SPECIAL REPORT'നിങ്ങള്‍ അങ്ങനെ സംസാരിക്കരുത്...ആവശ്യമില്ലാത്ത കാര്യം പറയരുത്...ഒരു മതേതരവാദി... ഞാന്‍ ബ്രാക്കറ്റ് ചെയ്തല്ലേ പറഞ്ഞത്'; 'മിനിസ്റ്റര്‍, എന്തുകൊണ്ട് മലപ്പുറവും കാസര്‍ഗോഡും വരുമ്പോള്‍ മാത്രം ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്ന പരിപാടി എന്ന് മാധ്യമ ചോദ്യത്തില്‍ കിളി പറന്ന് മന്ത്രി; സജി ചെറിയാന്റെ ന്യായീകരണവും മെഴുകലായപ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 10:27 AM IST
STATEതാന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യം; മുസ്ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും ജയിക്കുന്നു; ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താന്‍ ഉദ്ദേശിച്ചത്; പ്രസ്താവന വിവാദമായതോടെ ഉരുണ്ടുകളിച്ച് മന്ത്രി സജി ചെറിയാന്; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ ഉത്തരംമുട്ടിതോടെ ക്ഷുഭിതനായി; മന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 9:55 AM IST
STATEസിപിഎം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന് ഇനി ബിജെപിയില്‍; അംഗത്വം സ്വീകരിച്ചത് രാജീവ് ചന്ദ്രശേഖറില്‍ നിന്ന്; വികസനത്തിനും വേണ്ടിയാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് രാജേന്ദ്രന്; സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് എം എം മണിസ്വന്തം ലേഖകൻ18 Jan 2026 7:50 PM IST
STATEഇടത് മുന്നണിയെ പിണറായി വിജയന് നയിക്കും; എല്‍ഡിഎഫ് പ്രചാരണം ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരിക്കില്ല; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തേ പ്രഖ്യാപിക്കുന്ന രീതി സിപിഎമ്മിനില്ല; സര്‍ക്കാരിന്റെ നേട്ടങ്ങളിലൂന്നി പ്രചാരണം; ടേം ഇളവുകളില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് എം എ ബേബി; പാര്‍ട്ടിക്കെതിരായ മൃദു ഹിന്ദുത്വ പ്രചാരണം ആസൂത്രിതമെന്നും സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 6:32 PM IST
EXCLUSIVEവെള്ളാപ്പള്ളിക്കെതിരായ ആരോപണത്തിന്റെ മുന യുഡിഎഫ് നേതൃത്വം കൂര്‍പ്പിച്ചത് മുസ്ലീം പ്രീണനത്തിനാണെന്ന് പ്രചരിപ്പിക്കുന്ന സിപിഎം; എന്‍ എസ് എസും 'തിണ്ണ നിരങ്ങി' പ്രയോഗം ചര്‍ച്ചയാക്കുന്നതും തിരിച്ചടിയാകുമെന്ന് ആശങ്ക; യുഡിഎഫിന്റെ സോഷ്യല്‍ എന്‍ജീയനറിംഗ് പാളുന്നുവോ? കരുതല്‍ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ട്മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 2:38 PM IST
ANALYSISതദ്ദേശത്തില്‍ യുഡിഎഫിനുണ്ടായ മുന്നേറ്റം നിയമസഭയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭൂരിപക്ഷ വോട്ടുകള്‍ മൂന്നായി ഭിന്നിപ്പിക്കും; വീണ്ടും 'അയ്യപ്പ സംഗമം' മാതൃക; കൈകോര്‍ക്കാന്‍ വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും; ലക്ഷ്യം സതീശനെ തകര്‍ക്കല്‍; പിന്നില്‍ സിപിഎം തിരക്കഥയോ? ആ രണ്ടു പേരും ഉടന്‍ നേരില്‍ കാണുംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 8:04 AM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണ്ണ കൊള്ള ക്രിമിനല്‍ കേസ് അല്ലേ? ദിവ്യക്ക് ഒരു നീതി.... പത്മകുമാറിന് മറ്റൊരു നീതി; സിപിഎമ്മില്‍ പുകയുന്ന 'സ്വര്‍ണ്ണക്കൊള്ള' പേടി; ജയിലില്‍ കിടക്കുന്നവന് പുണ്യാളനോ? മഹിളാ അസോസിയേഷനിലെ ഗോവിന്ദ ശാസനം ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 7:44 AM IST
STATE'നരകത്തീയില്‍ വെന്തുമരിക്കണമെന്ന് മാണിസാറിനെ ശപിച്ച സിപിഎം അദ്ദേഹത്തിന്റെ സ്മാരകത്തിന് സ്ഥലം അനുവദിച്ചതില്‍ സന്തോഷം; 10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ഇപ്പോള്‍ എങ്ങനെ വന്നു; സ്ഥലം കിട്ടാന്‍ ഞങ്ങള്‍ കൂടി ഒരു നിമിത്തമായതില്‍ അഭിമാനം'; സിപിഎമ്മിനെ പരിഹസിച്ച് വി.ഡി സതീശന്സ്വന്തം ലേഖകൻ16 Jan 2026 3:23 PM IST
SPECIAL REPORTവയനാട് സിപിഎമ്മില്‍ വീണ്ടും വന്‍ പൊട്ടിത്തെറി; 35 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് മുതിര്‍ന്ന നേതാവ് എ വി ജയന് പാര്‍ട്ടി വിട്ടു; ശശീന്ദ്രനും റഫീഖിനും എതിരെ ആഞ്ഞടിച്ച് ജയന്; നേതാക്കളുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന് പ്രഖ്യാപനം; പൂതാടിയില്‍ ഭരണമുറപ്പിച്ച നായകനെ തന്നെ വെട്ടി സിപിഎംമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 10:39 AM IST
Top Storiesചൈനയില്‍ മഴ പെയ്താല്‍ ഇന്ത്യയില്‍ കുട പിടിക്കത്തക്ക വിധേയത്വം; എന്നിട്ടും യാതൊരു ഫലവുമില്ല; ഇന്ത്യയിലെത്തിയ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘം സന്ദര്‍ശിച്ചത് ആര്‍എസ്എസ് നേതാക്കളെ; ചങ്കിലെ ചൈനയെന്ന് പൊക്കിയിട്ടും സിപിഎമ്മിനും സിപിഐക്കും അവഗണന മാത്രംഎം റിജു15 Jan 2026 9:46 PM IST
Top Stories'കൊട്ടാരക്കരയില്‍ ഐഷ പോറ്റിക്ക് പിന്നാലെ കണ്ണൂരിലും വിസ്മയം വിരിയുമോ?' അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സി.കെ.പി പത്മനാഭന്; പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കി തളിപ്പറമ്പ് മുന്‍ എം. എല്‍.എ; സുധാകരന് വന്നത് സൗഹൃദത്തിന്; ബിജെപിക്കാരും വരാറുണ്ട്; പാര്‍ട്ടിയുമായി ഇടഞ്ഞുതന്നെ, പക്ഷേ കളം മാറാനില്ല; മനസ്സ് തുറന്ന് സി കെ പിഅനീഷ് കുമാര്‍14 Jan 2026 7:46 PM IST
STATEസി.കെ.പി പത്മനാഭനെ റാഞ്ചാന്‍ കെ. സുധാകരന്; പി. ശശിക്കെതിരെ പട നയിച്ച വിഎസ് പക്ഷക്കാരന്‍ ഇനി കൈപ്പത്തി പിടിക്കുമോ? സി കെ പിയെ വീട്ടിലെത്തി കണ്ട് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍; കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്ത്; കണ്ണൂരില്‍ സിപിഎമ്മിനെ ഞെട്ടിച്ച് കോണ്‍ഗ്രസിന്റെ കരുനീക്കംമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 4:01 PM IST