You Searched For "ടി 20"

ടി20യിൽ കിവീസിനെ വിറപ്പിച്ച ഇന്ത്യൻ റൺവേട്ടക്കാർ: സൂര്യകുമാർ ഒന്നാമത്, പിന്നിൽ ആ താരങ്ങൾ; ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ച് ഇന്ത്യൻ താരങ്ങളുടെ പട്ടിക
ക്രിക്കറ്റ് പുസ്തകത്തിലെ എല്ലാ ഷോട്ടുകളും കയ്യിലുള്ളവൻ, ക്ലാസ്സും കരുത്തും ഒത്തുചേർന്ന ബാറ്റിങ് പ്രകടനം; മലയാള താരത്തിന്റെ മാറ്റത്തിന് പിന്നിൽ അതാണ്; സഞ്ജുവിനെ വാനോളം പുകഴ്ത്തി രവി ശാസ്ത്രി
ചീട്ടുകൊട്ടാരമായി ദക്ഷിണാഫ്രിക്ക; 74 റണ്‍സിന് ഓള്‍ഔട്ട്; ഒന്നാം ടി20 യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം; കട്ടക്കില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് 101 റണ്‍സിന്; തിരിച്ചുവരവില്‍ രക്ഷകനായി ഹര്‍ദ്ദിക് പാണ്ഡ്യ
വെടിക്കെട്ട് പ്രകടനത്തോടെ 23 പന്തില്‍ 49; കൈവിട്ട കളി തിരിച്ചു പിടിച്ച് വാഷിങ്ടണ്‍ സുന്ദര്‍; മൂന്നാം ടി 20 യില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം; പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും 1-1 ന് ഒപ്പത്തിനൊപ്പം
തുടക്കം പതറിയെങ്കിലും ടിം ഡേവിഡിലൂടെയും സ്റ്റോനിസിലൂടെയും തിരിച്ചടിച്ച് ഓസ്‌ട്രേലിയ; മൂന്നാം ടി 20 യില്‍ ഇന്ത്യക്ക് 187 റണ്‍സ് വിജയലക്ഷ്യം; 3 വിക്കറ്റുമായി തിരിച്ചു വരവില്‍ തിളങ്ങി അര്‍ഷദീപ്
ഇന്ത്യ- ഓസ്ട്രലിയ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഗില്ലിനും സൂര്യകുമാറിനും നിര്‍ണ്ണായകം; മധ്യനിരയില്‍ കരുത്ത് തെളിയിക്കാന്‍ സഞ്ജുവും; മത്സരം റണ്ണൊഴുകുന്ന കാന്‍ബറയില്‍; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
ട്വന്റി20യില്‍ ഇന്ത്യക്കെതിരെ പന്തെറിയാന്‍ ഇന്ത്യന്‍ വംശജന്‍ തന്‍വീര്‍ സാംഗ; ആദം സാംപയ്ക്ക് പകരം ബിഗ്ബാഷിലെ സിഡ്‌നി തണ്ടര്‍ താരമായ ലെഗ് സ്പിന്നറെ ഉള്‍പ്പെടുത്തി ടീം ഓസ്‌ട്രേലിയ
ബ്രെവിസിന് ഓസ്ട്രേലിയയുടെ മറുപടി മാക്സ്വെല്ലിലൂടെ; മൂന്നാം ടി20 യില്‍ ഓസീസിന്റെ ജയം ഒരു പന്ത് ശേഷിക്കെ; 2 വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ