You Searched For "സ്‌ഫോടനം"

ഡല്‍ഹിയെ നടുക്കിയ സ്‌ഫോടനത്തിലെ അന്വേഷണം നീങ്ങുന്നത് ഭീകരപ്രവര്‍ത്തനമെന്ന നിഗമനത്തില്‍; യുഎപിഎ ചുമത്തി കേസെടുത്തു ഡല്‍ഹി പോലീസ്; ഉന്നമിട്ടത് ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റ് എന്ന് സംശയം; കാറില്‍ ഉണ്ടായിരുന്നത് മൂന്നുപേര്‍; നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍; കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
ഇന്ത്യ ഇപ്പോഴും ഭീകരരുടെ ഹിറ്റ് ലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യം; ജെയ്ഷെ മുഹമ്മദ് തൊട്ട് ഇസ്ലാമിക്ക് സ്റ്റേറ്റ് വരെയുള്ള ഭീകര സംഘടനകള്‍ തക്കം പാര്‍ത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ മാധ്യമങ്ങള്‍; രാജ്യത്തെ നടുക്കിയ ഡല്‍ഹി സ്ഫോടനം ഭീകരാക്രമണമോ?
ചെങ്കോട്ടയ്ക്ക് സമീപം സുഭാഷ് മാര്‍ഗ് ട്രാഫിക് സിഗ്നലില്‍ പൊട്ടിത്തെറിച്ചത് മെല്ലെ വന്ന വാഹനം; ഹ്യുണ്ടായ് ഐ 20 കാറിനുള്ളില്‍ ഒന്നിലധികം യാത്രക്കാര്‍; ഐ ഇ ഡി ഉപയോഗിച്ചുള്ള സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട്; വാഹനങ്ങള്‍ 150 മീറ്റര്‍ അകലെ വരെ തെറിച്ചുപോയി; മരണസംഖ്യ 13 ആയി ഉയര്‍ന്നു; പരിക്കേറ്റ 24 പേര്‍ എല്‍എന്‍ജിപി ആശുപത്രിയില്‍; സ്ഥിതിഗതികള്‍ വിലയിരുത്തി മോദിയും അമിത്ഷായും
ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം ഓടി കൊണ്ടിരുന്ന കാറിലെന്ന് പുതിയ വിവരം; ചുവപ്പ് സിഗ്നല്‍ കണ്ട് കാര്‍ നിര്‍ത്തുന്നതിനിടെ സ്‌ഫോട  നം; വാഹനത്തില്‍ ആളുകള്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ട്; ഭൂമി ഇടിഞ്ഞുവീഴുന്നതുപോലെ തോന്നിയെന്നും മരണം മുന്നില്‍ കണ്ടെന്നും ദൃക്‌സാക്ഷികള്‍; ആളുകള്‍ ജീവനും കൊണ്ട് ഓടുന്നതിനിടയില്‍ പരസ്പരം ഇടിച്ചുവീഴുന്നത് കണ്ടു; വന്‍ സ്‌ഫോടനത്തിന് പിന്നില്‍ ഭീകരവാദികളോ?
വമ്പന്‍ സ്‌ഫോടനം ഉണ്ടായത് ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്തെ ഈക്കോ വാനില്‍; തീപിടിത്തത്തില്‍ 8 വാഹനങ്ങള്‍ കത്തി നശിച്ചു; 9 പേര്‍ മരിച്ചതായി പ്രാഥമിക വിവരം; 30ഓളം പേര്‍ക്ക് പരിക്കേറ്റു; സ്‌ഫോടനം ഉണ്ടായത് റോഡിന്റെ മധ്യഭാഗത്ത്; സ്‌ഫോടനത്തില്‍ നടുങ്ങി ഡല്‍ഹി; അതീവജാഗ്രത; സ്ഥിതിഗതികള്‍ വിലയിരുത്തി അമിത്ഷാ; ഭീകരാക്രമണമെന്ന് നിഗമനം
ഡല്‍ഹിയില്‍ സ്‌ഫോടനം; ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം കാറില്‍ സ്‌ഫോടനം; രണ്ടുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്കേറ്റു; സമീപത്തെ മൂന്നുവാഹനങ്ങള്‍ത്ത് തീപിടിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; ഭീകരാക്രമണമെന്ന് സംശയം; അതീവജാഗ്രത
ടേക്ക് ഓഫിനിടെ ഇന്ധനം നിറച്ച ചരക്ക് വിമാനം പൊത്തിട്ടെറിച്ചു; കെന്റകി വിമാനത്താവളം സ്‌ഫോടനത്തില്‍ നടുങ്ങി; അഗ്നിക്കിരയായ കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക; ഭയാനകമായ അഗ്നി നാളങ്ങള്‍ വിഴുങ്ങാതിരിക്കാന്‍ ഫയര്‍ എഞ്ചിനുകള്‍ ചീറി പായുന്നു; അനേകര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍
തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നവര്‍ അനുഭവിക്കുമെന്ന് ഖ്വാജ ആസിഫിന്റെ ഭീഷണി; പിന്നാലെ കാബൂളില്‍ സ്‌ഫോടനങ്ങള്‍; പാക്ക് സൈന്യത്തിന്റെ വ്യോമാക്രമണം; 30 ഭീകരരെ വധിച്ചതായി പാകിസ്ഥാന്റെ അവകാശവാദം