STATEജി സുധാകരന് തികഞ്ഞ കമ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമെന്ന് വി ഡി സതീശന്; സതീശന് പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവെന്ന് മറുപടി; ഒരേ വേദിയില്‍ പരസ്പരം പുകഴ്ത്തല്‍; യുഡിഎഫില്‍ വിമര്ശനംസ്വന്തം ലേഖകൻ31 Oct 2025 5:23 PM IST
NATIONALജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക നീക്കം; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന് ഇനി തെലങ്കാന മന്ത്രി; രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ഏക മുസ്ലിം അംഗം; വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് ബിജെപിസ്വന്തം ലേഖകൻ31 Oct 2025 4:57 PM IST
ELECTIONS'വോട്ടിന് വേണ്ടി നാടകം കളിക്കാന്‍ പറഞ്ഞാല്‍ മോദിജി അത് ചെയ്യും; സ്റ്റേജില്‍ വന്ന് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യും': തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍; നാട്ടുഗൂണ്ടയെ പോലെയാണ് രാഹുല്‍ സംസാരിക്കുന്നതെന്നും മോദിയെയും ബിഹാറിലെ ജനങ്ങളെയും അപമാനിച്ചെന്നും ബിജെപി; പ്രചാരണത്തില്‍ വാക്പോരിനും ചൂട്മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 9:44 PM IST
ANALYSISകോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ 'കെസി'യെ ലീഡറാക്കുമെന്ന ആശങ്കയില്‍ കേരളാ നേതാക്കള്‍; മുഖ്യമന്ത്രിയായി ആരേയും ഉയര്‍ത്തിക്കാട്ടില്ലെന്ന സന്ദേശം നല്‍കിയത് എല്ലാം ഭൂരിപക്ഷം കിട്ടിയാല്‍ 'ഡല്‍ഹി'യില്‍ തീരുമാനിക്കുമെന്ന സന്ദേശം; കേരള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തരൂരും എത്തി; ഇനി എല്ലാം കോര്‍ കമ്മറ്റി നിശ്ചയിക്കും; കൂട്ടായ നേതൃത്വം കൊണ്ടു വരുന്നത് 'ഗ്രൂപ്പിസം' മറയ്ക്കാന്മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 9:40 AM IST
STATEകോണ്‍ഗ്രസ് പുനസംഘടന രണ്ടാം ഘട്ടത്തിലേക്ക്; ഒരു മണ്ഡലത്തിന് ഒരാള്‍ എന്ന നിലയില്‍ സെക്രട്ടറിമാര്‍ ആകുമ്പോള്‍ എണ്ണം 140 ആയി ഉയരും; വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇനിയും ചുമതലയേറ്റില്ല; ഉടക്കിട്ടത് വി ഡി സതീശനും പരമ്പരാഗത എ ഗ്രൂപ്പുകാരും; പുനസംഘടനയിലൂടെ അപ്രമാദിത്വം ഉറപ്പിച്ചു കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 11:52 AM IST
STATE'സതീശനിസം അവസാനിച്ചു; സതീശനിസത്തെക്കാള്‍ കേരളത്തിന് ഭീഷണി പിണറായിസമാണ്; എന്തുനഷ്ടം സഹിച്ചും യുഡിഎഫിനൊപ്പം നില്ക്കും'; യുഡിഎഫ് പ്രവേശനത്തിന് ലീഗ് മുന്‍കൈ എടുത്തതോടെ പി വി അന്‍വര്‍ വീണ്ടും കളത്തില്‍; തദ്ദേശ തിരഞ്ഞെടുപ്പിലെ സഹകരണം നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി പ്രവേശനമാകുംമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 3:41 PM IST
SPECIAL REPORTകെപിസിസി പുനഃസംഘടനയില്‍ ഇടഞ്ഞതിന് പിന്നാലെ 'നാടുകടത്തല്‍'; ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവി; മേഘാലയ, അരുണാചല്‍ സംസ്ഥാനങ്ങളിലെ ടാലന്റ് ഹണ്ട് നോഡല്‍ കോര്‍ഡിനേറ്ററായി പുതുപ്പള്ളി എംഎല്‍എ; ഷമയ്ക്ക് ഗോവയുടെ ചുമതലസ്വന്തം ലേഖകൻ22 Oct 2025 8:57 PM IST
STATEകേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇനി കോണഗ്രസ് മുഖ്യമന്ത്രിമാര്‍ ഉണ്ടാകില്ല; കെ.സി. വേണുഗോപാല്‍ ഇടയ്ക്കിടെ കേരളത്തിലേക്ക വന്നിട്ടും യാതൊരു കാര്യവുമില്ല; കേരളത്തിലെ ജനങ്ങള്‍ ഒന്നാകെ പുതിയ കേരളത്തിനോടൊപ്പം സഞ്ചരിക്കുന്നുവെന്ന് ഇ പി ജയരാജന്മറുനാടൻ മലയാളി ഡെസ്ക്22 Oct 2025 5:53 PM IST
NATIONALസിദ്ധരാമയ്യ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍; സതീഷ് ജാര്‍ക്കിഹോളി പിന്‍ഗാമിയായേക്കും; മുഖ്യമന്ത്രിപദത്തില്‍ കണ്ണ് വെച്ച ഡി.കെ.ശിവകുമാറിനെ ലക്ഷ്യമിട്ട് സിദ്ധരാമയ്യ മകന്; നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനസ്വന്തം ലേഖകൻ22 Oct 2025 5:40 PM IST
STATE'മോദിയുടെ വീട്ടില്‍ നിന്നല്ല, ജനങ്ങളുടെ നികുതിപ്പണമാണ്'; 'പി എം ശ്രീ' പദ്ധതി ഫണ്ട് വാങ്ങുന്നതില്‍ തെറ്റില്ലെന്ന് സതീശനും സണ്ണി ജോസഫും; സിപിഎം - ബിജെപി ഡീലിന്റെ ഭാഗമെന്ന് കെസി വേണുഗോപാല്‍; പുന:സംഘടനയിലെ വിയോജിപ്പിന് പിന്നാലെ കേന്ദ്ര പദ്ധതിയുടെ പേരിലും കോണ്‍ഗ്രസില്‍ ഭിന്നത; സതീശനും കെസിയും വിരുദ്ധ ദ്രുവങ്ങളിലേക്കോ?സ്വന്തം ലേഖകൻ22 Oct 2025 3:27 PM IST
SPECIAL REPORTനിതീഷിനെ മുഖ്യമന്ത്രിയാക്കാതിരിക്കാന് പാര പണിത് ബിജെപി; ആര്.ജെ.ഡിയും കോണ്‍ഗ്രസും തമ്മിലും കാലുവാരല്‍; മഹിള- യൂത്ത് വോട്ട് ലക്ഷ്യമിട്ട് എന്‍ഡിഎ; മുസ്ലിം- യാദവ വോട്ട് ലക്ഷ്യമിട്ട് മഹാസഖ്യം; മാറ്റുരയ്ക്കുന്നത് എം വൈ ഫാക്ടര്‍; ബീഹാറില്‍ യഥാര്‍ത്ഥ പോര് മുന്നണിക്കള്ക്കകത്ത്!എം റിജു21 Oct 2025 10:30 PM IST
STATEജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 59 ആയതോടെ സെക്രട്ടറിമാരുടെ എണ്ണം 118 എങ്കിലുമാക്കണം; ഒരു ജനറല്‍ സെക്രട്ടറിക്ക് രണ്ടു സെക്രട്ടറിമാര്‍ എന്ന് കണക്ക്; അവഗണിച്ചെന്ന് പരാതിയുള്ളവരില്‍ പ്രതിപക്ഷ നേതാവും; വിഡിയും പൊട്ടിത്തെറിക്കുമോ? കോണ്‍ഗ്രസിലെ 'കെസി' ഇഫക്ടില്‍ എയും അമര്‍ഷത്തില്‍; കോണ്‍ഗ്രസ് പുകയലില്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 9:47 AM IST