ANALYSISനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിനോട് നോ പറഞ്ഞ ഉറച്ച നിലപാട്; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ 'എന്റെ ബോധ്യങ്ങളില്‍ അണുവിട മാറില്ല' എന്ന് തുറന്നുപറച്ചില്‍; ത്രിതലത്തില്‍ വോട്ടിടും മുമ്പ് പറഞ്ഞത് നാല് കോര്‍പ്പറേഷനില്‍ യുഡിഎഫ് ഭരണം പിടിക്കുമെന്ന്; യുഡിഎഫിന്റെ 'ഇലക്ഷന് എഞ്ചിനീയര്‍ക്ക്' ഒന്നും പിഴച്ചില്ല; തദ്ദേശത്തിലെ യുഡിഎഫിന്റെ വമ്പന്‍ വിജയം വി ഡി സതീശന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരംമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 3:45 PM IST
STATEമത സാമുദായിക നേതാക്കളുടെ തിണ്ണനിരങ്ങിയും സമ്പത്തിന്റെ ബലത്തിലും ചിലര്‍ കൈപ്പത്തി ചിഹ്നം കൈക്കലാക്കി; തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവനേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ അതൃപ്തി പരസ്യമാക്കി കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 4:25 PM IST
NATIONALകോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്നും മൂന്നാമതും 'മുങ്ങി' ശശി തരൂര്‍; രാഹുല്‍ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തില്‍ നിന്ന് വിട്ടു നിന്നു; നരേന്ദ്ര മോദി സ്തുതിയുടെ പേരില്‍ കേന്ദ്ര നേതൃത്വവുമായി ഉടക്കി നില്ക്കവേ വീണ്ടും മുങ്ങല്‍; യോഗത്തില്‍ പങ്കെടുക്കാതെ മനീഷ് തിവാരിയുംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 4:11 PM IST
ELECTIONSശതമാനം കുറഞ്ഞത് തുണയാകുമെന്ന് സിപിഎം; കേഡര്‍ വോട്ടുകളില്‍ പ്രതീക്ഷയുമായി ഇടതു പക്ഷം; ശബരിമലയും വിവാദങ്ങളും കാരണം സഖാക്കള്‍ വന്നില്ലെന്ന് കോണ്‍ഗ്രസും; ഒത്തുകളി രാഷ്ട്രീയത്തില്‍ ജനം മടത്തുവെന്ന് ബിജെപി; ശനിയാഴ്ച ജനവിധി അറിയാം; ഇന്ന് എങ്ങും നിശബ്ദത നിറയും ദിനംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 6:37 AM IST
SPECIAL REPORTദിലീപിനെ പിന്തുണച്ച കണ്‍വീനറെ വെട്ടിലാക്കി ദീപാദാസ്മുന്ഷിയുടെ ഇടപെടല്‍; സണ്ണി ജോസഫും പൊട്ടിത്തെറിച്ചു; തദ്ദേശത്തില്‍ തിരിച്ചടിയുണ്ടായാല്‍ ഉത്തരവാദി യുഡിഎഫ് കണ്‍വീനര്‍; ദിലീപിനെ നിഷ്കളങ്കനാക്കിയ അടൂര്‍ പ്രകാശിന് കിട്ടിയത് എട്ടിന്റെ പണി! ഒടുവില്‍ തിരുത്തല്‍; നേട്ടം കൊയ്ത് പിണറായിയും സിപിഎമ്മുംമറുനാടൻ മലയാളി ബ്യൂറോ10 Dec 2025 7:55 AM IST
SPECIAL REPORTകോണ്‍ഗ്രസ് വേട്ടക്കാരനൊപ്പമോ? വോട്ടെടുപ്പ് ദിനത്തില്‍ അടൂര്‍ പ്രകാശിന്റെ അഭിപ്രായത്തില്‍ യുഡിഎഫില്‍ പൊട്ടിത്തെറി; കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് സണ്ണി ജോസഫ്; പിന്നാലെ നിലപാടില്‍ മലക്കംമറിഞ്ഞ് അടൂര്‍ പ്രകാശ്; തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചെന്ന് ന്യായീകരണം; വിവാദ പരാമര്‍ശം ആയുധമാക്കി സിപിഎംസ്വന്തം ലേഖകൻ9 Dec 2025 12:20 PM IST
SPECIAL REPORT'ദിലീപിന് നീതി ലഭ്യമായി; സര്‍ക്കാര്‍ അപ്പീലിന് പോകുന്നത് വേറെ പണിയില്ലാത്തതിനാലെന്ന് അടൂര്‍ പ്രകാശ്; അതിജീവിതയ്ക്ക് അപ്പീല്‍ പോകാമെന്ന് മുരളീധരന്; കോണ്‍ഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല; അടൂര്‍ പ്രകാശിന്റേത് അവരുടെ പാര്‍ട്ടിയുടെ അഭിപ്രായം ആയിരിക്കുമെന്ന് വി ശിവന്‍കുട്ടി; വോട്ടെടുപ്പ് ദിനത്തിലും ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതികരിച്ച് നേതാക്കള്സ്വന്തം ലേഖകൻ9 Dec 2025 10:47 AM IST
SPECIAL REPORTപൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ മുറിക്കണം; തരൂരിന് ചോറ് ഇവിടെയും കൂര് അവിടെയും; ബിജെപിയിലേക്ക് പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല; തരൂര്‍ താഴത്ത് കാണുമ്പോള്‍ ഞങ്ങള്‍ മാനത്ത് കാണും! കടന്നാക്രമിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്; തരൂരിനെതിരെ നടപടി കോണ്‍ഗ്രസ് ആലോചനയില്മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 3:53 PM IST
NATIONAL'ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.പിയാണ്.. എം.പിയായി തെരഞ്ഞെടുക്കാന്‍ വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്; ഒരു തീരുമാനമെടുക്കാന്‍ വലിയ ആലോചന വേണം'; കോണ്‍ഗ്രസ് വിടുമോയെന്ന ചോദ്യത്തോട് നോ പറയാതെ ശശി തരൂരിന്റെ പ്രതികരണം ഇങ്ങനെ; കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കല്‍ മോഹിക്കുന്ന തരൂരിന്റെ രാഷ്ട്രീയ നീക്കം കേരളത്തിലോ അതോ ദേശീയ രാഷ്ട്രീയത്തിലോ?മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 9:22 AM IST
SPECIAL REPORTഒന്‍പതു വയസുള്ള മകളോട് ലൈംഗികാതിക്രമം; 17 കാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച അച്ഛനെതിരെ കേസെടുത്ത് പൊലീസ്; പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്നും ഭരണകക്ഷിയുടെ സമ്മര്‍ദ്ദമെന്നും ആരോപണം; കടവന്ത്ര പൊലീസ് സ്റ്റേഷന് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; സിസി ടിവി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ കേസ് സങ്കീര്ണംമറുനാടൻ മലയാളി ബ്യൂറോ6 Dec 2025 7:19 PM IST
NATIONALരാഹുലും ഖാര്‍ഗെയും പുറത്ത്; രാഷ്ട്രപതിഭവനില്‍ പുടിന് നല്കിയ വിരുന്നില്‍ തരൂരിന് മാത്രം ക്ഷണം; കോണ്‍ഗ്രസ് വിടുമോ എന്ന ചോദ്യത്തിന് അളന്നുതൂക്കിയ മറുപടി; മോദി സ്തുതികളുമായി കോണ്‍ഗ്രസിനെ വെട്ടിലാക്കിയ തരൂര്‍ സര്‍ക്കാരുമായി സഹകരിക്കുന്നതിലെ രാഷ്ട്രീയം എന്‍ഡി ടിവിയോട് വിശദീകരിച്ചപ്പോള്മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 4:47 PM IST
NATIONALവ്ലാദിമിര്‍ പുടിന് രാഷ്ട്രപതി ഒരുക്കിയ വിരുന്നില്‍ ശശി തരൂരിന് ക്ഷണം; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും ഖാര്‍ഗെക്കും ക്ഷണമില്ല; വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനെ വിരുന്നിലേക്ക് ക്ഷണിച്ചത് മോദി പ്രകീര്‍ത്തനം തുടരവേ; കോണ്‍ഗ്രസുമായി അകലം കൂട്ടി തരൂര്മറുനാടൻ മലയാളി ബ്യൂറോ5 Dec 2025 7:51 PM IST