You Searched For "കോണ്‍ഗ്രസ്"

ഇങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത്; തെരഞ്ഞെടുപ്പില്‍ കാഴ്ചപ്പാടുകള്‍ക്കായി ശക്തമായി വാദിക്കുക; അത് അവസാനിക്കുമ്പോള്‍ രാജ്യത്തിന്റെ പൊതുതാത്പര്യത്തിന് വേണ്ടി സഹകരിച്ചു പ്രവര്‍ത്തിക്കുക; ഇന്ത്യയിലും ഇങ്ങനെ കാണാന്‍ മോഹമുണ്ട്;  മംദാനി - ട്രംപ് കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള പോസ്റ്റിലും കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്ത് ശശി തരൂര്‍
ഫ്യൂഡല്‍ മാടമ്പിത്തരമുള്ള ചില നേതാക്കന്മാരാണ് കോണ്‍ഗ്രസിന്റെ ശാപം; അടിയും ജയിലും അനുഭവിച്ചവര്‍ക്ക് അവഗണന; വോട്ടില്ലാത്തവരെ വീട്ടില്‍ പോയി ഷാള്‍ അണിയിച്ചു സ്ഥാനാര്‍ഥിയാക്കുന്നു; സ്‌കൂള്‍ തെരഞ്ഞെടുപ്പിന്റെ പക്വത പോലും കാണിച്ചില്ല; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി ദുല്‍ഖിഫില്‍
ഡെസ്മണ്ട് ടുട്ടു ഇന്റര്‍നാഷണല്‍ പീസ് ലെക്ച്ചര്‍; അതിന് ശേഷം ആഫ്രിക്കയില്‍ നിന്നും ദുബായിലേക്ക് പറന്നു; പേഴ്സണല്‍ സ്റ്റാഫുകളുള്ളതും ഗള്‍ഫിലെ പരിപാടി ഏകോപനത്തിന്; വിമാനം ഇറങ്ങിയാല്‍ തിരുവനന്തപുരം എംപി എല്ലാം വിശദീകരിക്കും; ഇപ്പോഴും ശശി തരൂര്‍ കോണ്‍ഗ്രസുകാരന്‍ തന്നെ; ആ രാജി വാര്‍ത്ത വ്യാജം
പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍; ശബരിമല അയ്യപ്പന്റെ മുതല് കക്കാന്‍ ശ്രമിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ കുടുങ്ങി; ഇടതുസര്‍ക്കാര്‍ അധികാരമേറ്റത് കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കാനെന്ന് കെ. സുധാകരന്‍
ചതി, വഞ്ചന, അവഹേളനം... 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം! കൊല്ലത്തെ മടക്കവും താടിക്ക് കൈ കൊടുത്തിരുന്ന ചിത്രവും കണ്ട് ചാടിയിറങ്ങിയ ബിജെപി; പിന്നെ കേട്ടത് എസ് ഡി പി ഐയില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരില്ലെന്ന അവഹേളനം; അങ്ങനെ പത്മകുമാര്‍ സിപിഎമ്മുകാരനായി തുടര്‍ന്നു; കോണ്‍ഗ്രസിനേയും ബിജെപിയേയും അയ്യപ്പന്‍ രക്ഷിച്ച കഥ
കോണ്‍ഗ്രസ് അടിസ്ഥാനപരമായി എതിര്‍ക്കുന്ന നയങ്ങളെ പ്രശംസിച്ച തരൂര്‍ ഒരു ഹിപ്പോക്രാറ്റ്; എന്തിനാണ് നിങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നത്? എം.പിയായത് കൊണ്ട് മാത്രമാണോ? ബിജെപിയില്‍ പൊക്കൂടേ; ശശി തരൂരിനെതിരെ ആഞ്ഞടിച്ചു സന്ദീപ് ദീക്ഷിത്; രക്തസാക്ഷി പരിവേഷം നേടി പുറത്താകാന്‍ ആഗ്രഹിക്കുന്ന തരൂരിനെ കോണ്‍ഗ്രസ് പുകച്ചു പുറത്തുചാടിക്കുമോ?
കോണ്‍ഗ്രസില്‍ വീണ്ടും അപ്രതീക്ഷിത സ്ഥാനാര്‍ഥി;  അനില്‍ അക്കര അടാട്ട് പഞ്ചായത്തില്‍ വാര്‍ഡില്‍ മത്സരിക്കും; ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ അടാട്ട് പഞ്ചായത്തിലെത്തിച്ച നേതാവ് കളത്തിലിറങ്ങുന്നത് അണികള്‍ക്ക് ആവേശമാകും; കോഴിക്കോട് വി എം വിനുവിന് പകരം സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയില്ല; കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്കിടെ കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിലെ കെ. അജിത പ്രസിഡന്റ്; പുതിയ ഭരണ സമിതി വരുന്നതു വരെ അധികാരത്തില്‍ തുടരാം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി അത്യപൂര്‍വം: ഇത് ചരിത്രത്തില്‍ ഇടം നേടും
വി എം വിനുവിന് സ്ഥാനാര്‍ഥിയാകാന്‍ കഴിയില്ല; വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി; വോട്ടര്‍പട്ടികയില്‍ പേര് നോക്കിയില്ലേ? സെലിബ്രിറ്റിക്ക് പ്രത്യേക നിയമം ഇല്ലെന്ന് വിനുവിന് കോടതിയുടെ രൂക്ഷ വിമര്‍ശനം; വൈഷ്ണയുടെ കേസ് വ്യത്യസ്തമെന്നും കോടതി; കല്ലായിയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ തേടി കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ബിഎല്‍എയെ അനുവദിക്കില്ലെന്ന് സിപിഎമ്മുകാര്‍; കോണ്‍ഗ്രസ് പരാതിയില്‍ തീരുമാനം വന്നത് സിപിഎം ആഗ്രഹം പോലെ; ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ സമ്മര്‍ദ്ദത്തിലെന്ന് നേരത്തെ അറിഞ്ഞു; എന്നിട്ടും ആ ബാഹ്യ സമ്മര്‍ദ്ദം റിപ്പോര്‍ട്ടിലാക്കാത്ത കളക്ടര്‍ അരുണ്‍ കെ വിജയന്‍; ആര്‍ ഡി ഒ നവീന്‍ ബാബുവിനെ ആത്മഹത്യയ്ക്ക് പിന്നിലെ കറുത്ത കരം വീണ്ടും ചര്‍ച്ചകളില്‍; അനീഷ് ജോര്‍ജിന്റെ ജീവന്‍ എടുത്തത് ആരുടെ പിഴവ്
ഇന്ത്യയിലെ മിക്ക പാര്‍ട്ടികളും നിയന്ത്രിക്കുന്നത് കുടുംബങ്ങളാണ്;  സമൂഹം മാറുന്നതിന് അനുസരിച്ച് പാര്‍ട്ടികളിലും മാറ്റം വരണം; ശശി തരൂരിന് പിന്നാലെ കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ തുറന്നടിച്ച് കാര്‍ത്തി ചിദംബരവും; ബിഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി
ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചെന്ന വാര്‍ത്തകള്‍ തെറ്റ്, ഒരു ശതമാനം പോലും ശരിയല്ല;  ചില സുഹൃത്തുക്കളാണ് ഇത് പ്രചരിപ്പിക്കുന്നതെന്ന് എന്‍. ശക്തന്‍; കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമായി പൊട്ടലും ചീറ്റലും ഇല്ലാതെയാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തീകരിച്ചതെന്ന് ഡിസിസി അധ്യക്ഷന്‍