ELECTIONSഅധികാരം കിട്ടിയില്ലെങ്കില്‍ സതീശന് വനവാസത്തിന് പോകണോ എന്ന് ചോദ്യം; വാക്കുപാലിക്കുന്ന നേതാക്കന്മാരാണെങ്കില് പോകണം; അദ്ദേഹം അങ്ങനെ പോകാതിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കാം എന്ന് മറുപടി; ജയിച്ചാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരന്; മാനിഫെസ്റ്റോ തിരുത്തിയത് എല്‍ഡിഎഫിന്റെ ഗതികേടെന്നും പരിഹാസംസ്വന്തം ലേഖകൻ6 April 2026 5:54 PM IST
ELECTIONSയുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആര് മുഖ്യമന്ത്രിയാകണം? കെ സുധാകരന്റെ മനസില്‍ ഒരേയൊരു പേര് മാത്രം; 'രമേശ് ചെന്നിത്തല പക്വതയുള്ള നേതാവ്' എന്നും പ്രതികരണം; മുഖ്യമന്ത്രി പദത്തിനായി മത്സരമില്ലെന്ന് വി ഡി സതീശനുംസ്വന്തം ലേഖകൻ24 March 2026 2:48 PM IST
STATEസീറ്റ് കിട്ടാത്തവരെ ചേര്‍ത്തു നിര്‍ത്തും; കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന സിപിഎം നരേറ്റീവാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്; എല്‍ഡിഎഫിനും എന്‍ഡിഎക്കും പല മണ്ഡലങ്ങളിലും ഇപ്പോഴും സ്ഥാനാര്‍ഥികളില്ല; യുഡിഎഫിന്റെ 140 സ്ഥാനാര്‍ഥികളും പ്രചാരണം ആരംഭിച്ചു കഴിഞ്ഞുവെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ21 March 2026 12:14 PM IST
ELECTIONSപിന്തുണയും അനുഗ്രഹവും തേടി ടി ഒ മോഹനനെത്തി; ഷാള്‍ അണിയിച്ച് സ്വീകരിച്ച് കെ സുധാകരന്; മഞ്ഞുരുക്കത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി കെ സുധാകരന് സജീവമായി പ്രചരണത്തിന് ഇറങ്ങും; കോണ്‍ഗ്രസ് മിന്നും വിജയം നേടും; പിണറായി സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കുമെന്ന് കെ എസിന്റെ പ്രഖ്യാപനംമറുനാടൻ മലയാളി ബ്യൂറോ20 March 2026 2:09 PM IST
STATEകണ്ണൂര്‍ സീറ്റില്‍ ഇപ്പോഴും ടി ഒ മോഹനന്റെ പേര് മാത്രം! രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയ്ക്കായുള്ള കാത്തിരിപ്പ് നീളുന്നു; രണ്ടിലൊന്ന് അറിഞ്ഞ ശേഷം മാത്രം കണ്ണൂരിലേക്ക് എന്ന നിലപാടില്‍ കെ സുധാകരന്; ഇന്ന് നിശ്ചയിച്ചിരുന്ന യാത്ര സുധാകരന് നാളത്തേക്ക് മാറ്റി; സ്ഥാനാര്‍ഥിത്വം നീളുന്നത് കടുത്ത നിരാശയില്‍ കോണ്‍ഗ്രസ് അണികള്മറുനാടൻ മലയാളി ബ്യൂറോ19 March 2026 6:00 PM IST
ELECTIONSവരുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രം; കോണ്‍ഗ്രസ് പട്ടികയില്‍ മാറ്റത്തിന് സാധ്യതയില്ല; പാസാക്കിയ ലിസ്റ്റില്‍ മാറ്റം വരുത്താന്‍ നേതാക്കള്‍ മടങ്ങിയ സാഹചര്യത്തില്‍ സാധ്യത ഇല്ല; കെ സുധാകരന് കണ്ണൂര്‍ സീറ്റ് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രാജ്മോഹന്‍ ഉണ്ണിത്താന്; സുധാകരന് ഇളവെങ്കില്‍ തനിക്ക് കോന്നി സീറ്റ് വേണമെന്ന ആവശ്യത്തില്‍ അടൂര്‍ പ്രകാശും; രണ്ടാം പട്ടികയും വൈകുന്നുമറുനാടൻ മലയാളി ബ്യൂറോ19 March 2026 3:27 PM IST
STATEഒരു പദവിയും ഇല്ലാതെ ഒരു മൂവര്‍ണ്ണക്കൊടിയും പിടിച്ച് കെ എസ് നിങ്ങള്‍ കാസര്‍ഗോഡ് നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ചാല്‍ ആ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഒരു ജനസാഗരമാകും; നിങ്ങള്‍ക്ക് പ്രാണന് പകുത്ത് നല്കിയ പ്രവര്‍ത്തകരെ നിങ്ങള്‍ക്ക് അറിയില്ലേ കെ എസ്; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്സ്വന്തം ലേഖകൻ19 March 2026 12:16 PM IST
ELECTIONSകണ്ണൂരില്‍ വീണ്ടും ട്വിസ്റ്റ്..! കെ സുധാകരന് തന്നെ സ്ഥാനാര്‍ഥിയാകും..! സീറ്റില്ലെന്ന വാര്‍ത്ത വന്നതോടെ നേതാക്കളോട് ഗുഡ്ബൈ പറഞ്ഞ് കടുത്ത നിലപാടിലേക്ക് നീങ്ങിയ കെഎസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സീറ്റ് നിഷേധിച്ചാല്‍ കണ്ണൂരിലെ കലാപം കേരളത്തിലേക്ക് പടരുമെന്ന റിപ്പോര്‍ട്ടില്‍ സുധാകരനായി ഇടപെടല്മറുനാടൻ മലയാളി ബ്യൂറോ19 March 2026 11:38 AM IST
STATEകെ സുധാകരന് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടില്‍ ഉറച്ചു തന്നെ; കെഎസുമായി വീണ്ടും ചര്‍ച്ച നടത്തി കെ സി വേണുഗോപാല്‍; ആവശ്യങ്ങള്‍ തെരഞ്ഞെടുപ്പു സമതി യോഗത്തില്‍ ചര്‍ച്ച ചെയ്യാം, തീരുമാനത്തിനായി കാത്തിരിക്കാന്‍ നിര്‍ദേശം; കോന്നിയിലെ സാധ്യതാ പട്ടികയില്‍ അടൂര്‍ പ്രകാശിന്റെ പേരില്ല; തൃക്കരിപ്പൂരിലേക്ക് സന്ദീപ് വാര്യര്‍; തര്‍ക്ക സീറ്റുകളില്‍ ഇന്നും പ്രഖ്യാപനം ഉണ്ടായേക്കില്ലമറുനാടൻ മലയാളി ബ്യൂറോ18 March 2026 4:27 PM IST
STATEവട്ടിയൂര്‍ക്കാവ് പിടിക്കാന്‍ മുരളി; പാലക്കാട്ട് ഷാഫിയുടെ വജ്രായുധമായി പിഷാരടി! വിഎസിന്റെ വിശ്വസ്തന് ഇനി കോണ്‍ഗ്രസ് ടിക്കറ്റില്‍; പിണറായിയെ തളയ്ക്കാന്‍ അബ്ദുല്‍ റഷീദ്; റെഡ് സിഗ്നല്‍ കിട്ടിയ എല്‍ദോസിന് ഖാര്‍ഗെ തുണയാകുമോ? പത്തനംതിട്ട ജില്ലയെ പൂര്‍ണ്ണമായും ഒഴിവാക്കി കോണ്‍ഗ്രസ് ആദ്യ പട്ടിക; തിരുവനന്തപുരത്ത് മൂന്ന് പേര് മാത്രം; അങ്കത്തട്ടില്‍ പുതുമുഖങ്ങളും പഴയ പടക്കുതിരകളുംമറുനാടൻ മലയാളി ബ്യൂറോ17 March 2026 7:17 PM IST
STATEസസ്പെന്‍സ് തീര്‍ന്നു! തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസ് ആദ്യപട്ടിക പ്രഖ്യാപിച്ചു; പുറത്തുവിട്ടത് 55 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പേര്; പാലക്കാട് രമേഷ് പിഷാരടി; തവനൂര്‍ വി എസ് ജോയ്; തൃശൂര്‍ രാജന് ജെ പല്ലന്; എറണാകുളം ടി ജെ വിനോദ്; കൊല്ലം ബിന്ദു കൃഷ്ണ; ചിറയിന്‍കീഴ് രമ്യ ഹരിദാസ്; മലമ്പുഴ എ.സുരേഷ്; കോന്നിയും കണ്ണൂരും ആദ്യ പട്ടികയിലില്ല; എംപിമാരെ മത്സരിപ്പിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ17 March 2026 6:14 PM IST
Top Storiesഎംപിമാര്‍ നിയമസഭയിലേക്ക്? സുധാകരനും അടൂര്‍ പ്രകാശും പത്രിക നല്കാന് റെഡി! കുടിശിക തീര്‍ത്ത് നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങി; 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന ഉറപ്പ് പാലിക്കാനാകാതെ കോണ്‍ഗ്രസ്; മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് ചൂടായി വി ഡി സതീശന്; മുതിര്‍ന്ന നേതാക്കളുടെ ശരീരഭാഷയില്‍ 'അതൃപ്തി'; സ്കീനിങ് കമ്മിറ്റി നാളത്തേക്ക് മാറ്റിമറുനാടൻ മലയാളി ബ്യൂറോ16 March 2026 7:34 PM IST