You Searched For "കെപിസിസി"

ക്രൈസ്തവ  വോട്ടുകളില്‍ ബിജെപി കണ്ണുവെക്കുമ്പോള്‍ ശ്രദ്ദിക്കേണ്ടത് മധ്യകേരളത്തില്‍; ഉത്തരകേരളത്തിലും ദക്ഷിണകേരളത്തിലും യുഡിഎഫിന് മുന്‍തൂക്കം; സോഷ്യല്‍ എന്‍ജിനിയറിങ്ങിലൂടെ തിരഞ്ഞെടുപ്പ് വിജയിക്കാം; ഡാറ്റാക്കണക്കുമായി കെപിസിസിയുടെ പുതിയ നേതൃത്വത്തോട് ഹൈക്കമാന്‍ഡ്; പുനസംഘടനയിലും വെട്ടിനിരത്തല്‍ ഉണ്ടായാല്‍ പൊട്ടിത്തെറിക്കാന്‍ അതൃപ്തര്‍
പുത്തരിയില്‍ കല്ലുകടിക്കുന്നോ? കെപിസിസി പുനഃസംഘടനയില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി; കെ സി വേണുഗോപാല്‍ ഇഷ്ടക്കാരെ ഭാരവാഹികളാക്കിയെന്ന് ആക്ഷേപം; വിമര്‍ശനങ്ങള്‍ വകവെക്കാതെ മുന്നോട്ടു നീങ്ങാന്‍ നേതൃത്വവും;  പുതിയ നേതൃത്വത്തെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു; ഡിസിസിയിലും അഴിച്ചുപണി ഉടന്‍
ഗോവിന്ദനും സണ്ണിയും വിരുദ്ധ ചേരിയിലെങ്കിലും സമാതകള്‍; ഷാഫി വടകര എത്തിയതോടെ ഗ്രാഫുയര്‍ന്നു; ഞാന്‍ തൃശൂരില്‍ കാലുവച്ചപ്പോള്‍ എന്റെ ഗ്രാഫ് ഇടിഞ്ഞു! കൂടെ പ്രതാപന്റേയും ഗ്രാഫ് താണു; എല്ലാവരുടേയും ഒറ്റക്കെട്ടിനേയുംയേയും ട്രോളി മുരളീധരന്‍; കൊടിക്കുന്നിലിന് കെപിസിസി ചുവരിലെ ഫോട്ടോയിലുമെത്തണം; കെപിസിസി ഓഫീസിലെ ചുമലത ഏല്‍ക്കലില്‍ താരമായത് ആര്?
ഇനി കോണ്‍ഗ്രസിന് സണ്ണി ഡെയ്‌സ്! തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് പുതിയ നേതൃത്വം; കെപിസിസിയെ ഇനി സണ്ണി ജോസഫ് നയിക്കും;  യു.ഡി.എഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ചുമതലയേറ്റു;  ഇന്ദിരാഭവനില്‍ ആവേശം; ആശംസകളുമായി നേതാക്കള്‍
ഇങ്ങനെ പോയാല്‍ മൂന്നാമതും പുറത്തിരിക്കേണ്ടി വരുമെന്ന സുനില്‍ കനുഗോലുവിന്റെയും ദീപ ദാസ് മുന്‍ഷിയുടെയും റിപ്പോര്‍ട്ടുകള്‍ കണ്ട് ഹൈക്കമാന്‍ഡും വിരണ്ടതോടെ സുധാകരന് സ്ഥാനചലനം; സാമുദായിക സന്തുലിതാവസ്ഥയും യുവജനപ്രാതിനിധ്യവും ഉറപ്പാക്കിയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഇനി പുതിയ ദിശയില്‍ സഞ്ചരിക്കുമോ?
പ്രധാനമന്ത്രി വിഴിഞ്ഞത്ത് രാഷ്ട്രീയം പറഞ്ഞത് ശരിയായില്ല; ഉമ്മന്‍ ചാണ്ടിയുടെ പേരുപോലു ചടങ്ങില്‍ പരാമര്‍ശിച്ചില്ല; കെ പി സി സി പുനസംഘടന വേണമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റെന്നും ചെന്നിത്തല
നിലമ്പൂരിലേത് സി.പി.എമ്മിന്റെ സീറ്റ്; പാര്‍ട്ടി സ്ഥാനാര്‍ഥിയോ സ്വതന്ത്രനോ മത്സരിക്കും; മുമ്പും സ്വതന്ത്രരെ സ്ഥാനാര്‍ഥികളാക്കി വിജയിപ്പിച്ച ചരിത്രമുണ്ട്; പി.വി. അന്‍വറില്‍ നിന്ന് ഒരു പാഠവും പഠിക്കാനില്ല; പാര്‍ട്ടി ആത്മവിശ്വാസത്തിലെന്ന് ടി പി രാമകൃഷ്ണന്‍
സിപിഎം നേതാക്കളെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ജി സുധാകരനെ പുകഴ്ത്തുകയും ചെയ്യുന്ന പുസ്തകം; ആലപ്പുഴയില്‍ കെപിസിസിയുടെ പുസ്തക ചര്‍ച്ചയില്‍ ഞായറാഴ്ച പങ്കെടുക്കാന്‍ അസൗകര്യം അറിയിച്ച് സിപിഎം നേതാവ്; അടുത്ത ഞായറാഴ്ചയിലേക്ക് മാറ്റിയ പരിപാടിയില്‍ സുധാകരന്‍ എത്തുമോ?
ഗാന്ധിയും ശ്രീനാരയണ ഗുരുവും കണ്ടു മുട്ടി കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തില്‍ സുധാകരനും ദിവാകരനും യുഡിഎഫിനൊപ്പം എത്തുമോ? കോണ്‍ഗ്രസ് വേദിയിലേക്ക് രണ്ടു മുന്‍ ഇടത് മന്ത്രിമാരെത്തുന്ന രാഷ്ട്രീയ കൗതുകത്തിന് സത്യന്‍ സ്മാരകം വേദിയാകും; മൊഴിയും വഴിയും-ആശയ സാഗര സംഗമത്തിന് പ്രസക്തി കൂടുമ്പോള്‍
കെപിസിസിക്ക് എതിര്‍പ്പ്; അഫാന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകന്‍ കെ ഉവൈസ് ഖാന്‍; പിന്മാറ്റം കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഉവൈസിനെ വിലക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്‍കിയതോടെ
കെ പി സി സി തലപ്പത്ത് അഴിച്ചുപണിയില്ല; കെ സുധാകരന്‍ അദ്ധ്യക്ഷനായി തുടരും; ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നേതൃമാറ്റ ആലോചനയ്ക്ക് പകരം നല്‍കിയത് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന സന്ദേശം; തനിക്കും വി ഡി സതീശനും ഇടയില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് കെ സുധാകരന്‍; തന്നെ ഒറ്റപ്പെടുത്താന്‍ നീക്കം നടന്നെന്ന് പരിഭവം