SPECIAL REPORT'ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി, വിഎസിന് നല്കിയ 'ക്യാപ്പിറ്റല്‍ പണിഷ്മെന്റ്' എനിക്കും നല്കി'! ചുവപ്പ് വിട്ട് 'കൈ'പിടിച്ച് എ.സുരേഷ്; പാലക്കാട്ടെ പുതുയുഗ യാത്രയില്‍ ട്വിസ്റ്റ്; 13 വര്‍ഷത്തെ വേദനയ്ക്ക് കോണ്‍ഗ്രസ് മരുന്ന്; മലമ്പുഴയില്‍ യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കും? വിസ്മയങ്ങള്‍ തുടങ്ങുന്നതേയുള്ളു എന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 10:49 PM IST
NATIONALഅസമില്‍ കോണ്‍ഗ്രസിന് പ്രതിസന്ധി; മുന്‍ പിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറ ബിജെപിയിലേക്ക്; രാഹുല്‍ ഗാന്ധിയുടെ അനുനയ നീക്കങ്ങള്‍ പാളി; ഹിമന്ത ഒരുക്കിയ 'ഓപ്പറേഷന് താമര' വിജയം; ഫെബ്രുവരി 22-ന് ബിജെപിയില്‍ ചേരുംമറുനാടൻ മലയാളി ഡെസ്ക്17 Feb 2026 9:46 PM IST
In-depthഅന്ന് ഷീലാ ദീക്ഷിതിനെ വിളിച്ചത് വിമതരുടെ വെപ്പാട്ടിയെന്ന്; ഇന്ന് കെ സി വേണുഗോപാല്‍ റൗഡി, പവന്‍ഖേര പാവ; മോദി ചായ്വാലയും നീച് ആദ്മിയും; 84-ാം വയസ്സിലും വാവിട്ട വാക്കുകൊണ്ട് വിവാദ പുരുഷന്; കോണ്‍ഗ്രസിന്റെ സ്ഥിരം തലവേദനയായ മണി ശങ്കര അയ്യരുടെ കഥഎം റിജു17 Feb 2026 3:37 PM IST
SPECIAL REPORTതോറ്റാല്‍ പിന്നെ പദവിയില്ല; സീറ്റ് മോഹികള്‍ക്ക് വെള്ളിടി; മാറി നില്‍ക്കുന്നവര്‍ക്ക് പരിഗണന; ഇത്തവണ കളിക്കുന്നത് വിജയസാധ്യത നോക്കി മാത്രം! സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയാല്‍ ഔട്ട്; ഈ മാസം 20 മുതല്‍ സംസ്ഥാന വ്യാപകമായി ഭവനസന്ദര്‍ശനം; കേരളം പിടിക്കാന്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ പ്ലാന്സ്വന്തം ലേഖകൻ17 Feb 2026 12:01 AM IST
KERALAMമണിശങ്കര്‍ അയ്യരുടെ നിലപാട് യാഥാര്‍ത്ഥ്യം; കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമെന്ന് മന്ത്രി എം ബി രാജേഷ്സ്വന്തം ലേഖകൻ16 Feb 2026 6:01 PM IST
STATEമുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യം; മണിശങ്കര്‍ അയ്യര്‍ പാര്‍ട്ടിയില്‍ ഇല്ല; അയ്യറുടെ പ്രസ്താവന ചടങ്ങിന് വിളിച്ചതിന്റെ ഉപകാരസ്മരണയെന്ന് രമേശ് ചെന്നിത്തല; ഈ അലവലാതിയെ ഇനിയും ചുമക്കണോ എന്നു ചോദിച്ചു ജിന്റോ ജോണും; അയ്യര്‍ക്കെതിരെ കോണ്‍ഗ്രസില്‍ കടുത്ത അമര്ഷംമറുനാടൻ മലയാളി ബ്യൂറോ16 Feb 2026 11:21 AM IST
STATEപ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന എന്ന സൂചനകള്‍ വന്നതോടെ അനുനയ നീക്കവുമായി സിപിഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി സുരേന്ദ്രന്; വീട്ടില്‍ ഇല്ലാത്തതിനാല്‍ കൂടിക്കാഴ്ച്ച നടന്നില്ല; കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍; നിലവില്‍ ചില പ്രശ്നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് കടകംപള്ളിമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 9:31 PM IST
ELECTIONSശ്രേയാംസ് കുമാര്‍ പിന്മാറുന്ന കല്‍പ്പറ്റ പിടിക്കാന്‍ സി കെ ശശീന്ദ്രന് എത്തുമോ? മാനന്തവാടിയില്‍ ഒ ആര് കേളുവിന് ഭീഷണിയായി 'ഹൈക്കമാന്‍ഡ്' മഞ്ജുകുട്ടന്! വിവാദ കലുഷിതമായ സുല്‍ത്താന്‍ ബത്തേരിയില്‍ ചിത്രം എന്താവും? യുഡിഎഫ് മുന്‍തൂക്കം പ്രതീക്ഷിക്കുന്ന വയനാട്ടില്‍ ചങ്കിടിപ്പോടെ മുന്നണികള്അശ്വിൻ പി ടി15 Feb 2026 7:55 PM IST
STATEചലച്ചിത്ര അക്കാദമിയില്‍ നിന്ന് സിപിഎം പടിയിറക്കിയ നടന് പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്; കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു; നാളെ നിര്‍ണായക കൂടിക്കാഴ്ച; ഇടത് സഹയാത്രികന്റെ 'ഇരട്ടനീതി' വാദം' ചര്‍ച്ചയാകും; നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാകാന്‍ താരംസ്വന്തം ലേഖകൻ15 Feb 2026 3:36 PM IST
NATIONAL'മോദിജി ടിക്കറ്റ് റെഡിയാണ്, വിമാനം കയറാന്‍ മടിക്കരുത്; അസം വരെ വന്നതല്ലേ, മണിപ്പൂരിലേക്ക് വെറും ഒരു മണിക്കൂര്‍; പ്രധാനമന്ത്രിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് പവന് ഖേര; 'പിഎം കെയേഴ്സ്' എന്ന് തെളിയിക്കാന്‍ ഇതിലും നല്ല അവസരമില്ലെന്ന് പരിഹസിച്ച് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 6:11 PM IST
Right 1തൃശൂരിലെ തോല്‍വിക്ക് വട്ടിയൂര്‍ക്കാവില്‍ പകരം ചോദിക്കാന്‍ കെ.മുരളീധരന്; പ്രശാന്തിന്റെ കോട്ട തകര്‍ക്കാന്‍ 'ലീഡറുടെ മകന്' വരുമ്പോള്‍ ചങ്കിടിപ്പില്‍ സി.പി.എം; പത്മജയെ ഇറക്കി മുരളിയെ പൂട്ടാന്‍ ബി.ജെ.പി തന്ത്രം? തലസ്ഥാനത്തെ താര മണ്ഡലത്തില്‍ ഇക്കുറി തീപാറും ത്രികോണ പോരാട്ടംമറുനാടൻ മലയാളി ബ്യൂറോ14 Feb 2026 3:58 PM IST
STATEകേരളം തിരിച്ചുപിടിക്കാന്‍ ഹൈക്കമാന്‍ഡിന്റെ 'ബിഗ് ഫോര്‍'; പ്രചാരണ സമിതി അദ്ധ്യക്ഷനായി ചെന്നിത്തല നയിക്കുമ്പോള്‍ തരൂര്‍ ഒപ്പമുണ്ടാകും; കണ്‍വീനറായി സംഘാടനത്തില്‍ വമ്പനായ ഷാഫി പറമ്പില്‍ കളം നിറയും; പ്രകടന പത്രിക സമിതിയെ നയിക്കുന്നത് ബെന്നി ബഹനാന്; മിഷന് 2026 കോണ്‍ഗ്രസ് ടീം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 11:58 PM IST