NATIONALഓപ്പറേഷന് സിന്ദൂര്‍ കൈകാര്യം ചെയ്ത മോദിയുടെ പാടവത്തെ പ്രശംസിച്ച് ഹൈക്കമാന്‍ഡിന്റെ കണ്ണിലെ കരടായി; വിദ്യാഭ്യാസത്തിലെ കോളനിവത്കരണത്തിന് എതിരായ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പുകഴ്ത്തി വീണ്ടും തരൂര്‍; സദസില്‍ ഉണ്ടായിരുന്നതില്‍ സന്തോഷമെന്ന് രവിശങ്കര്‍ പ്രസാദിനൊപ്പം ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് തിരുവനന്തപുരം എംപി; മറുകണ്ടം ചാടുമോ തരൂര്‍?മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 3:54 PM IST
STATEവി.എം. വിനുവിന് 2020ലും വോട്ടില്ല! കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലാപ്പറമ്പില്‍ വോട്ട് ചെയ്തെന്ന വാദം പൊളിയുന്നു; 2023ലെ കരട് വോട്ടര്‍ പട്ടികയിലും സംവിധായകന്റെ പേരില്ല; വോട്ടു ചെയ്തുവെന്ന് ആവര്‍ത്തിച്ചു കോണ്‍ഗ്രസ് നേതാക്കള്‍; വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 12:06 PM IST
STATEഅനധികൃത സമ്പാദ്യത്തിനെതിരേ പരാതി നല്കി ജില്ലാ സെക്രട്ടറിയെ തരം താഴ്ത്തിയപ്പോള്‍ നഷ്ടമായത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണച്ചപ്പോള്‍ സൈബര്‍ ആക്രമണം; സിപിഐയിലെ പെണ്‍പോരാളി ശ്രീനാദേവി കുഞ്ഞമ്മ ഇനി കോണ്‍ഗ്രസില്‍; പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കുംശ്രീലാല് വാസുദേവന്‍17 Nov 2025 10:35 PM IST
SPECIAL REPORTകോടതിയില്‍ നിന്നും അനുകൂല വിധി വരുമെന്നാണ് പ്രതീക്ഷ; പ്രചരണവുമായി മുന്നോട്ടെന്ന് വൈഷ്ണ സുരേഷ്; '24 വയസുള്ള കെ.എസ്.യുക്കാരിയുടെ സ്ഥാനാര്‍ഥിത്വം നിങ്ങള്‍ക്ക് ഇത്രമേല്‍ അസ്വസ്ഥത ഉണ്ടാക്കിയെങ്കില്‍ നിങ്ങളുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ'യെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ഹൈക്കോടതി പരാമര്‍ശങ്ങളോടെ കോണ്‍ഗ്രസിന് വര്‍ധിതവീര്യം; മുട്ടടയില്‍ പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 6:15 PM IST
SPECIAL REPORTഒരു പെണ്‍കുട്ടി മത്സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങള്‍; വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം; രാഷ്ട്രീയം കളിക്കരുത്; സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്; വൈഷ്ണയുടെ അപ്പീലില്‍ രണ്ടുദിവസത്തിനകം കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി; മുട്ടടയില്‍ കോണ്‍ഗ്രസിന് വീണ്ടും പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 3:03 PM IST
SPECIAL REPORTപ്രിയപ്പെട്ട കെ സി... എസ് ഡി പി ഐയുടെ ഘടകകക്ഷിയാണ് കോണ്‍ഗ്രസ് എന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ വാദം അംഗീകരിച്ചോ? നിസ്സഹകരണം കോണ്‍ഗ്രസ് തുടരണം; പാര്‍ട്ടിയേയും നേതാക്കളെയും അപമാനിച്ച് ഇല്ലാ വാര്‍ത്ത കൊടുത്തതിന് ഖേദം പോലും പ്രകടിപ്പിച്ചിട്ടില്ല; ഇനിയും ഉപദ്രവിയ്ക്കും! പൊട്ടിത്തെറിച്ച് അണികള്‍; റിപ്പോര്‍ട്ടറില്‍ നേതാക്കള്‍ക്ക് ഉത്തരമില്ല!സ്വന്തം ലേഖകൻ16 Nov 2025 2:14 PM IST
KERALAMഎറണാകുളം ജില്ലാപഞ്ചായത്ത്: കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ഡോ. ജിന്റോ ജോണ്‍ തുറവൂരില്‍ മത്സരിക്കും; പ്രഖ്യാപിച്ചത് 13 സീറ്റുകളിലേക്കുള്ള സ്ഥാനാര്ഥികളെമറുനാടൻ മലയാളി ബ്യൂറോ15 Nov 2025 11:14 PM IST
Top Storiesറിപ്പോര്‍ട്ടര്‍ ചാനല്‍ ബഹിഷ്കരണം പിന്‍വലിക്കാന്‍ അടുക്കളയില്‍ ഇരുന്ന് തീരുമാനം എടുത്ത ഏത് നേതാവ് ആയാലും സാധാരണ പ്രവര്‍ത്തകര്‍ക്ക് അതിനുമനസ്സില്ലെന്ന് പോരാളി വാസു; വെറുതെ ആണോ പുള്ളിയുടെ കൂടെ കട്ടക്ക് പിള്ളേര് ഉള്ളത്; കെ സുധാകരന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അണികളുടെ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ15 Nov 2025 8:31 PM IST
Top Storiesടെക്നോപാര്‍ക്കിലെ ജോലി രാജി വച്ച് മത്സരക്കളത്തില്‍ ഇറങ്ങിയ പാടേ ജയിക്കുമെന്ന ട്രെന്‍ഡായി; ടി വി അവതാരകയായും ബാസ്ക്കറ്റ് ബോള്‍ താരമായും ഗായികയായും തിളങ്ങുന്ന 24 കാരിയെ കോണ്‍ഗ്രസ് ഇറക്കിയപ്പോള്‍ മുട്ടടയിലെ കോട്ട തകരുമെന്ന് സിപിഎമ്മിന് ഭയം; സാങ്കേതികതയുടെ പേരുപറഞ്ഞ് വൈഷ്ണ സുരേഷിന്റെ പേരുവെട്ടിയതിന് പിന്നില്‍ സിപിഎമ്മിന്റെ കളികള്മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 5:10 PM IST
SPECIAL REPORTസിപിഎമ്മിനെ വരച്ച വരയില്‍ നിര്‍ത്തി കോട്ടയത്ത് കൂടുതല്‍ സീറ്റുറപ്പിച്ച് ജോസ് കെ മാണി; ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ് കൂടുതല്‍ നേടിയപ്പോള്‍ പാലായില്‍ 23-ല്‍ 18ഉം കേരളാ കോണ്‍ഗ്രസ്സിന്; ഏറ്റുമാനൂര്‍ ഒഴികെ മിക്കയിടത്തും കൂടുതല്‍ സീറ്റ് ജോസിന്റെ പാര്‍ട്ടിക്ക്; മാണിയുടെ മകന് ഇടതില്‍ ഉറച്ചു നില്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 11:11 AM IST
Right 1ബിഹാറില്‍ തോറ്റുതുന്നം പാടിയെങ്കിലും ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുടെ തരിവെട്ടം; തെലങ്കാനയില്‍ ബി ആര് എസിന്റെയും രാജസ്ഥാനില്‍ ബിജെപിയുടെയും സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തു; ഒഡീഷയില്‍ ബിജെഡിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപിയുംമറുനാടൻ മലയാളി ബ്യൂറോ14 Nov 2025 10:07 PM IST
ELECTIONSതന്റെ സൈന്യം തകരുമ്പോള്‍ മുങ്ങുന്ന ജനറല്‍! തേജസ്വിയെ ചതിച്ചിട്ട് അവധിക്കാലം ആഘോഷിക്കാന്‍ പോയോ? ബിഹാര്‍ കനത്ത തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി അപ്രത്യക്ഷനായോ? വിദേശത്ത് അവധിയാഘോഷിക്കുന്നു? ലണ്ടനിലെ ഹീത്രോ എയര്‍പോര്‍ട്ടില്‍ കണ്ടുവെന്ന് അഭ്യൂഹം; രാഹുല്‍ എവിടെയെന്ന് തിരഞ്ഞ് സോഷ്യല്‍ മീഡിയസ്വന്തം ലേഖകൻ14 Nov 2025 6:43 PM IST