You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലുള്ള എന്റെ നിലപാട് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം; കോണ്‍ഗ്രസ് സ്വീകരിച്ചതു പോലെ ഒരു നടപടി ഏതെങ്കിലും ഒരു പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടോ? സഭയില്‍ അയോഗ്യനാക്കാനുള്ള പ്രമേയം വന്നാല്‍ അപ്പോള്‍ നോക്കാമെന്ന് വി ഡി സതീശന്‍
ഓരോ വെളിപ്പെടുത്തലുകളും കോണ്‍ഗ്രസിന്റെ ജീര്‍ണ മുഖത്തിന്റെ അടയാളപ്പെടുത്തല്‍; രാഹുലിനെതിരെയുള്ള മൂന്നാമത്തെ കേസ് ഗൗരവതരം; ഗര്‍ഭഛിദ്രം നടത്തിയിട്ടും ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചിരിക്കുന്നത് രാഹുലിന് വെല്ലുവിളിയാകും; ഡിഎന്‍എ പരിശോധനയിലൂടെ കൃത്യമായി കാര്യങ്ങള്‍ മനസിലാകുമെന്ന് എം വി ഗോവിന്ദന്‍
അതിജീവിതയുടെ കുറിപ്പ് വായിച്ച് കണ്ണു നിറഞ്ഞു പോയി; കുഞ്ഞിനെ സ്വപ്നം കണ്ട ഒരമ്മയുടെ വേദനയാണത്; കേരളത്തിന്റെ മനസാക്ഷി നിങ്ങള്‍ക്കൊപ്പമുണ്ട്; ഇനിയെങ്കിലും പരാതികള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറയരുത്; റിനി ആന്‍ ജോര്‍ജ്
രാഹുല്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല;  ഫോണ്‍ ലോക്ക് അടക്കം മാറ്റാന്‍ വിസമ്മതിച്ചു; തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അതിജീവിതമാരെ അപായപ്പെടുത്താനും സാധ്യതയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്;  നടന്നത് പീഡനമല്ല, ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമെന്ന വാദത്തിലുറച്ച് രാഹുല്‍; മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യമില്ല, മാവേലിക്കര ജയിലിലെത്തിച്ചു
രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു സ്ഥിരം കുറ്റവാളി;  കേസ് എടുക്കുന്നതിന് മുന്‍പുതന്നെ പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തി;  യുവതിയുടെ ജീവന് തന്നെ ഭീഷണി; സൈബര്‍ ആക്രമണങ്ങളിലൂടെ മാനസിക സമ്മര്‍ദ്ദത്തിലാക്കാനും സാധ്യത;  രാഹുലിന്റെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇനി വ്യാജ പോക്‌സോ കേസ് കൂടിവരും;രണ്ടുപരാതികളോടൊപ്പം സാമ്പത്തിക ചൂഷണം കൂടി ചേര്‍ത്ത് മൂന്നാമതൊരു പരാതി; ഈ രീതിയില്‍ പൊലീസിന് ആരെ വേണമെങ്കിലും കുടുക്കാം; സ്ത്രീകളെ പുരുഷന്മാര്‍ക്കെതിരായ ബോംബായി ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് രാഹുല്‍ ഈശ്വര്‍
മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനം തെറിക്കുമോ? അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍; രാഹുലിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍; പത്തനംതിട്ട ജനറല്‍ ആശുപത്രി വളപ്പില്‍ കയ്യേറ്റ ശ്രമം;  കൂവി വിളിച്ച് സമരക്കാര്‍; സുരക്ഷ ഒരുക്കി വന്‍ പൊലീസ് സന്നാഹം; അല്‍പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും
ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ല; അതിന് ഞങ്ങള്‍ക്ക് എന്തുത്തരവാദിത്തമാണ്; രാഹുല്‍ എന്നേ സ്വയം രാജിവെച്ച് പോകേണ്ടതായിരുന്നുവെന്ന് കെ മുരളീധരന്‍;  തെറ്റ് ചെയ്തെങ്കില്‍ അറസ്റ്റ് ചെയ്തോട്ടെയെന്ന് പാലക്കാട് ഡിസിസി അധ്യക്ഷന്‍
സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ആഡംബര വാച്ചുകളും വാങ്ങിപ്പിച്ചിരുന്നു; പാലക്കാട് ഒരു ഫ്‌ലാറ്റ് വാങ്ങിനല്‍കണമെന്ന് ആവശ്യപ്പെട്ടു;  രാഹുലിനെതിരെ ലൈംഗിക പീഡനത്തിനും ഗര്‍ഭച്ഛിദ്രത്തിനും പുറമെ സാമ്പത്തിക ചൂഷണാരോപണവുമായി യുവതി
സ്വര്‍ഗത്തിലിരുന്ന് ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും;  കുഞ്ഞാറ്റാ...അമ്മയ്ക്ക് നിന്നെ ചന്ദ്രനോളവും അതിനപ്പുറവും ഇഷ്ടം;  ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിത്യശാന്തി ലഭിക്കട്ടേ; ദൈവത്തിനു നന്ദി;  രാഹുലിന്റെ അറസ്റ്റിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അതിജീവിത
പാലക്കാട് രാഹുലിന് പകരം കെ എസ് ജയഘോഷ്; ഒ.ജെ. ജനീഷും ബിനു ചുള്ളിയിലും അബിന്‍ വര്‍ക്കിയും കെ.എം. അഭിജിത്തും അടക്കമുള്ളവരുടെ പേരുകളുമായി 16 സീറ്റ് ചോദിച്ച് യൂത്ത് കോണ്‍ഗ്രസ്; കനുഗോലു റിപ്പോര്‍ട്ടും മിസ്ത്രിയുടെ വരവും നിര്‍ണ്ണായകമാകും; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് വേഗം കൂട്ടി കോണ്‍ഗ്രസ്
കപ്പല്‍ ആടി ഉലയുക മാത്രമല്ല, സഹയാത്രികര്‍ ലൈഫ് ജാക്കറ്റ് പോലും, ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാര്‍...; റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎം