You Searched For "സ്‌ഫോടനം"

ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം?  ശബ്ദം കേട്ടത് മഹിപാല്‍പൂരിലെ റാഡിസണ്‍ ഹോട്ടലിന് സമീപം;  പൊലീസും ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തി; ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച ശബ്ദമെന്ന് അനുമാനം
ഓപ്പറേഷന്‍ സിന്ദൂറില്‍ ഭയന്നു വിറച്ച പാക്കിസ്ഥാന്‍; ജെയ്ഷ് മുഹമ്മദ് തുര്‍ക്കിയില്‍ താവളമുണ്ടാക്കി ഇന്ത്യയ്‌ക്കെതിരെ പുതിയ ഭീകര കേന്ദ്രം തുറന്നു; ഡോക്ടര്‍മാരായ ഉമറും ഷ്‌ക്കീലും ഗൂഡാലോചന ചര്‍ച്ചകള്‍ക്ക് പോയത് തുര്‍ക്കിയില്‍; പാസ്‌പോര്‍ട്ടിലെ തുര്‍ക്കിഷ് ഇമിഗ്രേഷന്‍ സ്റ്റാമ്പുകള്‍ തെളിവ്; സാഖറെയും കുട്ടരും തെളിവ് കണ്ടെത്തുമ്പോള്‍
മോദിയുടെ കയ്യില്‍ രാജ്യം സുരക്ഷിതമല്ലെന്ന വാദവുമായി ആബിദ് അടിവാരം; ബിഹാര്‍ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ ഹിന്ദു - മുസ്ലീം വോട്ടുകള്‍ ധ്രുവീകരിക്കാനുള്ള പരിശ്രമമെന്ന തിയറിയുമായി എന്‍ മാധവന്‍ കുട്ടി; മീഡിയാ വണിന്റെ കമന്റ് ബോക്‌സില്‍ ഗൂഢാലോചനാ തിയറിക്കാരുടെ സമ്മേളനം; ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ നിഗൂഢതാ വാദക്കാര്‍ സൈബറിടത്തില്‍ സജീവം
കൂട്ടുകാരന്‍ അറസ്റ്റിലായതോടെ ഉമര്‍ പരിഭ്രാന്തനായി; ഡോക്ടര്‍ മുസമ്മില്‍ അഹമ്മദ് ഖന്നെയുടെയും ഡോക്ടര്‍ അദീല്‍ അഹമ്മദ് റാത്തറിന്റെയും കൂട്ടാളിയായ ഉമര്‍ മുഹമ്മദ്; ചെങ്കോട്ടയിലേത് ചാവേര്‍ ആക്രമണം; പിന്നില്‍ പാകിസ്ഥാന്‍ ഭീകര സംഘടനകള്‍; ജനത്തിരക്കേറിയ സ്ഥലത്തേക്ക് ഓടിച്ചുകയറ്റുന്നതിന് മുമ്പ് കാറില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചു; ചെങ്കോട്ടയിലേത് ഭീകരത
സംഭവിച്ചത് വളരെ ദൂരെയാണെന്ന് കരുതാനാവില്ല; ഡല്‍ഹി സ്ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്ക്കേറ്റ മുറിവ്; കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാകും; ഭാരതത്തിലെ പൗരന്മാര്‍ സംയമനം പാലിച്ച് സാഹോദര്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ച് നിലകൊള്ളണമെന്ന് സുരേഷ് ഗോപി
പൊട്ടിത്തെറിച്ച കാറിന്റെ ഉടമ പുല്‍വാമ സ്വദേശിയെന്ന് സൂചന; കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദ്? ഫരീദാബാദ് ഭീകരസംഘത്തില്‍ പൊലീസ് തെരയുന്ന വ്യക്തി; കാറില്‍ നിന്ന് കിട്ടിയ മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും; ആ കറുത്ത മാസ്‌ക്കിട്ട ആളുടെ സിസി ടിവി ദൃശ്യങ്ങള്‍ നല്‍കുന്നത് നിര്‍ണായക സൂചന; കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്നു മണിക്കൂര്‍ നിര്‍ത്തിയിട്ടു
ആകാശത്ത് പറന്നുകൊണ്ടിരുന്ന വിമാനങ്ങൾ അടിയന്തിരമായി ലാൻഡ് ചെയ്യുന്നു; സ്‌കൂളുകൾ അടക്കമുള്ള പ്രദേശങ്ങളിൽ നായയുമായി പാഞ്ഞെത്തുന്ന ബോംബ് സ്‌ക്വാഡ്; കഴിഞ്ഞ രണ്ടുവർഷക്കാലമായി രാജ്യതലസ്ഥാനത്ത് നിറഞ്ഞു നിന്ന ആശങ്ക; വട്ടം ചുറ്റിച്ചത് ആയിരത്തിലേറെ സന്ദേശങ്ങൾ; ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ വ്യാജ ബോംബ് ഭീഷണികളും ചർച്ചയാകുമ്പോൾ
വന്‍ ശബ്ദം കേട്ട് ഞെട്ടിയവര്‍ കണ്ടത് വലിയ തീഗോളം; നാലുപാടും ജീവനുംകൊണ്ട് ചിതറിയോടി ആളുകള്‍; ചോരയില്‍ കുതിര്‍ന്ന ഒരു കൈപ്പത്തി ആള്‍ക്കൂട്ടത്തില്‍ തെറിച്ചുവീണു; മുഖത്തു കുത്തിക്കയറിയ ചില്ലുകഷണങ്ങളും പൊള്ളിപ്പൊളിഞ്ഞ തൊലിയുമായി ചികിത്സ തേടി ആളുകള്‍; ഡല്‍ഹി ആശുപത്രിയിലും നടുക്കുന്ന കാഴ്ച്ചകള്‍
ഡല്‍ഹിയെ നടുക്കിയ സ്‌ഫോടനത്തിലെ അന്വേഷണം നീങ്ങുന്നത് ഭീകരപ്രവര്‍ത്തനമെന്ന നിഗമനത്തില്‍; യുഎപിഎ ചുമത്തി കേസെടുത്തു ഡല്‍ഹി പോലീസ്; ഉന്നമിട്ടത് ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റ് എന്ന് സംശയം; കാറില്‍ ഉണ്ടായിരുന്നത് മൂന്നുപേര്‍; നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍; കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
ഇന്ത്യ ഇപ്പോഴും ഭീകരരുടെ ഹിറ്റ് ലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യം; ജെയ്ഷെ മുഹമ്മദ് തൊട്ട് ഇസ്ലാമിക്ക് സ്റ്റേറ്റ് വരെയുള്ള ഭീകര സംഘടനകള്‍ തക്കം പാര്‍ത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ മാധ്യമങ്ങള്‍; രാജ്യത്തെ നടുക്കിയ ഡല്‍ഹി സ്ഫോടനം ഭീകരാക്രമണമോ?
ചെങ്കോട്ടയ്ക്ക് സമീപം സുഭാഷ് മാര്‍ഗ് ട്രാഫിക് സിഗ്നലില്‍ പൊട്ടിത്തെറിച്ചത് മെല്ലെ വന്ന വാഹനം; ഹ്യുണ്ടായ് ഐ 20 കാറിനുള്ളില്‍ ഒന്നിലധികം യാത്രക്കാര്‍; ഐ ഇ ഡി ഉപയോഗിച്ചുള്ള സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട്; വാഹനങ്ങള്‍ 150 മീറ്റര്‍ അകലെ വരെ തെറിച്ചുപോയി; മരണസംഖ്യ 13 ആയി ഉയര്‍ന്നു; പരിക്കേറ്റ 24 പേര്‍ എല്‍എന്‍ജിപി ആശുപത്രിയില്‍; സ്ഥിതിഗതികള്‍ വിലയിരുത്തി മോദിയും അമിത്ഷായും
ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം ഓടി കൊണ്ടിരുന്ന കാറിലെന്ന് പുതിയ വിവരം; ചുവപ്പ് സിഗ്നല്‍ കണ്ട് കാര്‍ നിര്‍ത്തുന്നതിനിടെ സ്‌ഫോട  നം; വാഹനത്തില്‍ ആളുകള്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ട്; ഭൂമി ഇടിഞ്ഞുവീഴുന്നതുപോലെ തോന്നിയെന്നും മരണം മുന്നില്‍ കണ്ടെന്നും ദൃക്‌സാക്ഷികള്‍; ആളുകള്‍ ജീവനും കൊണ്ട് ഓടുന്നതിനിടയില്‍ പരസ്പരം ഇടിച്ചുവീഴുന്നത് കണ്ടു; വന്‍ സ്‌ഫോടനത്തിന് പിന്നില്‍ ഭീകരവാദികളോ?