You Searched For "വീഡിയോ"

ലഷ്‌ക്കര്‍ ക്യാമ്പില്‍ മുഖ്യാതിഥി ഹമാസ് ഭീകരന്‍; നാജി സഹീര്‍ പിഒകെയിലെത്തിയതിന്റെ വീഡിയോ പുറത്ത്; പഹല്‍ഗമിന് മുമ്പും പാക്ക് മണ്ണിലെത്തി; കശ്മീര്‍ സോളിഡാരിറ്റിയിലും പങ്കെടുത്തു; നാര്‍ക്കോ തീവ്രവാദവും സംശയിക്കുന്നു; ഹമാസ് -പാക് ഭീകര ബന്ധം പുറത്താവുമ്പോള്‍!
അതിജീവിതയെ വേട്ടയാടാന്‍ സൈബര്‍ ക്വട്ടേഷന്‍; മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിക്കാന്‍ പണം വാങ്ങി ഏജന്റുമാര്‍; മൂന്നുപേര്‍ അകത്തായി; 200 സൈറ്റുകളില്‍ വിഷം വിതറി; വീഡിയോയില്‍ ഉന്നയിച്ചത് ബലാത്സംഗം നടന്നിട്ടില്ലെന്നും അത് കെട്ടുകഥയാണെന്നുമുള്ള വിചിത്രവാദം; ഷെയര്‍ ചെയ്തവരും ലൈക്ക് ചെയ്തവരും സൂക്ഷിക്കുക; പെയ്ഡ് ടീമുകള്‍ക്ക് കുരുക്ക് മുറുക്കി പൊലീസ്
പള്‍സര്‍ സുനിയും മഞ്ജു വാര്യരും രമ്യ നമ്പീശനും നടന്‍ ലാലും കൂടി ദീലിപിനെ തകര്‍ക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തി ഉണ്ടാക്കിയ കള്ളക്കേസാണെന്ന് മാര്‍ട്ടിന്‍ പറയുന്നത് പച്ചക്കള്ളം; അതിജീവിതയുടെ അടക്കം പേരു വെളിപ്പെടുത്തിയത് കുതന്ത്രം; മാര്‍ട്ടിനെതിരെ കേസെടുക്കും; നിര്‍ദ്ദേശം നല്‍കി പിണറായി
വെറുതെ വിടാൻ ഉദ്ദേശമില്ല..! മിണ്ടാതെ കിടന്ന മുതലയുടെ വാലിൽ പിടിച്ച് വലിക്കുന്ന ഒരുകൂട്ടം യുവാക്കൾ; റീൽസെടുക്കാനും ശ്രമം; അതിരുവിട്ട പ്രവർത്തിയിൽ വ്യാപക വിമർശനം
തിരക്കേറിയ ഒരു ട്രെയിൻ; തൊട്ട് അടുത്തെ സീറ്റിൽ ചാരികിടന്ന് ഉറങ്ങുന്ന കുട്ടി; പെട്ടെന്ന് ബെർത്തിലെ ബാഗുകൾക്കിടയിൽ നിന്ന് പേടിപ്പെടുത്തുന്ന കാഴ്ച; അലറിവിളിച്ച് യാത്രക്കാർ; ആ വീഡിയോ സത്യമോ?
കോടതിയെയും നിയമം പഠിപ്പിച്ചു; വക്കീലിനെ പറയാന്‍ സമ്മതിക്കാതെ ശബ്ദം ഉയര്‍ത്തി; താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ വിളിച്ചു പറഞ്ഞു; ഇനിയും വീഡിയോ ചെയ്യുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു; കമ്പ്യൂട്ടര്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ചതും വീഡിയോയാക്കി: ഉറപ്പായും ജാമ്യം ലഭിക്കുമായിരുന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ കോടതിയെ വെറുപ്പിച്ച് പണി ചോദിച്ചു വാങ്ങിയത് ഇങ്ങനെ
എറണാകുളത്ത് പോയാല്‍ ബാദുഷ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് ഭാര്യയ്ക്ക്; ഇത് നിന്റെ അന്ത്യമെന്ന് ഭീഷണി വീഡിയോ;  പെരുമാറ്റത്തിലൊക്കെ ഭയങ്കര ഡീസന്റായിരുന്നു; അതുകൊണ്ട് വിശ്വസിച്ചുപോയി; പൊളിഞ്ഞു നില്‍ക്കുകയാണെന്ന് പറഞ്ഞ ബാദുഷ ഫ്‌ളാറ്റൊക്കെ വാങ്ങി; ഹരീഷ് കണാരന്‍ പറയുന്നു
പ്രഷര്‍ കുക്കര്‍ ബോംബുണ്ടാക്കാന്‍ പഠിച്ചു; ഐഎസ് തീവ്രവാദികള്‍ ജനങ്ങളെ കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്ഥിരമായി കാണിച്ചു; ഷാള്‍ ഉപയോഗിച്ച് മുഖം മറച്ചശേഷം തീവ്രവാദ ആശയങ്ങള്‍ പഠിപ്പിക്കുന്നതിന്റെ ചിത്രമെടുത്ത് മറ്റാര്‍ക്കോ അയച്ചു; ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ച കേസില്‍ കുട്ടിയുടെ മൊഴി നടുക്കുന്നത്; മൊഴി വിശദമായി പരിശോധിച്ച് തീവ്രവാദവിരുദ്ധ സെല്‍
ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനം; ഇതേക്കുറിച്ച് ലോകത്ത് തെറ്റായ ചിന്താഗതിയാണ് ഉള്ളത്;  ഡല്‍ഹി സ്ഫോടനത്തിന് മുമ്പുള്ള ഉമര്‍ നബിയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; ഉമര്‍ ചാവേര്‍ ബോംബിംഗിന് സജ്ജനായിരുന്നു എന്നതിന്റെ കൃത്യമായ തെളിവെന്ന് എന്‍ഐഎ; പുറത്തുവരുന്നത് ഗൂഢാലോചനയുടെ തെളിവുകള്‍