NATIONAL'വോട്ടര്‍ ലിസ്റ്റ് സംബന്ധിച്ച് ഒരു പരാതിയും വന്നില്ല; കോണ്‍ഗ്രസിന്റെ ബിഎല്‍ഒമാരും പോളിങ് ഏജന്റുമാരും എന്ത് ചെയ്തു?'; രാഹുലിന്റെ വോട്ട് ചോരി ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്; ഇതാണോ ആറ്റംബോംബെന്ന് ബിജെപി; പരാതി നല്‍കാതെ രാഹുല്‍ ഗാന്ധി കരയുന്നുവെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുസ്വന്തം ലേഖകൻ5 Nov 2025 3:04 PM IST
NATIONALഹരിയാന തിരഞ്ഞെടുപ്പില്‍ നടന്നത് വലിയ വോട്ടുകൊള്ള; 25 ലക്ഷം വോട്ടുകള്‍ ഹരിയാനയില്‍ കൊള്ളയടിക്കപ്പെട്ടു; ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ച് 22 വോട്ടുകള്‍ ചെയ്തു; ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് പോളിങ് ബൂത്തില്‍ മാത്രം 223 വോട്ടുകള്‍ പട്ടികയില്‍; വീണ്ടും ആരോപണവുമായി രാഹുല്‍ ഗാന്ധിമറുനാടൻ മലയാളി ഡെസ്ക്5 Nov 2025 1:03 PM IST
NATIONALകുടുംബവാഴ്ചയ്ക്കെതിരായ തരൂരിന്റെ വിമര്‍ശന ലേഖനം അസമയത്ത്; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി ഉണ്ടെങ്കിലും നടപടി എടുക്കില്ല; രക്തസാക്ഷി പരിവേഷം നല്കാന് അവസരം കൊടുക്കരുതെന്ന നിലപാടില്‍ നേതൃത്വം; തരൂര്‍ സകല സീമകളും ലംഘിച്ചെന്ന് ആരോപിച്ച് രാജമോഹന്‍ ഉണ്ണിത്താന്; നെഹ്റു കുടുംബത്തെ ആക്രമിക്കുന്നത് ഒരു കോണ്‍ഗ്രസുകാരനും സഹിക്കില്ലെന്ന് ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 2:22 PM IST
NATIONAL'തരൂരിന്റേത് വളരെ ഉള്‍ക്കാഴ്ച്ചയുള്ള ലേഖനം; രാഹുലിനും തേജസ്വി യാദവിനും നേരെ അദ്ദേഹം നേരിട്ട് ആക്രമണം നടത്തിയിരിക്കുന്നു; ഇത്രയും ധീരമായി സംസാരിച്ചതിന് തരൂരിന് എന്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാകും? ആ കുടുംബം വളരെ പ്രതികാര ബുദ്ധിയുള്ളവരാണ്'; കുടുംബ വാഴ്ച്ചക്കാര്‍ക്കെതിരെ തരൂര്‍ എഴുതിയ ലേഖനം ഏറ്റുപിടിച്ച് ബിജെപിമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:40 PM IST
EXCLUSIVEനെഹ്റുവും ഇന്ദിരയും രാജീവും രാഹുലും പ്രിയങ്കയും ഉള്‍പ്പെടുന്ന കുടുംബ സ്വാധീനം രാഷ്ട്രീയ നേതൃത്വം ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിടുന്നു; അംഗീകരിക്കേണ്ടത് കഴിവിനെ; കുടുംബവാഴ്ചക്കാരുടെ സമ്പത്ത് കൂടുന്നു; ആഞ്ഞടിച്ച് വീണ്ടും തരൂര്‍; പരാതിയുമായി കേരള നേതാക്കള്‍; കോണ്‍ഗ്രസ് ഹൈക്കമാണ്ട് വെട്ടില്ഷാജു സുകുമാരന്‍3 Nov 2025 10:24 AM IST
STATEതിരുവനന്തപുരം പിടിക്കാന്‍ കച്ചമുറുക്കി കോണ്‍ഗ്രസ്; യുവാക്കളെ ആകര്‍ഷിക്കാന്‍ കെ എസ് ശബരിനാഥനെ മേയര്‍ സ്ഥാനാര്‍ഥിയാക്കി കോര്‍പറേഷനില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; ശബരി മത്സരിക്കുക കവടിയാര്‍ വാര്‍ഡില്‍; പട്ടികയില്‍ 48 പേര്; 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍സ്വന്തം ലേഖകൻ2 Nov 2025 4:58 PM IST
SPECIAL REPORTതദ്ദേശ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം; ഇടതു സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം വിതരണവും പദയാത്രകളും ആരംഭിക്കും; പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കോര്‍ കമ്മിറ്റി; കുറ്റപത്ര വിതരണം ഉദ്ഘാടനം ചെയ്യുന്നത് കെ.സി വേണുഗോപാല്‍; വി.ഡി സതീശനെ തഴയുന്നതായും ആരോപണംഷാജു സുകുമാരന്‍1 Nov 2025 5:32 PM IST
STATEവി ഡി സതീശനെ ഞെട്ടിച്ച് തലസ്ഥാനത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എന്‍ട്രി! പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യാനിരുന്ന ആശ വര്‍ക്കമാര്‍മാരുടെ സമരപ്പന്തലില്‍ ആദ്യം എത്തി പാലക്കാട് എംഎല്‍എ; കൈകൊടുത്തും സ്നേഹത്തോടെ പുറത്തുതട്ടിയും രാഹുലിനെ വരവേറ്റ് ആശമാര്‍; അതൃപ്തിയിലായ പ്രതിപക്ഷ നേതാവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് രാഹുല്‍ പോയശേഷം മാത്രം!മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 12:47 PM IST
STATEജി സുധാകരന് തികഞ്ഞ കമ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമെന്ന് വി ഡി സതീശന്; സതീശന് പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവെന്ന് മറുപടി; ഒരേ വേദിയില്‍ പരസ്പരം പുകഴ്ത്തല്‍; യുഡിഎഫില്‍ വിമര്ശനംസ്വന്തം ലേഖകൻ31 Oct 2025 5:23 PM IST
NATIONALജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക നീക്കം; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന് ഇനി തെലങ്കാന മന്ത്രി; രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ഏക മുസ്ലിം അംഗം; വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് ബിജെപിസ്വന്തം ലേഖകൻ31 Oct 2025 4:57 PM IST
ELECTIONS'വോട്ടിന് വേണ്ടി നാടകം കളിക്കാന്‍ പറഞ്ഞാല്‍ മോദിജി അത് ചെയ്യും; സ്റ്റേജില്‍ വന്ന് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യും': തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍; നാട്ടുഗൂണ്ടയെ പോലെയാണ് രാഹുല്‍ സംസാരിക്കുന്നതെന്നും മോദിയെയും ബിഹാറിലെ ജനങ്ങളെയും അപമാനിച്ചെന്നും ബിജെപി; പ്രചാരണത്തില്‍ വാക്പോരിനും ചൂട്മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 9:44 PM IST
ANALYSISകോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ 'കെസി'യെ ലീഡറാക്കുമെന്ന ആശങ്കയില്‍ കേരളാ നേതാക്കള്‍; മുഖ്യമന്ത്രിയായി ആരേയും ഉയര്‍ത്തിക്കാട്ടില്ലെന്ന സന്ദേശം നല്‍കിയത് എല്ലാം ഭൂരിപക്ഷം കിട്ടിയാല്‍ 'ഡല്‍ഹി'യില്‍ തീരുമാനിക്കുമെന്ന സന്ദേശം; കേരള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തരൂരും എത്തി; ഇനി എല്ലാം കോര്‍ കമ്മറ്റി നിശ്ചയിക്കും; കൂട്ടായ നേതൃത്വം കൊണ്ടു വരുന്നത് 'ഗ്രൂപ്പിസം' മറയ്ക്കാന്മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 9:40 AM IST