു വാഹനങ്ങളില്‍ സഞ്ചാരം; 22 ന് രാഷ്ട്രപതിക്ക് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ; തീര്‍ഥാടകര്‍ക്കും പ്രവേശനം ഉണ്ടാകില്ല; കനത്ത മഴ തുടരുമോ എന്നതില്‍ ആശങ്കശ്രീലാല് വാസുദേവന്‍20 Oct 2025 8:15 PM IST
INDIAരാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച വിധി സാഹസമെന്ന് നിരീക്ഷണം;ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ലെന്ന് വാദിച്ച് സംസ്ഥാനങ്ങളുംസ്വന്തം ലേഖകൻ10 Sept 2025 1:07 PM IST
ANALYSISമാധ്യമ റിപ്പോര്‍ട്ടുകളെല്ലാം തെറ്റിച്ച ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം; ബിജെപിയുടെ രാഷ്ട്രീയതന്ത്രം 'സര്‍ജിക്കല്‍ സ്ട്രൈക്കായത്' തമിഴ്നാട്ടില്‍; മുഖ്യമന്ത്രി എം കെ സ്റ്റാലിന് എതിര്‍പ്പു പ്രകടിപ്പിക്കുമോ എന്നതില്‍ ആകാംക്ഷ; എതിര്‍ത്താല്‍ തമിഴന് ഉപരാഷ്ട്രപതിയാകുന്നത് തടയാന്‍ ശ്രമിച്ചെന്ന വികാരമുയര്‍ത്തും; ഡിഎംകെ തീരുമാനം നിര്ണായകമാകുംമറുനാടൻ മലയാളി ഡെസ്ക്17 Aug 2025 10:26 PM IST