SPECIAL REPORTസര്‍വേയെക്കുറിച്ച് സിപിഎമ്മിന് മുന്‍കൂര്‍ അറിവുണ്ടായിരുന്നു; സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറി കേഡര്‍മാര്‍ക്ക് കത്ത് അയച്ചു; പാര്‍ട്ടിക്ക് ഇതെങ്ങനെ അറിയാന്‍ കഴിഞ്ഞു? കേസില്‍ കക്ഷി ചേര്‍ത്ത എം വി ഗോവിന്ദന്റെ മറുപടി തൃപ്തികരമല്ല; നവകേരള സര്‍വ്വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സിപിഎമ്മിനെതിരെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ17 Feb 2026 3:16 PM IST
SPECIAL REPORTവിശ്വാസത്തെ തകര്‍ക്കുന്ന പുരോഗമനവാദം തിരിച്ചടിക്കുമെന്ന ഭയത്തില്‍ സിപിഎം; ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന ഇടതിന് ഇടിത്തീ! ശബരിമല: നവോത്ഥാന നായകന്റെ പരിവേഷം പിണറായി ഉപേക്ഷിക്കുമോ? കുരുക്കായി സുപ്രീംകോടതിയുടെ 'മാര്‍ച്ച്' ഡെഡ്ലൈന്; സിപിഎം പ്രതിസന്ധിയില്‍; അമിക്യസ് ക്യൂറി നിലപാട് നിര്‍ണ്ണായകം; ഇനി കേരളത്തില്‍ 'വനിതാ മതില്' വരുമോ?മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 6:41 AM IST
STATEശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം; സത്യവാങ്മൂലം തിരുത്തുന്ന കാര്യത്തില്‍ തീരുമാനമില്ല, പക്ഷേ അയ്യപ്പ ഭക്തരുടെ വോട്ട് വേണം; സര്‍ക്കാറിന്റെ അഴകൊഴമ്പന്‍ സമീപനം; സി.പി.എമ്മിനെ പരിഹസിച്ച് വി.ഡി. സതീശന്മറുനാടൻ മലയാളി ബ്യൂറോ16 Feb 2026 1:41 PM IST
STATEപ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന എന്ന സൂചനകള്‍ വന്നതോടെ അനുനയ നീക്കവുമായി സിപിഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി സുരേന്ദ്രന്; വീട്ടില്‍ ഇല്ലാത്തതിനാല്‍ കൂടിക്കാഴ്ച്ച നടന്നില്ല; കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍; നിലവില്‍ ചില പ്രശ്നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് കടകംപള്ളിമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 9:31 PM IST
STATEവികസന മുന്നേറ്റ യാത്രയില്‍ പങ്കെടുക്കാതെ പി.കെ ശശി; ആരോഗ്യ പ്രശ്നങ്ങളാലെന്ന് വിശദീകരണം; പി.കെ ശശിയ്ക്ക് പാര്‍ട്ടിയുമായി പ്രശ്നമുണ്ട്; അതു കൊണ്ടാണ് ബ്രാഞ്ച് മെംബറായി മാത്രം ഇരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ15 Feb 2026 6:58 PM IST
STATEചലച്ചിത്ര അക്കാദമിയില്‍ നിന്ന് സിപിഎം പടിയിറക്കിയ നടന് പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്; കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു; നാളെ നിര്‍ണായക കൂടിക്കാഴ്ച; ഇടത് സഹയാത്രികന്റെ 'ഇരട്ടനീതി' വാദം' ചര്‍ച്ചയാകും; നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാകാന്‍ താരംസ്വന്തം ലേഖകൻ15 Feb 2026 3:36 PM IST
SPECIAL REPORTശബരിമലയിലെ യുവതി പ്രവേശനത്തെ സര്‍ക്കാര്‍ എതിര്‍ക്കണമെന്ന് എന്‍എസ്എസ്; ആചാര സംരക്ഷണത്തില്‍ വിട്ട് വീഴ്ച്ച ഇല്ലെന്ന് ജി സുകുമാരന്‍ നായര്‍; പാര്‍ട്ടി നിലപാട് പറയേണ്ടപ്പോള്‍ പറയുമെന്ന് എംവി ഗോവിന്ദന്; പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും; പിണറായി സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ കേരളംസ്വന്തം ലേഖകൻ15 Feb 2026 11:33 AM IST
Right 1തൃശൂരിലെ തോല്‍വിക്ക് വട്ടിയൂര്‍ക്കാവില്‍ പകരം ചോദിക്കാന്‍ കെ.മുരളീധരന്; പ്രശാന്തിന്റെ കോട്ട തകര്‍ക്കാന്‍ 'ലീഡറുടെ മകന്' വരുമ്പോള്‍ ചങ്കിടിപ്പില്‍ സി.പി.എം; പത്മജയെ ഇറക്കി മുരളിയെ പൂട്ടാന്‍ ബി.ജെ.പി തന്ത്രം? തലസ്ഥാനത്തെ താര മണ്ഡലത്തില്‍ ഇക്കുറി തീപാറും ത്രികോണ പോരാട്ടംമറുനാടൻ മലയാളി ബ്യൂറോ14 Feb 2026 3:58 PM IST
STATEസ്റ്റേജ് മാനേജ് ചെയ്യാന്‍ പോലും കഴിയാത്തവര്‍ എങ്ങനെ ഒരു സ്റ്റേറ്റ് മാനേജ് ചെയ്യും? ജനത്തിരക്കല്ല കണ്ടത്, സ്റ്റേജിലെ തിരക്കാണെന്ന് പരിഹസിച്ചു എം വി ഗോവിന്ദന്സ്വന്തം ലേഖകൻ13 Feb 2026 3:40 PM IST
EXCLUSIVEഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനത്തിലെ 35 വൈദികര്‍ക്ക് വിഴിഞ്ഞം തുറമുഖം സന്ദര്‍ശനത്തിന് അവസരമൊരുക്കി മന്ത്രി വീണാ ജോര്‍ജ്; വൈദികര്‍ക്കൊപ്പം മന്ത്രിമാര്‍ക്ക് അത്താഴ വിരുന്നും; റമ്പാന്, കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ അടക്കമുള്ളവര്‍ ചിത്രത്തില്‍; ആറന്മുള സീറ്റുറപ്പിക്കാനുള്ള വീണയുടെ നീക്കത്തില്‍ എതിര്‍പ്പ് രൂക്ഷം: ഭദ്രാസന കൗണ്‍സിലും സെക്രട്ടറിയും എതിര്‍പ്പുമായി രംഗത്ത്ശ്രീലാല് വാസുദേവന്‍12 Feb 2026 5:24 PM IST
STATEപാര്‍ട്ടിയുടെ അംഗത്വം തിരികെ ലഭിക്കുന്നതിനു വേണ്ടി ഒട്ടേറെ തവണ നേതാക്കളെ കണ്ടു; അനുകൂലമായ മറുപടി ഉണ്ടായിട്ടില്ല; എന്തായിരുന്നു സഖാവേ എന്നെ മെംബര്‍ഷിപ്പിലേക് തിരിച്ചെടുക്കാനുള്ള അയോഗ്യത? കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആകുമെന്നതിനോടെ നേരിട്ടു പ്രതികരിച്ചിട്ടില്ലെങ്കിലും നാളെ മുതല്‍ എനിക്കില്ലാത്ത കുറ്റങ്ങള്‍ ഉണ്ടാവില്ല; എം എ ബേബിയോട് ചോദ്യങ്ങളുമായി എ.സുരേഷ്മറുനാടൻ മലയാളി ബ്യൂറോ11 Feb 2026 5:30 PM IST
SPECIAL REPORT'150 പേരുണ്ടായിരുന്ന ജിമ്മില്‍ ഇപ്പോഴുള്ളത് 15 പേര്; ആളുകള്‍ ഭയം കൊണ്ടാണ് എത്താത്തത്; കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമാണ് ഇതോടെ പ്രതിസന്ധിയിലായത്; സത്യസന്ധതയ്ക്ക് കൊടുക്കേണ്ടി വന്നത് വലിയ വില'; മുസ്ലീമായ കടയുടമയെ ശല്യപ്പെടുത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ നേരിട്ട ദീപക് കുമാര്‍ പ്രതിസന്ധിയില്മറുനാടൻ മലയാളി ഡെസ്ക്10 Feb 2026 7:56 PM IST