You Searched For "വീഡിയോ"

എന്റെ ജീവന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക; ഞാൻ ഇപ്പോ ഒട്ടും ഓക്കെയല്ല; എല്ലാം ഒരു ട്രോമപോലെ തോന്നുന്നു; ആ വീഡിയോ ഒടുവിൽ പുറത്തുവിട്ട് മസ്‍താനി; കാത്തിരുന്നതെന്ന് ട്രോളന്മാർ
ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലം ചൈനയില്‍; ഗാങ്ഷ്യൂ പ്രവിശ്യയിലെ മലനിരയ്ക്ക് 625 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച പാലം യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു; ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതി രണ്ട് മണിക്കൂര്‍ ആയിരുന്ന യാത്ര രണ്ട് മിനിറ്റാക്കി കുറച്ചു
വസ്ത്രത്തിനുള്ളില്‍ കൈകടത്തി ലൈംഗികാതിക്രമം; സഹയാത്രികന്‍ പലതവണ കടന്നുപിടിച്ചതോടെ ദൃശ്യങ്ങള്‍ പകര്‍ത്തി;  പെണ്‍കുട്ടി ഇയാളുടെ കൈ തട്ടിയെറിഞ്ഞു; മുഖത്ത് അടിക്കുകയും ചെയ്തു; എന്നിട്ടും നോക്കിനിന്ന് മറ്റു യാത്രക്കാര്‍; പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിട്ടും പ്രതിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും  ഇറക്കിവിട്ട് കണ്ടക്ടര്‍;  ദൃശ്യങ്ങള്‍ വൈറലായതോടെ കേസെടുത്ത് പൊലീസ്
എതിര്‍പ്പ് ശക്തമായപ്പോള്‍ പിന്‍വലിച്ച വന്ദേഭാരതിലെ ആര്‍എസ്എസ് ഗണഗീത വീഡിയോ റീപോസ്റ്റ് ചെയ്ത് റെയില്‍വേ; സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തത് ഇംഗ്ലീഷ് തര്‍ജമയോടു കൂടി; മുഖ്യമന്ത്രി അടക്കമുള്ള കേരള നേതാക്കള്‍ എതിര്‍ത്തതോടെ വീഡിയോ വീണ്ടും പൊങ്ങി
ദേശീയഗാനം മുഴങ്ങേണ്ട വേദിയില്‍ ഗണഗീതം; വന്ദേഭാരതില്‍ കണ്ടത് കുട്ടികളുടെ തലച്ചോറില്‍ വര്‍ഗീയവിഷം കുത്തിവെക്കുന്ന ആര്‍.എസ്.എസിനെ; പ്രതിഷേധം ഉയരണം; രൂക്ഷ വിമര്‍ശനവുമായി കെ.സി. വേണുഗോപാല്‍
പലസ്തീന്‍ യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ട സംഭവം; ഇസ്രയേല്‍ മുന്‍ സൈനിക പ്രോസിക്യൂട്ടര്‍ അറസ്റ്റില്‍; ഇസ്രയേല്‍ സ്ഥാപിതമായതിനുശേഷം നേരിടുന്ന ഏറ്റവും കടുത്ത ആഭ്യന്തര ആക്രമണമാണിതെന്ന് വീഡിയോ ചോര്‍ച്ചയെ കുറിച്ച് പ്രധാനമന്ത്രി നെതന്യാഹു
കമ്യൂണിസമൊക്കെ വീടിന് പുറത്ത്, അനുസരിച്ചില്ലേല്‍ കൊന്നുകളയും; ഇതരമതസ്ഥനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ ക്രൂര പീഡനമെന്ന് സി.പി.എം നേതാവിന്റെ മകള്‍; തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട്, പോയി ചാകാന്‍ പലതവണ ആവശ്യപ്പെട്ടതായും യുവതി വീഡിയോയില്‍
കണ്ടോ... ഹോൺ മുഴക്കാതെ വണ്ടികൾ പോകുന്നത്; എല്ലാവരും സമാധാനമായി നീങ്ങുന്നു..!!; പോളണ്ടിലെ തെരുവിൽ നിന്ന് ഒരു ചെറുപ്പക്കാരന്റെ വ്‌ളോഗ്; ഇന്ത്യയുമായി താരതമ്യം ചെയ്ത് വീഡിയോ; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
അയാൾ പറയുന്നത് ശുദ്ധ നുണ..; ഇതൊക്കെ ആരെങ്കിലും ഇക്കാലത്ത് വിശ്വസിക്കുമോ?; അങ്ങേരുടെ ഉദ്ദേശം വേറെ..!!; രാത്രിയിൽ അവൾ പാമ്പായി മാറി കടിക്കാൻ ഓടിക്കുന്നുവെന്ന ഭർത്താവിന്റെ കഥയ്ക്ക് ഫുൾ സ്റ്റോപ്പിട്ട് സ്വന്തം ഭാര്യ; യുവതിയുടെ വീഡിയോ പുറത്തുവന്നതോടെ വൻ ട്വിസ്റ്റ്
സിനിമാ കോണ്‍ക്ലേവ് നടത്തിപ്പിന് പുഷ് 360 യെ തെരഞ്ഞെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ച്; മൂന്ന് ഏജന്‍സികളോട് മത്സരിച്ചാണ് ഇടംപിടിച്ചത്; നാലുലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്; ലാല്‍സലാം പരിപാടിയുടെ ആശയവും ഡിസൈനും വീഡിയോകളുടെ ചുമതലയുമാണ് പുഷിന് ഉണ്ടായിരുന്നത്; വിശദീകരണവുമായി ശ്രീകുമാര്‍ മേനോന്‍