STATE'നമ്മള് ഒരു പക്ഷേ പോരാട്ടത്തില്‍ തോറ്റിരിക്കാം, എന്നാല്‍ യുദ്ധത്തിലല്ല; അന്തിമ വിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരിക്കും'; ബീഹാര്‍ തോല്‍വിയില്‍ കുറിപ്പുമായി സന്ദീപ് വാര്യര്മറുനാടൻ മലയാളി ഡെസ്ക്14 Nov 2025 5:43 PM IST
ELECTIONS'വോട്ട് ചോരി' കേള്‍ക്കാന്‍ ആളുകള്‍ വന്നു; പക്ഷേ അവര്‍ ക്യൂ നിന്നത് എന്‍ഡിഎയ്ക്ക് വോട്ടുകുത്താന്‍; രാഹുല്‍ ഗാന്ധിയുടെ യാത്ര കടന്നുപോയ മണ്ഡലങ്ങളില്‍ വമ്പന്‍ തോല്‍വി; കുളത്തില്‍ ചാടിയ മണ്ഡലത്തില്‍ ലീഡ്; തെലങ്കാന മനസില്‍കണ്ട കോണ്‍ഗ്രസ് ബിഹാറില്‍ ദയനീയ പരാജയത്തിന്റെ പടുകുഴിയില്സ്വന്തം ലേഖകൻ14 Nov 2025 5:29 PM IST
STATE'തരൂര്‍ എംപിയായത് നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തില്‍; സമൂഹത്തിന് വേണ്ടി വിയര്‍പ്പ് പൊഴിക്കാത്ത ആളാണ്; തരൂര്‍ കോണ്‍ഗ്രസില്‍ നിന്ന് സ്വയം ഒഴിവാകണം'; നെഹ്റു കുടുംബത്തെ വിമര്‍ശിച്ചതില്‍ മറുപടിയുമായി എം.എം. ഹസന്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 2:35 PM IST
In-depthസോഷ്യലിസം പ്ലസ് ഹിന്ദുത്വയെന്ന പുതിയ പരീക്ഷണം! മുസ്ലീം- യാദവ പ്രീണനം തിരിച്ചടിച്ചു; അങ്കിള്‍ എന്ന് വിളിച്ച് നിതീഷിനെ അപമാനിച്ചു; രാഹുലും തേജ്വസിയും ശീത സമരത്തില്‍; ലാലു കുടുംബത്തിലും പാര; ആ കൂട്ടുകെട്ട് തമ്മിലടിച്ച് യാദവകുലം പോലെ മുടിഞ്ഞു; മഹാസഖ്യം മഹാദുരന്തമായത് ഇങ്ങനെഎം റിജു14 Nov 2025 2:18 PM IST
ELECTIONSബിഹാറിലെ തിരിച്ചടിയില്‍ നാണംകെട്ടു നില്ക്കുന്ന കോണ്‍ഗ്രസിന് ആശ്വാസമായി തെലുങ്കാന ഉപതിരഞ്ഞെടുപ്പു ഫലം; ജൂബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ലീഡ്; തെലുങ്കാനയില്‍ രേവന്ത് റെഡ്ഡിയുടെ മാജിക് തുടരുന്നു; സിറ്റിംഗ് സീറ്റില്‍ ബിആര്‍എസിന് തിരിച്ചടിമറുനാടൻ മലയാളി ഡെസ്ക്14 Nov 2025 1:09 PM IST
NATIONALബിജെപിയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് ഇടത് സ്വഭാവമുള്ള പാര്‍ട്ടിയായി മാറി; ഡോ. മന്മോഹന് സിങ്ങിന്റെ കാലത്തെ പാര്‍ട്ടിയുടെ സമീപനം മധ്യനിലപാടുള്ളത്; മുന്‍ ബിജെപി സര്‍ക്കാരിന്റെ ചില നയങ്ങള്‍ അത് കടംകൊണ്ടിരുന്നു; തന്റെ പരാമര്‍ശങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍; തിരിച്ചടികള്‍ക്ക് കാരണം കോണ്‍ഗ്രസിന്റെ ഇടതുവല്ക്കരണമോ? തരൂരിന്റെ വാക്കുകള്‍ ചര്ച്ചകളില്മറുനാടൻ മലയാളി ഡെസ്ക്14 Nov 2025 12:47 PM IST
NATIONALബിഹാറിലെ തിരഞ്ഞെടുപ്പു തിരിച്ചടിക്ക് എസ്.ഐ.ആറിനെ പഴിച്ച് കോണ്‍ഗ്രസ്; എസ്.ഐ.ആറാണ് ബിഹാറില്‍ വിജയത്തിലേക്ക് നീങ്ങുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്മറുനാടൻ മലയാളി ഡെസ്ക്14 Nov 2025 12:19 PM IST
NATIONAL61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് ഒറ്റസഖ്യയില്‍! എന്‍ഡിഎ സഖ്യത്തിനെതിരെ 'കൈ' ഉയര്‍ത്താനാകാതെ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; രാഹുലിന്റെ വോട്ട് ചോരി ആരോപണം നിതീഷിന്റെ വെല്‍ഫെയര്‍ രാഷ്ട്രീയത്തിന് മുന്നില്‍ പൊളിഞ്ഞു; മഹാഗഡ്ബന്ധനിലെ തമ്മിലടിയും കൂടിയായപ്പോള്‍ സമ്പൂര്‍ണം പതനംമറുനാടൻ മലയാളി ഡെസ്ക്14 Nov 2025 12:05 PM IST
SPECIAL REPORTബിഹാറിന്റെ ജനമനസ്സറിയാന്‍ ഇനി മണിക്കൂറുകള്‍; വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ 8 മണിയോടെ; പൂര്‍ണ്ണചിത്രം ഉച്ചയ്ക്ക് 12 മണിയോടെ; പ്രതീക്ഷയില്‍ ഇരുമുന്നണികളും; എന്‍ഡിഎയ്ക്ക് അനുകൂലമായി ഭൂരിപക്ഷം എക്സിറ്റ് പോളുകളും; ഫോട്ടോ ഫിനിഷെന്ന് ചിലതും; പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാകുമോ?അശ്വിൻ പി ടി14 Nov 2025 12:02 AM IST
STATE'തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം - ബിജെപി ഡീല്‍'; കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിച്ച്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് വാങ്ങി ജയിക്കാനുള്ള ഡീലാണ് കടകംപള്ളി സുരേന്ദ്രന് നടത്തിയത്; ആരോപണവുമായി സിപിഎം ലോക്കല്‍ കമ്മറ്റിയംഗംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 3:32 PM IST
STATEകൊച്ചി കോര്പ്പറേഷന്: കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; യുവത്വത്തിനും പരിചയസമ്പത്തിനും ഒരുപോലെ പ്രാധാന്യം; ദീപ്തി മേരി വര്‍ഗീസ് സ്റ്റേഡിയം വാര്‍ഡില്‍ മത്സരിക്കും; ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത് 40 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്ഥികളെമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 4:00 PM IST
STATEഞാന്‍ എംഎല്‍എ ആകാന്‍ യോഗ്യന്‍'; അഞ്ചുവര്‍ഷം ജോലിയെടുത്തില്ലെ? ഇനി മൂന്നുമാസം വിശ്രമമെടുക്കുകയാണ്; ചിന്തിക്കാന്‍ ഇഷ്ടംപോലെ സമയമുണ്ടെന്ന് തൃശ്ശൂര്‍ മേയര്‍ എം കെ വര്ഗീസ്സ്വന്തം ലേഖകൻ11 Nov 2025 2:06 PM IST