SPECIAL REPORTവലിയശാലയില്‍ എല്ലാവരും നിശ്ചയിച്ചത് മഹിളാ കോണ്‍ഗ്രസുകാരിയെ; അവസാന നിമിഷം തലസ്ഥാനത്തെ പ്രമുഖന്റെ നോമിനി സ്ഥാനാര്‍ത്ഥിയായി; കോണ്‍ഗ്രസിന് തലസ്ഥാനത്ത് വിമതയുണ്ടാകുമോ? സിപിഎമ്മും ബിജെപിയും ഉള്‍പോരിനെ പറഞ്ഞൊതുക്കി; പേട്ടയില്‍ ത്രികോണ 'മേയര്‍' പോരും! തിരുവനന്തപുരത്ത് പ്രവചനാതീതംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 10:15 PM IST
ANALYSISപിണറായിക്ക് മൂന്നാമൂഴം ഉറപ്പിക്കാന്‍ എല്‍ഡിഎഫിന് തദ്ദേശത്തില്‍ മിന്നുന്ന വിജയം വേണം; യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം ഉയര്‍ത്താനും വിജയം അനിവാര്യം; ബിജെപിയിലെ പുതിയ നേതൃത്വവും ഒരുങ്ങി ഇറങ്ങുന്നത് കേരളം പിടിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന ആത്മവിശ്വാസം ഉയര്‍ത്താന്‍; തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നണികള്‍ നോക്കിക്കാണുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 2:33 PM IST
NATIONALശശി തരൂരിന്റെ പ്രയാണം 'എന്നെ ഒന്ന് പുറത്താക്കൂ..' എന്ന ലൈനില്‍; അങ്ങനെയിപ്പം രക്ഷസാക്ഷി പരിവേഷം നേരിടേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വവും; അദ്വാനിയുടെ രഥയാത്രയെയും ന്യായീകരിച്ച് തരൂര്‍ ഹൈക്കമാന്‍ഡിനെ ചൊറിയുന്നത് തുടരുന്നു; 'ഒരു കോണ്‍ഗ്രസ് എംപിയും വര്‍ക്കിങ് കമ്മിറ്റി അംഗവുമായി തരൂര്‍ തുടരുന്നത് കോണ്‍ഗ്രസിന്റെ മാത്രം പ്രത്യേകത'യെന്ന് നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്10 Nov 2025 6:44 AM IST
STATEകെ ബി ഗണേഷ്കുമാര് 'കായ്ഫലമുള്ള മരം'; ഗതാഗത മന്ത്രിയെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കിസ്വന്തം ലേഖകൻ9 Nov 2025 10:49 PM IST
NATIONALരാമക്ഷേത്ര നിര്‍മ്മാണത്തെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നെങ്കില്‍ ഞങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തേനെ; ഞങ്ങള്‍ക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയോട് പ്രത്യേക ആഭിമുഖ്യമില്ല; രാമക്ഷേത്ര ആവശ്യത്തെ പിന്തുണച്ചത് ബിജെപിയാണ്; ഞങ്ങള്‍ ഭരണഘടന വിരുദ്ധമായ ഒരു സംഘടനയല്ല, അതുകൊണ്ട് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല: മോഹന്‍ ഭാഗവത്മറുനാടൻ മലയാളി ഡെസ്ക്9 Nov 2025 4:55 PM IST
STATEമലപ്പുറത്തെ യുഡിഎഫിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും; പൊന്മുണ്ടം അടക്കം എല്ലായിടത്തും സഖ്യമായി മത്സരിക്കും; സജീവമായി ചര്‍ച്ചകള്‍ നടക്കുന്നതായി പി കെ കുുഞ്ഞാലിക്കുട്ടിസ്വന്തം ലേഖകൻ9 Nov 2025 4:14 PM IST
SPECIAL REPORTഎന്ത് മനോഹരമായാണ് കുട്ടികള്‍ ഈ ഗാനം പാടിയത്, അത് ഒരിക്കലും ഒരു വിവാദ ഗാനം അല്ല; ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ക്യാമ്പുകളില്‍ ഞാനും പാടിയിട്ടുണ്ട്; ഇന്നും അത് തുടര്‍ന്ന് വരുന്നുമുണ്ട്; പിന്നെന്തിനാണ് ഈ ഗാനം ആര്‍എസ്എസിന് തീറെഴുതുന്നത്? വന്ദേ ഭാരതില്‍ പാടിയ ഗണഗീതത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്മറുനാടൻ മലയാളി ഡെസ്ക്9 Nov 2025 3:58 PM IST
NATIONAL'നെഹ്റുവിനോടും ഇന്ദിരയോടും കാണിച്ച മര്യാദ അദ്വാനിയോടും കാണിക്കണം'; അദ്വാനി 'ഒരു യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞന്'; ബിജെപി നേതാവിനെ മുന്‍ പ്രധാനമന്ത്രിമാരുമായി താരതമ്യം ചെയ്ത് പുകഴ്ത്തി ശശി തരൂര്‍; കുടുംബവാഴ്ച്ചയെ വിമര്‍ശിച്ച ലേഖനത്തിന് പിന്നാലെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള ട്വീറ്റിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ വെട്ടിലാക്കി തരൂര്മറുനാടൻ മലയാളി ഡെസ്ക്9 Nov 2025 3:36 PM IST
HOMAGE1991-ലെ കരുണാകരന് മന്ത്രിസഭയില്‍ പ്രമാണിത്തം നുരയുന്ന എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യാന്‍ നിയുക്തനായ അതിശയം; മന്ത്രിയായിരിക്കെ വിവാഹിതനായ അപൂര്‍വം ചിലരിലൊരാള്‍ എന്ന ബഹുമതിയുടെ പൂമാലയും കഴുത്തില്‍ വീണു; ഖദര്‍ അഴിച്ചു വച്ച് എക്സൈസ് ഗാര്‍ഡായ പിആര്‍! സുന്ദരന്‍ നാടരുടെ 1996ലെ തേരോട്ടത്തില്‍ സ്പിരിറ്റ് പോലെ ആവിയായി; ചേട്ടന്റെ ആത്മഹത്യാക്കുറിപ്പും നാണക്കേടായി; രഘുചന്ദ്രബാല്‍ ഇനി ഓര്മ്മമറുനാടൻ മലയാളി ബ്യൂറോ8 Nov 2025 11:58 AM IST
STATEശബരിമല സ്വര്‍ണക്കൊള്ളയിലെ കോടതി വിധിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്; മുന്‍ ദേവസ്വം ബോര്‍ഡും നിലവിലെ ദേവസ്വം ബോര്‍ഡും അന്താരാഷ്ട്ര മാഫിയാസംഘത്തിലെ കണ്ണികളാണോയെന്ന് അന്വേഷിക്കണം; വാസുവിന്റെ അറസ്റ്റ് വൈകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മര്‍ദ്ദത്താല്‍; കടുത്ത വിമര്‍ശനവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 3:33 PM IST
STATEഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു സിപിഎമ്മില്‍ ചേര്‍ന്നു; എറണാകുളത്ത് സിപിഐ കൗണ്‍സിലര്‍ എം ജെ ഡിക്സണ്‍ രാജിവച്ചു സിപിഎമ്മില്‍; തെരഞ്ഞെടുപ്പു കാല കൂടുമാറ്റങ്ങള്‍ തുടരുന്നുസ്വന്തം ലേഖകൻ6 Nov 2025 6:03 PM IST
STATEസിപിഎമ്മിനെയും കടത്തിവെട്ടി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഞെട്ടിച്ചപ്പോള്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മണ്ഡലം കോര്‍കമ്മിറ്റി ചെയര്മാന് രാജിവച്ചു; നേമം ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള ഭിന്നതയാണ് രാജിയിലെത്തി; ശോഭ കെടുത്തുന്ന നീക്കത്തില്‍ കെ മുരളീധരന് കടുത്ത അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ6 Nov 2025 5:23 PM IST