You Searched For "വീഡിയോ"

ഞാനിപ്പോള്‍ ജയിലിലാണ്; ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി കിട്ടണം; ഈ തെറ്റിനാണ് ഞാന്‍ ഇപ്പോള്‍ ജയിലില്‍ അകപ്പെട്ടിരിക്കുന്നത്; സുജാത ഭട്ട് പറയുന്ന കാര്യങ്ങള്‍ സത്യം; ഒന്നു രണ്ട് സ്ഥലത്തുനിന്ന് കിട്ടിയ അസ്ഥികള്‍ ആരുടേതാണ്: വെളിപ്പെടുത്തലുകള്‍ വ്യാജമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ലോറി ഉടമ മനാഫ്
20 രൂപയുടെ ഹൈഡ് ആന്റ് സീക്ക് ബിസ്‌കറ്റിന് 400 രൂപ, അരക്കിലോ പരിപ്പിന് 320 രൂപ! ട്രംപിന്റെ തീരുവ അമേരിക്കയിലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ ബാധിച്ചത് എങ്ങനെ; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വന്‍ വില ചൂണ്ടിക്കാട്ടി വീഡിയോ പുറത്ത്; വിലകേട്ട് കണ്ണുതള്ളി നെറ്റിസണ്‍സ്; കയറ്റുമതിക്ക് വലിയ പ്രഹരം
അവിവാഹിതയായ സഹോദരിയുണ്ടോ, എപ്പോഴാണ് കുഞ്ഞുണ്ടാകുക?; ഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വരുന്നത് വിചിത്രമായ ചോദ്യങ്ങളെന്ന് യുഎസ് വനിത
എറണാകുളം ജനറല്‍ ആശുപത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഇരട്ടച്ചങ്കന് അഭിവാദ്യമര്‍പ്പിച്ച് വീഡിയോ; രാഷ്ട്രീയ ലക്ഷ്യത്തോടെ വീഡിയോ പ്രചരിപ്പിച്ചതെന്ന് എംഎല്‍എയുടെ പരാതി; പിന്നാലെ പിന്‍വലിച്ച് അധികൃതര്‍
സാധാരണ പറക്കുന്നതിനേക്കാള്‍ 100 അടി കൂടുതല്‍ ഉയരത്തിലാണ് തങ്ങളെന്ന് ഹെലികോപ്ടര്‍ പൈലറ്റ് കരുതി; കുഴപ്പം ഉണ്ടാക്കിയത് തെറ്റായ ആള്‍ട്ടിമീറ്റര്‍ റീഡിങ്ങും ആശയവിനിമയത്തിലെ പ്രശ്‌നവും; ജനുവരിയില്‍ യാത്രാ വിമാനത്തില്‍ യുഎസ് സൈനിക ഹെലികോപ്ടര്‍ ഇടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
വിശന്നുവലഞ്ഞ് ഹോട്ടലിലെത്തി; ഓടിച്ചു വിടുന്നതിന് പകരം ജീവനക്കാർ ആഹാരം നൽകി; ശാന്തനായി കസേരയിലിരുന്ന് മേശപ്പുറത്ത് വിളമ്പിയ ആഹാരം കഴിച്ച് കുരങ്ങൻ; കയ്യടിച്ച് സോഷ്യൽ മീഡിയ; വീഡിയോ കാണാം
ആരെങ്കിലും എന്നെ ഒന്നു രക്ഷിക്കൂ.. വീടിനുള്ളില്‍ അതിക്രൂരമായ പീഡനമാണ് താന്‍ നേരിടുന്നു; വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ സഹായികള്‍ തന്റെ സാധന സാമഗ്രികള്‍ മോഷ്ടിച്ചുകൊണ്ട് പോകുന്നു; മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം ഒറ്റപ്പെട്ടു;  വീട്ടിനുള്ളില്‍നിന്നും പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത
ബുദ്ധസന്ന്യാസിമാരെ വശീകരിച്ച് കിടപ്പറയില്‍ എത്തിച്ചു; ലൈംഗിക കേളികള്‍ വീഡിയോയില്‍ സ്വയം ചിത്രീകരിച്ചു; എല്ലാ സന്ന്യാസിമാരോടും പറഞ്ഞത് പ്രണയമെന്ന്; കെണിയില്‍ വീണവരില്‍ നിന്ന് പണത്തിന് പുറമേ ബെന്‍സ് കാര്‍ വരെ സമ്മാനം; പിണങ്ങിയവരെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടി; തായ്‌ലന്‍ഡിനെ ഞെട്ടിച്ച് യുവതിയുടെ 101 കോടിയുടെ ഹണിട്രാപ്പ് തട്ടിപ്പ്
പതിനേഴുകാരന്‍ ടിപ്പറും മണ്ണുമാന്തിയും ഓടിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമിലിട്ടു; പോലീസിന്റെ റിപ്പോര്‍ട്ടില്‍ ഉടമയ്ക്ക് പിഴയടിച്ച് മോട്ടോര്‍ വാഹനവകുപ്പ്
ദിയ കൃഷ്ണയും കുടുംബവും ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം നല്ല അസ്സല്‍ റിസര്‍ച്ച് മെറ്റീരിയല്‍ ആണ്; കുറ്റം പറയാന്‍ വേണ്ടിയെങ്കിലും എല്ലാവരും ആ വിഡിയോ ഒന്ന് കണ്ടേക്കണേ; ചില കാര്യങ്ങളെ കുറിച്ച് ചിലര്‍ക്ക് വെളിവ് വരാന്‍ ചാന്‍സുണ്ടെന്ന് ഡോ.ഷിംന അസീസ്